Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പാചകവാതക വിതരണത്തിൽ നിയന്ത്രണം
News Update

പാചകവാതക വിതരണത്തിൽ നിയന്ത്രണം

വാണിജ്യ സിലിണ്ടറുകൾക്ക് ക്ഷാമം നേരിടുന്നതോടെ ഹോട്ടൽ മേഖല പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പാചകവാതക വിതരണത്തിലുണ്ടായ തടസ്സങ്ങൾ പരിഹരിക്കാൻ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം നിർണ്ണായക നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ആഭ്യന്തര വിപണിയിൽ എൽപിജി ലഭ്യത ഉറപ്പാക്കുന്നതിനായി ഉത്പാദനം വർദ്ധിപ്പിക്കാൻ മന്ത്രാലയം നിർദ്ദേശം നൽകി.
News DeskBy News Desk10 March 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളിൽ പാചകവാതക സിലിണ്ടറിന് ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. മലപ്പുറം ജില്ലയിലെ ചേളാരിയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (IOC) എൽപിജി ബോട്ട്ലിംഗ് പ്ലാന്റ് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ റീഫില്ലിംഗ് നിർത്തിവെച്ചു. മലബാർ മേഖലയിലുടനീളമുള്ള ഇൻഡെയ്ൻ ഗ്യാസ് ഏജൻസികളുടെ 19 കിലോഗ്രാം, 5 കിലോഗ്രാം എൽപിജി സിലിണ്ടറുകളെ ആശ്രയിക്കുന്ന വാണിജ്യ ഉപഭോക്താക്കൾക്ക് അധികാരികൾ പുതിയ ഓർഡറുകൾ പുറപ്പെടുവിക്കുന്നതുവരെ റീഫിൽ ലഭിക്കില്ല. അതേസമയം, ചേളാരി പ്ലാന്റ് പതിവുപോലെ ഗാർഹിക എൽപിജി സിലിണ്ടറുകൾ നിറയ്ക്കുന്നത് തുടരുകയാണ്.

LPG Supply Shortage India

വാണിജ്യ സിലിണ്ടറിന്റെ ക്ഷാമം കാരണം ബിഹാർ, മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ഹോട്ടലുകൾ പ്രതിസന്ധിയിലായതായി ഹോട്ടൽസ് ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ പറയുന്നു. എൽപിജി സിലിണ്ടർ വിതരണത്തിൽ എന്തെങ്കിലും തടസ്സം ഉണ്ടായാൽ റെസ്റ്റോറന്റുകൾ വ്യാപകമായി അടച്ചുപൂട്ടേണ്ടി വരുമെന്ന് നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകി. വാണിജ്യ എൽപിജിയുടെ ക്ഷാമം കാരണം ബുധനാഴ്ച മുതൽ നഗരത്തിലെ പല റെസ്റ്റോറന്റുകൾക്കും പ്രവർത്തിക്കാൻ കഴിഞ്ഞേക്കില്ലെന്ന് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ അറിയിച്ചു.

പാചകവാതക വിതരണത്തിലുണ്ടായ തടസ്സങ്ങൾ പരിഹരിക്കാൻ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം നിർണ്ണായക നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ആഭ്യന്തര വിപണിയിൽ എൽപിജി ലഭ്യത ഉറപ്പാക്കുന്നതിനായി ഉത്പാദനം വർദ്ധിപ്പിക്കാൻ എണ്ണ ശുദ്ധീകരണ ശാലകൾക്ക് മന്ത്രാലയം നിർദ്ദേശം നൽകി. ഗാർഹിക ആവശ്യങ്ങൾക്കുള്ള സപ്ലൈക്ക് മുൻഗണന നൽകുന്നതിനോടൊപ്പം, പൂഴ്ത്തിവെപ്പും കള്ളക്കടത്തും തടയാനായി സിലിണ്ടർ ബുക്കിംഗുകൾക്കിടയിൽ 25 ദിവസത്തെ ഇടവേള നിർബന്ധമാക്കിയിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന എൽപിജി നിലവിൽ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ അവശ്യ വിഭാഗങ്ങൾക്കായി മാറ്റിവെച്ചിരിക്കുകയാണ്. കൂടാതെ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വ്യവസായങ്ങൾ എന്നിവയുടെ ആവശ്യങ്ങൾ പുനഃപരിശോധിക്കാനായി എണ്ണക്കമ്പനികളിലെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ ഉൾപ്പെട്ട പ്രത്യേക സമിതിയെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്

The West Asia conflict has triggered an LPG shortage in India. While domestic supplies remain a priority, commercial refills are restricted, hitting the hotel industry in Kerala and other states. Learn about the new 25-day booking rule and government measures.

25-day cylinder booking rule banner commercial gas cylinder crisis domestic LPG supply Kerala hotel industry crisis India Indane gas refill priority Indian Oil Corporation Chelari plant LPG supply shortage Ministry of Petroleum and Natural Gas West Asia conflict impact
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil