Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

രൂപയുടെ വിലയിടിവ്! എന്താണ് യാഥാർത്ഥ്യം

7 April 2026

ഇൻഡക്ഷൻ സ്റ്റൗവിന് പലിശരഹിത വായ്പ

7 April 2026

കൽപ്പാക്കം റിയാക്ടർ പ്രവർത്തനസജ്ജമായി

7 April 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യൻ ടീമിന് ₹131 കോടി പാരിതോഷികം
Sports

ഇന്ത്യൻ ടീമിന് ₹131 കോടി പാരിതോഷികം

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് കീഴടക്കിയായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം. ചരിത്ര വിജയത്തിന് കളിക്കാർക്കും, സപ്പോർട്ട് സ്റ്റാഫുകൾക്കും, സെലക്ടർമാർക്കും ബിസിസിഐ അഭിനന്ദനങ്ങൾ അറിയിച്ചു.
News DeskBy News Desk10 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

2026ലെ ഐസിസി ടി20 ലോകകപ്പിലെ ചരിത്ര വിജയത്തിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് കീഴടക്കിയായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം. ചരിത്ര വിജയത്തിന് കളിക്കാർക്കും, സപ്പോർട്ട് സ്റ്റാഫുകൾക്കും, സെലക്ടർമാർക്കും ബിസിസിഐ അഭിനന്ദനങ്ങൾ അറിയിച്ചു. ടീമിന്റെ നേട്ടത്തിൽ അഭിമാനം പ്രകടിപ്പിച്ചുകൊണ്ട് ബോർഡിന്റെ ഓണററി സെക്രട്ടറി ദേവജിത് സൈകിയാണ് നന്ദി അറിയിച്ചത്.

bcci cash reward team india

ടീമിന്റെ മികച്ച പ്രകടനത്തിനും ആഗോളതലത്തിൽ ഇന്ത്യൻ ക്രിക്കറ്റിന് ടീം നൽകിയ സംഭാവനകൾക്കും ബോർഡ് നൽകുന്ന അംഗീകാരമാണ് ഈ ക്യാഷ് റിവാർഡ്. സ്വന്തം മണ്ണിലെ ഈ മഹത്തായ വിജയം ഇന്ത്യയിലുടനീളം ആഘോഷങ്ങൾക്ക് തിരികൊളുത്തുക മാത്രമല്ല, ക്രിക്കറ്റിലൂടെ രാജ്യത്തിന്റെ ആധിപത്യം ശക്തിപ്പെടുത്തുകയും രാജ്യമെമ്പാടുമുള്ള യുവ ക്രിക്കറ്റ് ആരാധകർക്ക് പ്രചോദനമാവുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.

നേരത്തേ ലോകകപ്പ് വിജയത്തോടെ ഐസിസിയുടെ 3 മില്യൺ ഡോളർ (ഏകദേശം ₹27.48 കോടി) സമ്മാനത്തുകയും ഇന്ത്യൻ ക്രിക്കറ്റ് ടീം സ്വന്തമാക്കിയിരുന്നു. ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിച്ച മത്സരങ്ങളിൽ നിന്നുള്ള വമ്പൻ പ്രക്ഷേപണ ഡീലുകളും സ്പോൺസർഷിപ്പ് വരുമാനവും കാരണം, 2024നെ അപേക്ഷിച്ച് 2026ലെ ടൂർണമെന്റിൽ സമ്മാനത്തുകയിൽ ഏകദേശം 20% വർധനയാണ് ഉണ്ടായത്.

എല്ലാ ടീമുകൾക്കും സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഉറപ്പാക്കി. റണ്ണറപ്പായ ന്യൂസിലാൻഡിന് ₹14.65 കോടി രൂപയാണ് സമ്മാനത്തുക. അതേസമയം, സെമി ഫൈനൽ വരെയെത്തിയ സൗത്ത് ആഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനും ₹7.24 കോടി രൂപ വീതം സമ്മാനത്തുകയും ലഭിച്ചു.

BCCI rewards the Indian cricket team with ₹131 crore following their historic 2026 T20 World Cup win against New Zealand. Learn more about the prize money breakdown and the board’s official announcement

banner bcci 131 crore prize money bcci devajit saikia announcement cricket world cup champions reward icc t20 world cup prize money india t20 world cup win 2026 india vs new zealand final 2026 indian cricket team victory bonus Narendra Modi Stadium final team india cash reward
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇൻഡക്ഷൻ സ്റ്റൗവിന് പലിശരഹിത വായ്പ

7 April 2026

കൽപ്പാക്കം റിയാക്ടർ പ്രവർത്തനസജ്ജമായി

7 April 2026

5 കിലോ ഗ്യാസ് സിലിണ്ടർ നിയമങ്ങളിൽ മാറ്റം

7 April 2026

ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഡൽഹിയിൽ

7 April 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • രൂപയുടെ വിലയിടിവ്! എന്താണ് യാഥാർത്ഥ്യം
  • ഇൻഡക്ഷൻ സ്റ്റൗവിന് പലിശരഹിത വായ്പ
  • കൽപ്പാക്കം റിയാക്ടർ പ്രവർത്തനസജ്ജമായി
  • 5 കിലോ ഗ്യാസ് സിലിണ്ടർ നിയമങ്ങളിൽ മാറ്റം
  • ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഡൽഹിയിൽ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • രൂപയുടെ വിലയിടിവ്! എന്താണ് യാഥാർത്ഥ്യം
  • ഇൻഡക്ഷൻ സ്റ്റൗവിന് പലിശരഹിത വായ്പ
  • കൽപ്പാക്കം റിയാക്ടർ പ്രവർത്തനസജ്ജമായി
  • 5 കിലോ ഗ്യാസ് സിലിണ്ടർ നിയമങ്ങളിൽ മാറ്റം
  • ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഡൽഹിയിൽ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil