Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പുതിയ ബാഗേജ് നിയമങ്ങൾ അറിയാം
Travel

പുതിയ ബാഗേജ് നിയമങ്ങൾ അറിയാം

യാത്രക്കാർക്കുള്ള ഡ്യൂട്ടി ഫ്രീ പരിധി ₹50,000ൽ നിന്ന് ₹75,000 ആയി വർധിപ്പിച്ച് ഇന്ത്യൻ സർക്കാർ. പുതിയ ബാഗേജ് നിയമങ്ങൾ ഇന്ത്യൻ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ബാധകമാണ്.
News DeskBy News Desk2 February 2026Updated:3 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലേക്ക് നികുതി രഹിത സാധനങ്ങൾ കൊണ്ടുവരുന്നതിനുള്ള പരിധി 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തിയതായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 2026 ലെ ബാഗേജ് നിയമങ്ങൾ പ്രകാരം, വിമാനമാർഗ്ഗമോ കടൽ മാർഗമോ ഇന്ത്യയിലെത്തുന്ന ഇന്ത്യൻ നിവാസികൾക്കും ഇന്ത്യൻ വംശജരായ വിനോദസഞ്ചാരികൾക്കും ₹75,000 വരെ വിലയുള്ള സാധനങ്ങൾ യാതൊരു കസ്റ്റംസ് തീരുവയും നൽകാതെ കൊണ്ടുവരാം. എന്നാൽ ആ സാധനങ്ങൾ വ്യക്തിഗത ഉപയോഗത്തിനുള്ളതും ലഗേജിൽ കൊണ്ടുപോകുന്നതുമാണെങ്കിൽ മാത്രമേ ഇത് സാധ്യമാകൂ. വിദേശ യാത്രയ്ക്കും ഉപഭോഗത്തിനും അനുസൃതമായി യാത്രാ മാനദണ്ഡങ്ങൾ ലഘൂകരിക്കുന്നതിനും ബാഗേജ് നിയമങ്ങൾ ക്രമീകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് നീക്കം.

India baggage rules

ഇന്ത്യയിൽ എത്തുന്ന കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ദൈനംദിന ജീവിത ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ ഉപയോഗിച്ച വ്യക്തിഗത വസ്തുക്കളും യാത്രാ സുവനീറുകളും, ഡ്യൂട്ടി ഇല്ലാതെ ആ വ്യക്തിയുടെയോ അയാളുടെ യഥാർത്ഥ ബാഗേജിലോ കൊണ്ടുപോകാൻ അനുവദിക്കുമെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

പതിറ്റാണ്ടുകൾ പഴക്കമുള്ള നിയന്ത്രണത്തിന് പകരമായാണ് പുതിയ ബാഗേജ് നിയമങ്ങൾ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. അതേസമയം, വിദേശ വംശജരായ വിനോദസഞ്ചാരികൾ ഇന്ത്യയിലെത്തുമ്പോൾ ₹25,000 വരെയുള്ള സാധനങ്ങൾക്ക് ഡ്യൂട്ടി ഫ്രീ ക്ലിയറൻസ് അനുവദിക്കും. 2016ലെ ബാഗേജ് നിയമത്തിൽ ഈ പരിധി ₹ 15,000 ആയിരുന്നു.

ഇന്ത്യൻ വംശജനായ താമസക്കാരനോ വിനോദസഞ്ചാരിയോ ഒരു വർഷത്തിൽ കൂടുതൽ വിദേശത്ത് താമസിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയിലേക്ക് മടങ്ങുമ്പോൾ, സ്ത്രീ യാത്രികർക്ക് 40 ഗ്രാം വരെയുള്ള ആഭരണങ്ങൾക്കും ഡ്യൂട്ടി ഫ്രീ ക്ലിയറൻസ് അനുവദിക്കും. “ബോണഫൈഡ്” ബാഗേജിൽ സ്ത്രീ യാത്രക്കാർ ഒഴികെയുള്ള ആരെങ്കിലും കൊണ്ടുവരുകയാണെങ്കിൽ പരിധി 20 ഗ്രാം ആയിരിക്കും. സ്വർണ്ണം, വെള്ളി, പ്ലാറ്റിനം അല്ലെങ്കിൽ മറ്റ് വിലയേറിയ ലോഹങ്ങൾ കൊണ്ട് നിർമിച്ചതും, വ്യക്തി സാധാരണയായി ധരിക്കുന്നതുമായ ആഭരണങ്ങൾക്കാണ് ഇത് ബാധകം

India increases the duty-free allowance for international travelers to ₹75,000. Learn about the new 2026 baggage rules, gold jewelry limits, and customs exemptions

Baggage Rules 2026 banner Customs duty limit India Duty-free allowance India Gold jewelry allowance India India baggage rules 2026 Indian customs rules for international travelers NRI baggage rules 2026 ₹75000 duty free limit
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil