Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

‘ദൃശ്യം 3’ ആദ്യ ദിന കളക്ഷൻ

22 May 2026

‘സൂര്യാസ്ത്ര’ റോക്കറ്റ് പരീക്ഷണം വിജയകരം

22 May 2026

കേരളത്തിനു പുറത്തേക്ക് കാർത്യായനി റെസ്റ്റോറന്റ്സ്

22 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ടോൾ പ്ലാസകളിൽ അയ്യായിരത്തിലധികം വനിതാ ജീവനക്കാർ
News Update

ടോൾ പ്ലാസകളിൽ അയ്യായിരത്തിലധികം വനിതാ ജീവനക്കാർ

രാജ്യത്തുടനീളമുള്ള 1140ലധികം ടോൾ പ്ലാസകളിൽ പകൽ ഷിഫ്റ്റുകളിലാണ് വനിതകളെ നിയമിച്ചിരിക്കുന്നത്. ടോൾ ബൂത്തുകളിലെ തർക്കങ്ങൾ കുറയ്ക്കുന്നതിനും യാത്രക്കാർക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനുമാണ് ഈ പദ്ധതിയെന്ന് ദേശീയപാതാ അതോറിറ്റി വ്യക്തമാക്കി. വിവിധ ഹൈവേ ഓപ്പറേറ്റർമാരുമായും വ്യവസായ സംഘടനകളുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
News DeskBy News Desk9 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 5100ലധികം വനിതാ ജീവനക്കാരെ വിന്യസിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). രാജ്യത്തുടനീളമുള്ള 1140ലധികം ടോൾ പ്ലാസകളിൽ പകൽ ഷിഫ്റ്റുകളിലാണ് ഇവരെ നിയമിച്ചിരിക്കുന്നത്. ടോൾ ബൂത്തുകളിലെ തർക്കങ്ങൾ കുറയ്ക്കുന്നതിനും യാത്രക്കാർക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനുമാണ് ഈ പദ്ധതിയെന്ന് ദേശീയപാതാ അതോറിറ്റി വ്യക്തമാക്കി. വിവിധ ഹൈവേ ഓപ്പറേറ്റർമാരുമായും വ്യവസായ സംഘടനകളുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

NHAI Women Staff Deployment at Toll Plazas

ഗ്രാമീണ, അർദ്ധ-നഗര മേഖലകളിലെ സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം. നിയമിക്കപ്പെട്ടവർക്കായി വിനിമയ വൈദഗ്ധ്യം, അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണം, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയിൽ പ്രത്യേക പരിശീലനം നൽകുമെന്നും ദേശീയപാതാ അതോറിറ്റി അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ വനിതകളെ ഈ മേഖലയിലേക്ക് ഉൾപ്പെടുത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

In a major push for gender diversity, NHAI has deployed over 5,100 women staff across 1,140 toll plazas in India. This initiative aims to reduce disputes at toll booths and create employment opportunities for women in rural and semi-urban areas

banner Gender Diversity Highway Employment Highway Safety National Highway Authority of India NHAI NHAI Recruitment 2026 Rural Women Jobs Toll Booth Management Toll Plaza Staff Women empowerment Women in Logistics
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

‘ദൃശ്യം 3’ ആദ്യ ദിന കളക്ഷൻ

22 May 2026

‘സൂര്യാസ്ത്ര’ റോക്കറ്റ് പരീക്ഷണം വിജയകരം

22 May 2026

കേരളത്തിനു പുറത്തേക്ക് കാർത്യായനി റെസ്റ്റോറന്റ്സ്

22 May 2026

ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്

21 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ‘ദൃശ്യം 3’ ആദ്യ ദിന കളക്ഷൻ
  • ‘സൂര്യാസ്ത്ര’ റോക്കറ്റ് പരീക്ഷണം വിജയകരം
  • കേരളത്തിനു പുറത്തേക്ക് കാർത്യായനി റെസ്റ്റോറന്റ്സ്
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ‘ദൃശ്യം 3’ ആദ്യ ദിന കളക്ഷൻ
  • ‘സൂര്യാസ്ത്ര’ റോക്കറ്റ് പരീക്ഷണം വിജയകരം
  • കേരളത്തിനു പുറത്തേക്ക് കാർത്യായനി റെസ്റ്റോറന്റ്സ്
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil