Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ

17 June 2026

യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി

17 June 2026

നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ

17 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വാഹന ഇറക്കുമതി നിർത്തിയെന്ന വാർത്തയിൽ വ്യക്തതയുമായി Mahindra
News Update

വാഹന ഇറക്കുമതി നിർത്തിയെന്ന വാർത്തയിൽ വ്യക്തതയുമായി Mahindra

ഇന്തോനേഷ്യൻ സർക്കാറിന് കീഴിലുള്ള 'അഗ്രിനാസ് പാംഗൻ നുസാന്ത്ര' (Agrinas Pangan Nusantara) എന്ന സ്ഥാപനമാണ് 35,000 മഹീന്ദ്ര സ്‌കോർപിയോ പിക്ക്-അപ്പ് ട്രക്കുകൾക്കായി ഓർഡർ നൽകിയത്. എന്നാൽ പിന്നീട് മഹീന്ദ്രയിൽ നിന്നും ടാറ്റയിൽ നിന്നുമുള്ള 105,000 വാഹനങ്ങളുടെ ഓർഡർ ഇന്തോനേഷ്യ നിർത്തിവെച്ചതായി മാധ്യമ റിപ്പോർട്ടുകളുണ്ടായി. ഇപ്പോൾ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര.
News DeskBy News Desk4 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കഴിഞ്ഞ മാസം ഇന്ത്യ വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ നിന്ന് ചരിത്രത്തിലെതന്നെ ഏറ്റവും വലിയ കയറ്റുമതി ഓർഡർ ലഭിച്ചിരുന്നു. ഇന്തോനേഷ്യൻ സർക്കാറിന് കീഴിലുള്ള ‘അഗ്രിനാസ് പാംഗൻ നുസാന്ത്ര’ (Agrinas Pangan Nusantara) എന്ന സ്ഥാപനമാണ് 35,000 മഹീന്ദ്ര സ്‌കോർപിയോ പിക്ക്-അപ്പ് ട്രക്കുകൾക്കായി ഓർഡർ നൽകിയത്. എന്നാൽ പിന്നീട് നയരൂപീകരണക്കാരുടെ എതിർപ്പിനെ തുടർന്ന് മഹീന്ദ്രയിൽ നിന്നും ടാറ്റ മോട്ടോഴ്‌സിൽ നിന്നുമായി 105,000 വാഹനങ്ങളുമായി ബന്ധപ്പെട്ട ഓർഡറുകൾ ഇന്തോനേഷ്യ നിർത്തിവെച്ചതായി മാധ്യമ റിപ്പോർട്ടുകളുണ്ടായി. ഇപ്പോൾ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മഹീന്ദ്ര. 35,000 യൂണിറ്റ് ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾസിനായി ഏറ്റവും വലിയ കയറ്റുമതി ഓർഡർ നേടിയിട്ടുണ്ടെന്നും ഈ വർഷം അത് വിതരണം ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.

Mahindra Indonesia vehicle export order clarification

വാഹന വിതരണത്തിനുള്ള ഓർഡർ താൽക്കാലികമായി നിർത്തിവെച്ചതിനെക്കുറിച്ച് ഇന്തോനേഷ്യയിൽ നിന്ന് കൂടുതൽ അറിയിപ്പുകളോ ആശയവിനിമയങ്ങളോ ലഭിച്ചിട്ടില്ലെന്നും ഡെലിവെറിക്ക് മുൻകൂർ പണം ലഭിച്ചതായും കമ്പനി അറിയിച്ചു. മഹീന്ദ്രയുടെ ചരിത്രത്തിലെ തന്നെ ഒറ്റത്തവണയായി ലഭിക്കുന്ന ഏറ്റവും വലിയ ഓർഡറാണ് ഇത്. ഇന്തോനേഷ്യയിലെ സഹകരണ സംഘങ്ങളുടെ വികസനത്തിനായി നടപ്പിലാക്കുന്ന KDKMP (Koperasi Desa/Kelurahan Merah Putih) പദ്ധതിയുടെ ഭാഗമായാണ് ഈ വമ്പൻ ഓർഡർ. ഇതിനായി കരുത്തുറ്റതും വിശ്വസനീയവുമായ വാഹനങ്ങൾ എന്ന നിലയിലാണ് മഹീന്ദ്ര സ്‌കോർപിയോ പിക്ക്-അപ്പിനെ (Mahindra Scorpio Pik Up Truck) ഇന്തോനേഷ്യ തിരഞ്ഞെടുത്തത്. ഓർഡർ ചെയ്ത 35,000 വാഹനങ്ങളും ഈ വർഷം തന്നെ (2026) ഇന്തോനേഷ്യയിലെത്തിക്കുമെന്ന് മഹീന്ദ്ര വ്യക്തമാക്കി.

Mahindra & Mahindra dismisses reports of Indonesia halting vehicle imports. The company confirms its largest-ever order of 35,000 Scorpio Pik Up trucks is active for 2026 delivery

Agrinas Pangan Nusantara Mahindra order banner Indian auto exports 2026 Indonesia vehicle import ban rumors KDKMP project Indonesia Mahindra largest export order 2026 Mahindra Scorpio Pik Up delivery Mahindra Scorpio Pik Up Indonesia Tata Motors Indonesia import news
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ

17 June 2026

യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി

17 June 2026

നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ

17 June 2026

ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിരോധനം

17 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ
  • യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി
  • നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ
  • ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിരോധനം
  • ജി-7 വേദിയിലെ രസകരമായ നിമിഷം പങ്കുവെച്ച് മോദിയും മെലോണിയും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ
  • യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി
  • നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ
  • ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിരോധനം
  • ജി-7 വേദിയിലെ രസകരമായ നിമിഷം പങ്കുവെച്ച് മോദിയും മെലോണിയും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil