Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സിഖ്യ എന്റർടൈൻമെന്റിന്റെ 50.1% ഓഹരികൾ ഏറ്റെടുത്ത് Jio Studios
News Update

സിഖ്യ എന്റർടൈൻമെന്റിന്റെ 50.1% ഓഹരികൾ ഏറ്റെടുത്ത് Jio Studios

റിലയൻസ് ഇൻഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ ആർ‌എസ്‌ബി‌വി‌എൽ, സിഖ്യ എന്റർടൈൻമെന്റിന്റെ 50.1% ഓഹരി ₹150 കോടിക്ക് ഏറ്റെടുത്തു. മാധ്യമ, വിനോദ മേഖലയിലെ ജിയോ സ്റ്റുഡിയോയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതാണ് നീക്കം.
News DeskBy News Desk3 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പ്രശസ്ത നിർമാണ കമ്പനി സിഖ്യ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ (Sikhya Entertainment) 50.1% ഓഹരികൾ ഏറ്റെടുത്ത് റിലയൻസ് സ്ട്രാറ്റജിക് ബിസിനസ് വെഞ്ച്വേഴ്‌സ് ലിമിറ്റഡ് (RSBVL). റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ ആർ‌എസ്‌ബി‌വി‌എൽ 150 കോടി രൂപയ്ക്കാണ് സിഖ്യ ഏറ്റെടുത്തത്.

Jio Studios acquires Sikhya Entertainment stake

അക്കാഡമി അവാർഡും ഒന്നിലധികം ദേശീയ ചലച്ചിത്ര അവാർഡുകളും നേടിയ ‌ഇന്ത്യൻ നിർമാണ കമ്പനിയാണ് സിഖ്യ എന്റർടൈൻമെന്റ്. 2026 ഫെബ്രുവരി 2ന് പൂർത്തിയായ ഈ ഏറ്റെടുക്കൽ ഇന്ത്യയിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മാധ്യമ, വിനോദ മേഖലയിൽ ജിയോ സ്റ്റുഡിയോയുടെ സ്ഥാനം ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.

റിലയൻസിന്റെ മാധ്യമ, ഉള്ളടക്ക വിഭാഗമായ ജിയോ സ്റ്റുഡിയോസിന്, ഇന്ത്യയിലെ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതും അവാർഡുകൾ നേടിയതുമായ പ്രൊഡക്ഷൻ ഹൗസുകളിൽ ഒന്നുമായി പങ്കാളിത്തം സ്ഥാപിച്ചുകൊണ്ട് സാന്നിധ്യം കൂടുതൽ ഉറപ്പിക്കാൻ ഈ കരാർ സഹായിക്കുമെന്ന് റിലയൻസ് പ്രതിനിധി പറഞ്ഞു. 

Reliance Strategic Business Ventures (RSBVL) has acquired a 50.1% majority stake in Oscar-winning Sikhya Entertainment for ₹150 crore, strengthening Jio Studios’ footprint in the global entertainment market.

150 crore deal banner Guneet Monga Indian media and entertainment sector Jio Studios Sikhya partnership Reliance Industries Limited Reliance Jio Studios RSBVL Sikhya Entertainment acquisition
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil