Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » തിരുവനന്തപുരം വിമാനത്താവളത്തിൽ അത്യാധുനിക അഗ്നിശമന വാഹനങ്ങൾ
News Update

തിരുവനന്തപുരം വിമാനത്താവളത്തിൽ അത്യാധുനിക അഗ്നിശമന വാഹനങ്ങൾ

ലോകോത്തര നിലവാരമുള്ള മൂന്ന് പാന്തർ സിഎഫ്ടി ക്രാഷ് ഫയർ ടെൻഡറുകളിലൂടെ അഗ്നിശമന സംവിധാനം കൂടുതൽ ശക്തിപ്പെടുത്തി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം.
News DeskBy News Desk14 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വിമാന അപകട രക്ഷാപ്രവർത്തനവും അഗ്നിശമന സംവിധാനവും (ARFF) കൂടുതൽ ശക്തിപ്പെടുത്തി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. ലോകോത്തര നിലവാരമുള്ള മൂന്ന് പാന്തർ സിഎഫ്ടി (Panther CFT) ക്രാഷ് ഫയർ ടെൻഡറുകളാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.

Thiruvananthapuram Airport Fire Safety Upgrade

Rosenbauer നിർമ്മിച്ച ഈ അത്യാധുനിക വാഹനങ്ങൾ 700 HP എഞ്ചിനോടു കൂടിയവയാണ്. അതിനാൽ, അടിയന്തര സാഹചര്യങ്ങളിൽ അതിവേഗ പ്രതികരണം ഉറപ്പാക്കാനാകും. 12,500 ലിറ്റർ വെള്ളം, 1,500 ലിറ്റർ ഫോം, 250 കിലോ ഡ്രൈ കെമിക്കൽ പൗഡർ എന്നിവയാണ് ഓരോ വാഹനത്തിലും ഉൾപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ. ഇതോടെ വിമാനത്താവളത്തിലെ അഗ്നിശമന സജ്ജതയും പ്രവർത്തനക്ഷമതയും ഗണ്യമായി ഉയർന്നതായി അധികൃതർ അറിയിച്ചു.

എഎഎച്ച്എല്ലിന്റെ (AAHL) എയ്റോ വിഭാഗം സിഇഒ ആംബർ ഡ്യൂബെയും വിമാനത്താവളം ചീഫ് എയർപോർട്ട് ഓഫീസർ രാഹുൽ ഭട്‌കോട്ടിയും ചേർന്നാണ് വാഹനങ്ങൾ ഔദ്യോഗികമായി കമ്മീഷൻ ചെയ്തത്. ഈ പുതിയ ഉൾപ്പെടുത്തൽ വഴി വിമാനത്താവളത്തിലെ അഗ്നി സുരക്ഷ ഒരു പ്രതിബദ്ധത മാത്രമല്ല, സ്ഥിരമായ മുൻഗണന തന്നെയാണ് എന്ന സന്ദേശമാണ് നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Thiruvananthapuram International Airport strengthens its fire safety with three world-class Rosenbauer Panther CFTs. Featuring 700 HP engines and massive extinguishing capacity

Adani Airports safety Aircraft Rescue and Firefighting Airport Crash Fire Tender Airport Fire Safety Thiruvananthapuram Amber Dubey AAHL ARFF Kerala banner Panther 6x6 specifications Rahul Bhatkoti TRV Rosenbauer Panther CFT Thiruvananthapuram International Airport
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil