Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കേരളത്തിൽ ഹൈഡ്രജൻ ബസുകൾ

27 June 2026

ഡൽഹി നിയമനം: വിജയ്ക്കെതിരെ വിവാദം

27 June 2026

ഫാർമ സംരംത്തിന് സൈഡസ്-സൺഷൈൻ

27 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കനേഡിയൻ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്
News Update

കനേഡിയൻ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്

ആഗോള വ്യാപാര-സാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങൾക്കിടയിൽ കരുത്തുറ്റതും സ്വതന്ത്രവുമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് സന്ദർശനം
News DeskBy News Desk24 February 2026Updated:24 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യ സന്ദർശിക്കാനൊരുങ്ങി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഫെബ്രുവരി 26 മുതൽ മാർച്ച് 7 വരെ നീണ്ടുനിൽക്കുന്ന ഇന്തോ-പസഫിക് പര്യടനത്തിന്റെ ഭാഗമായാണ് കാർണിയുടെ ഇന്ത്യാ സന്ദർശനം. ആഗോള വ്യാപാര-സാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങൾക്കിടയിൽ കരുത്തുറ്റതും സ്വതന്ത്രവുമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി കാർണി വ്യക്തമാക്കി. വ്യാപാരം വൈവിധ്യവൽക്കരിക്കാനും തൊഴിലാളികൾക്കും ബിസിനസ്സുകൾക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Canadian PM Mark Carney’s official visit to India

പ്രതിരോധം, ഊർജ്ജം, കൃത്രിമബുദ്ധി എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ ഉഭയകക്ഷി ബന്ധങ്ങൾ ശക്തമാക്കുകയാണ് കാർണിയുടെ ഇന്ത്യാ സന്ദർശനത്തിൻറെ ലക്ഷ്യം. ആദ്യം മുംബൈ സന്ദർശിക്കുന്ന കാർണി തുടർന്ന് ഡൽഹിയിലേക്ക് തിരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഉന്നതതല യോഗം നടത്തും. വ്യാപാരം, ഊർജ്ജം, സാങ്കേതികവിദ്യ, എഐ, പ്രതിരോധം തുടങ്ങിയ മേഖലകളിൽ പുതിയ പങ്കാളിത്തങ്ങളിലൂടെ കാനഡ-ഇന്ത്യ ബന്ധം ഉയർത്തുന്നതിലും വികസിപ്പിക്കുന്നതിലും നേതാക്കൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മാർക്ക് കാർണിയുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

Canadian PM Mark Carney visits India from Feb 26 to March 7. Key discussions with PM Modi to focus on AI, trade diversification, energy, and defense.

AI collaboration India Canada banner Bilateral trade diversification Canada India defense ties Canada-India trade relations Clean energy partnership Indo-Pacific strategy 2026 Mark Carney India visit Mumbai business summit Narendra Modi Mark Carney meeting
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കേരളത്തിൽ ഹൈഡ്രജൻ ബസുകൾ

27 June 2026

ഡൽഹി നിയമനം: വിജയ്ക്കെതിരെ വിവാദം

27 June 2026

ഫാർമ സംരംത്തിന് സൈഡസ്-സൺഷൈൻ

27 June 2026

ഭൂട്ടാനിന് 250 കോടി കൈമാറി ഇന്ത്യ

27 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കേരളത്തിൽ ഹൈഡ്രജൻ ബസുകൾ
  • ഡൽഹി നിയമനം: വിജയ്ക്കെതിരെ വിവാദം
  • ഫാർമ സംരംത്തിന് സൈഡസ്-സൺഷൈൻ
  • ഭൂട്ടാനിന് 250 കോടി കൈമാറി ഇന്ത്യ
  • എന്താണ് ഹെലീന?

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കേരളത്തിൽ ഹൈഡ്രജൻ ബസുകൾ
  • ഡൽഹി നിയമനം: വിജയ്ക്കെതിരെ വിവാദം
  • ഫാർമ സംരംത്തിന് സൈഡസ്-സൺഷൈൻ
  • ഭൂട്ടാനിന് 250 കോടി കൈമാറി ഇന്ത്യ
  • എന്താണ് ഹെലീന?
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil