Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്

21 May 2026

ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ

21 May 2026

കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം

21 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » $2.5 ബില്യൺ ആപ്പിൾ ഘടകങ്ങൾ കയറ്റി അയച്ച് ഇന്ത്യ
News Update

$2.5 ബില്യൺ ആപ്പിൾ ഘടകങ്ങൾ കയറ്റി അയച്ച് ഇന്ത്യ

2026 സാമ്പത്തിക വർഷത്തിൽ മാത്രം ഇതിനകം 2.5 ബില്യൺ ഡോളറിന്റെ ഘടകഭാഗങ്ങളാണ് ആപ്പിളിന്റെ ഇന്ത്യയിലെ വെൻഡർമാർ ചൈനയിലേക്ക് കയറ്റുമതി ചെയ്തത്. ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ഭാഗങ്ങൾ എത്തിക്കുന്ന പതിവ് രീതിയിൽനിന്ന് വ്യത്യസ്തമായി, ഇന്ത്യയിൽ നിർമ്മിച്ച പിസിബിഎ, മെക്കാനിക്സ് തുടങ്ങിയ ഭാഗങ്ങൾ ചൈനയിലേക്ക് തിരിച്ചയക്കുന്ന പുതിയ രീതിക്കാണ് ഇത് തുടക്കമിട്ടിരിക്കുന്നത്.
News DeskBy News Desk17 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് കമ്പോണന്റ് മാനുഫാക്ചറിംഗ് സ്കീമിന്റെ (ECMS) വൻ വിജയത്തിന്റെ ഫലമായി ഇന്ത്യയിൽ നിന്നുള്ള ആപ്പിൾ ഘടകഭാഗങ്ങളുടെ ചൈനയിലേക്കുള്ള കയറ്റുമതിയിൽ റെക്കോർഡ് വർധന. 2026 സാമ്പത്തിക വർഷത്തിൽ മാത്രം ഇതിനകം 2.5 ബില്യൺ ഡോളറിന്റെ ഘടകഭാഗങ്ങളാണ് ആപ്പിളിന്റെ ഇന്ത്യയിലെ വെൻഡർമാർ ചൈനയിലേക്ക് കയറ്റുമതി ചെയ്തത്. ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ഭാഗങ്ങൾ എത്തിക്കുന്ന പതിവ് രീതിയിൽനിന്ന് വ്യത്യസ്തമായി, ഇന്ത്യയിൽ നിർമ്മിച്ച പിസിബിഎ, മെക്കാനിക്സ് തുടങ്ങിയ ഭാഗങ്ങൾ ചൈനയിലേക്ക് തിരിച്ചയക്കുന്ന പുതിയ രീതിക്കാണ് ഇത് തുടക്കമിട്ടിരിക്കുന്നത്.

India Apple Component Exports to China

സ്മാർട്ട്ഫോൺ പിഎൽഐ പദ്ധതിയുടെയും ഇസിഎംഎസിന്റെയും ചുവടുപിടിച്ച് ഇന്ത്യയിലെ ഇലക്ട്രോണിക്സ് ഉൽപ്പാദന മേഖല വലിയ വളർച്ചയാണ് കൈവരിക്കുന്നത്. ഫോക്സ്കോൺ, ടാറ്റ ഇലക്ട്രോണിക്സ് തുടങ്ങിയ കമ്പനികളാണ് ഈ കയറ്റുമതിക്ക് നേതൃത്വം നൽകുന്നത്. 2026 സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ചൈനയിലേക്കുള്ള ഇന്ത്യയുടെ ആകെ ഇലക്ട്രോണിക്സ് കയറ്റുമതി 3.5 ബില്യൺ ഡോളറിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള ഇലക്ട്രോണിക്സ് വിതരണ ശൃംഖലയിൽ ഇന്ത്യ ഒരു പ്രധാന ശക്തിയായി മാറുന്നതിന്റെ സൂചനയാണിതെന്ന് വ്യവസായ വിദഗ്ധർ വിലയിരുത്തുന്നു

India achieves a historic trade reversal, exporting $2.5 billion worth of Apple components to China in FY26. Powered by the ECMS scheme, Indian vendors like Tata and Foxconn are now supplying high-value parts to global assembly lines.

Apple components export India to China Apple supply chain reversal banner ECMS scheme success electronics component manufacturing scheme Foxconn India exports India $2.5 billion Apple exports PCBA exports India smartphone PLI scheme Tata Electronics exports
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്

21 May 2026

ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ

21 May 2026

കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം

21 May 2026

കേരളത്തിൽ സ്വർണവില ഇനിയൊന്ന്

21 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം
  • കേരളത്തിൽ സ്വർണവില ഇനിയൊന്ന്
  • കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം
  • കേരളത്തിൽ സ്വർണവില ഇനിയൊന്ന്
  • കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil