Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്

23 June 2026

ജയശങ്കറിന്റെ കിഴക്കൻ ഏഷ്യൻ പര്യടനത്തിന് തുടക്കം

23 June 2026

കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തു

23 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇൻഡക്ഷൻ സ്റ്റൗവിന് പലിശരഹിത വായ്പ
News Update

ഇൻഡക്ഷൻ സ്റ്റൗവിന് പലിശരഹിത വായ്പ

പാചകവാതക ക്ഷാമം പരിഹരിക്കുന്നതിനായി ഇൻഡക്ഷൻ സ്റ്റൗ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര ഗവർൺമെന്റ് നീക്കം. അന്താരാഷ്ട്ര ബാങ്കുകളുടെ സഹായത്തോടെ പലിശരഹിത വായ്പ നൽകാനാണ് ലക്ഷ്യമിടുന്നത്.
News DeskBy News Desk7 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് പാചകവാതക വിതരണത്തിലുണ്ടായ തടസ്സവും വിലക്കയറ്റവും നേരിടാൻ ഇലക്ട്രിക് അടുപ്പുകളുടെ (Induction Stoves) ഉപയോഗം വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് പലിശരഹിത വായ്പയിലൂടെ ഇൻഡക്ഷൻ സ്റ്റൗവുകൾ ലഭ്യമാക്കുന്ന പദ്ധതിയാണ് സർക്കാർ പരിഗണിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് (EESL) മുഖേനയാകും ഇതിന്റെ വിതരണം.

Interest-free loan for induction stove India

ലോകബാങ്ക്, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (ADB) എന്നിവയുമായി ചേർന്ന് പലിശ സബ്‌സിഡി നൽകാനാണ് ചർച്ചകൾ നടക്കുന്നത്. ഈ പദ്ധതി പ്രകാരം ഉപഭോക്താക്കൾ ഇൻഡക്ഷൻ സ്റ്റൗ വാങ്ങുമ്പോൾ അതിന്റെ അസൽ തുക മാത്രം മാസതവണകളായി തിരിച്ചടച്ചാൽ മതിയാകും. നിലവിൽ പാചകവാതകത്തിന് വലിയ തുക ചിലവാക്കേണ്ടി വരുന്ന സാധാരണക്കാർക്ക് ഈ നീക്കം വലിയ സാമ്പത്തിക സഹായമാകും. 2023ൽ തുടങ്ങിയ നാഷണൽ എഫിഷ്യന്റ് കുക്കിംഗ് പ്രോഗ്രാം (NECP) കൂടുതൽ വിപുലമായി നടപ്പിലാക്കാനാണ് ഇഇഎസ്എൽ തയ്യാറെടുക്കുന്നത്.

To combat LPG shortages and high costs, the Indian government plans interest-free loans for induction stoves. Supported by the World Bank and ADB, the scheme aims to promote electric cooking through EESL

banner EESL Induction Stove Scheme Electric Cooking India Energy Efficiency Services Limited Induction Stove Subsidy Interest-free Loan for Cooking lpg shortage solution National Efficient Cooking Programme Sustainable Cooking India 2026 World Bank ADB Loan India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്

23 June 2026

ജയശങ്കറിന്റെ കിഴക്കൻ ഏഷ്യൻ പര്യടനത്തിന് തുടക്കം

23 June 2026

കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തു

23 June 2026

വിദേശ ഫണ്ട് ചട്ടങ്ങൾ കർശനമാക്കി കേന്ദ്രം

23 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്
  • ജയശങ്കറിന്റെ കിഴക്കൻ ഏഷ്യൻ പര്യടനത്തിന് തുടക്കം
  • കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തു
  • വിദേശ ഫണ്ട് ചട്ടങ്ങൾ കർശനമാക്കി കേന്ദ്രം
  • മൾട്ടി-മോഡൽ ഹബ്ബായി മുന്ദ്ര എയർപോർട്ട്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്
  • ജയശങ്കറിന്റെ കിഴക്കൻ ഏഷ്യൻ പര്യടനത്തിന് തുടക്കം
  • കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തു
  • വിദേശ ഫണ്ട് ചട്ടങ്ങൾ കർശനമാക്കി കേന്ദ്രം
  • മൾട്ടി-മോഡൽ ഹബ്ബായി മുന്ദ്ര എയർപോർട്ട്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil