Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കേരളത്തിന് വേണം അതിവേഗ കാറ്റമറാൻ ഫെറി സർവീസ്

5 June 2026

100 CBG പ്ലാന്റുകൾ സ്ഥാപിക്കാൻ NDDB

5 June 2026

ബ്രോഡ്ബാൻഡിലെ കേരള കമ്പനി

4 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » CBSE 12ആം ക്ലാസ് പരീക്ഷകൾ മാറ്റി
Middle East

CBSE 12ആം ക്ലാസ് പരീക്ഷകൾ മാറ്റി

12ആം ക്ലാസ് പരീക്ഷകൾ മാർച്ച് 16 വരെ മാറ്റിവെച്ചതായാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പുതിയ തീയതികൾ പ്രഖ്യാപിച്ചിട്ടില്ല. ബഹ്‌റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ മിഡിൽ ഈസ്റ്റിലെ ചില ഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ മാനസിക സംഘർഷവും നിലവിലുള്ള അനിശ്ചിതത്വങ്ങളും കണക്കിലെടുത്ത് മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന (ക്ലാസ്) 12 പരീക്ഷകൾ മാറ്റിവയ്ക്കാൻ ബോർഡ് തീരുമാനിച്ചതായി സിബിഎസ്ഇ പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ് പറഞ്ഞു.
News DeskBy News Desk10 March 2026Updated:10 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ നടക്കാനിരുന്ന പരീക്ഷകൾ മാറ്റി സിബിഎസ്ഇ. 12ആം ക്ലാസ് പരീക്ഷകൾ മാർച്ച് 16 വരെ മാറ്റിവെച്ചതായാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പുതിയ തീയതികൾ പ്രഖ്യാപിച്ചിട്ടില്ല.

CBSE Board Exams postponement

ബഹ്‌റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ മിഡിൽ ഈസ്റ്റിലെ ചില ഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ മാനസിക സംഘർഷവും നിലവിലുള്ള അനിശ്ചിതത്വങ്ങളും കണക്കിലെടുത്ത് മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന (ക്ലാസ്) 12 പരീക്ഷകൾ മാറ്റിവയ്ക്കാൻ ബോർഡ് തീരുമാനിച്ചതായി സിബിഎസ്ഇ പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ് പറഞ്ഞു.

പുതിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്നും തുടർന്നുള്ള പരീക്ഷകൾക്കായി മാർച്ച് 14 ന് സ്ഥിതിഗതികൾ അവലോകനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, സിബിഎസ്ഇ ഗൾഫ് മേഖലയിൽ മാർച്ച് 2, 5, 7, 9, 10, 11 തീയതികളിൽ നടക്കാനിരുന്ന പരീക്ഷകൾ മാറ്റിവച്ചിരുന്നു. മാർച്ച് 11 വരെയുള്ള പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കുകയും ഫലപ്രഖ്യാപന രീതി പ്രത്യേകം പ്രഖ്യാപിക്കുകയും ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

CBSE has postponed Class 12 board exams scheduled from March 12 to 16 in Middle Eastern countries like UAE, Saudi, and Kuwait due to regional tensions. Stay updated on the revised schedule and official announcements here.

banner CBSE Board Exams 2026 CBSE Gulf schools Class 12 exam postponement exam rescheduled March 12 to 16 Iran-Israel tension impact Middle East regional conflict Sanyam Bhardwaj announcement UAE Saudi Arabia Kuwait CBSE exams
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കേരളത്തിന് വേണം അതിവേഗ കാറ്റമറാൻ ഫെറി സർവീസ്

5 June 2026

100 CBG പ്ലാന്റുകൾ സ്ഥാപിക്കാൻ NDDB

5 June 2026

ബ്രോഡ്ബാൻഡിലെ കേരള കമ്പനി

4 June 2026

ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy

4 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കേരളത്തിന് വേണം അതിവേഗ കാറ്റമറാൻ ഫെറി സർവീസ്
  • 100 CBG പ്ലാന്റുകൾ സ്ഥാപിക്കാൻ NDDB
  • ബ്രോഡ്ബാൻഡിലെ കേരള കമ്പനി
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
  • ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കേരളത്തിന് വേണം അതിവേഗ കാറ്റമറാൻ ഫെറി സർവീസ്
  • 100 CBG പ്ലാന്റുകൾ സ്ഥാപിക്കാൻ NDDB
  • ബ്രോഡ്ബാൻഡിലെ കേരള കമ്പനി
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
  • ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil