Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യക്കാർക്ക് യാത്രാവിലക്കുള്ള രാജ്യം
News Update

ഇന്ത്യക്കാർക്ക് യാത്രാവിലക്കുള്ള രാജ്യം

2015ൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തെത്തുടർന്ന് യെമനിലെ സാഹചര്യം അതീവ ഗുരുതരമായതോടെയാണ് 2017 സെപ്റ്റംബറിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഈ നിരോധനം ഏർപ്പെടുത്തിയത്. നിലവിലെ മിഡിൽ ഈസ്റ്റ് സംഘർഷങ്ങൾ യെമനിലെ സാഹചര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നു.
News DeskBy News Desk21 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ലോകത്തെ പല രാജ്യങ്ങളും ഇന്ത്യൻ പൗരന്മാർക്ക് വിസ നിബന്ധനകളിൽ ഇളവ് നൽകുമ്പോഴും, സുരക്ഷാ കാരണങ്ങളാൽ ഇന്ത്യ കർശന യാത്രാവിലക്ക് ഏർപ്പെടുത്തിയ രാജ്യമാണ് യെമൻ. 2015ൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തെത്തുടർന്ന് യെമനിലെ സാഹചര്യം അതീവ ഗുരുതരമായതോടെയാണ് 2017 സെപ്റ്റംബറിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഈ നിരോധനം ഏർപ്പെടുത്തിയത്. നിലവിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കാരണം മിഡിൽ ഈസ്റ്റിൽ യുദ്ധഭീതി നിലനിൽക്കുന്നത് യെമനിലെ സാഹചര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നു.

Indian travel ban to Yemen

സായുധ ഗ്രൂപ്പുകളുടെ സാന്നിധ്യവും അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയും കാരണം പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്നതിനാലാണ് ‘അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ’ ഈ നിരോധനം തുടരുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിപത്രം (NOC) ഇല്ലാതെ വ്യോമ, നാവിക, കര മാർഗങ്ങളിലൂടെ യെമനിലേക്ക് യാത്ര ചെയ്യുന്നത് പാസ്‌പോർട്ട് നിയമപ്രകാരം കുറ്റകരമാണ്. ഈ നിയമം ലംഘിക്കുന്നവരുടെ പാസ്‌പോർട്ട് പിടിച്ചെടുക്കാനും റദ്ദാക്കാനും സർക്കാരിന് അധികാരമുണ്ട്. നിയമം ലംഘിക്കുന്നവർക്ക് ഏഴ് വർഷം വരെ പുതിയ പാസ്‌പോർട്ട് നിഷേധിക്കപ്പെടാനും സാധ്യതയുണ്ട്.

2015ൽ യുദ്ധം രൂക്ഷമായപ്പോൾ ‘ഓപ്പറേഷൻ റാഹത്ത്’ എന്ന ദൗത്യത്തിലൂടെ അയ്യായിരത്തിലധികം ആളുകളെയാണ് ഇന്ത്യൻ സർക്കാർ യെമനിൽനിന്നും രക്ഷപ്പെടുത്തിയത്. അത്തരമൊരു സാഹചര്യം ആവർത്തിക്കാതിരിക്കാനാണ് ഇന്ത്യ കർശന നിലപാട് സ്വീകരിച്ചിരിക്കുന്നത്. യെമനിൽ നിലവിൽ നയതന്ത്ര സഹായങ്ങൾ ലഭ്യമാക്കാൻ പരിമിതികളുള്ളതിനാൽ അടിയന്തര സാഹചര്യങ്ങളിൽ പോലും വിദേശികളെ സഹായിക്കുക ദുഷ്‌കരമാണെന്നും യാത്രാ ഉപദേശത്തിൽ സർക്കാർ വ്യക്തമാക്കുന്നു.

India continues its strict travel ban on Yemen due to severe security risks and regional conflict. Learn why unauthorized travel can lead to passport cancellation, 7-year bans, and the history of Operation Rahat

banner Indian passport cancellation rules Middle East conflict impact Ministry of External Affairs Yemen advisory Operation Rahat passport impounding laws India safe travel advisory India travel restrictions for Indian citizens Yemen civil war 2026 Yemen NOC for Indians Yemen travel ban for Indians
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil