Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി

25 May 2026

‘കൊച്ചിയെ ലോകോത്തര നഗരമാക്കും’

25 May 2026

‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്

25 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സമാധാന കരാറിന് സാധ്യതയെന്ന് ട്രംപ്
News Update

സമാധാന കരാറിന് സാധ്യതയെന്ന് ട്രംപ്

ആണവായുധങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കാവുന്ന അതീവ സമ്പുഷ്ടമായ യുറേനിയത്തെ 'ന്യൂക്ലിയർ ഡസ്റ്റ്' എന്ന് വിശേഷിപ്പിച്ച ട്രംപ്, ഭൂമിക്കടിയിൽ സൂക്ഷിച്ചിരിക്കുന്ന ഇവ കൈമാറാൻ ഇറാൻ തയ്യാറാണെന്ന് വൈറ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ കരാർ യാഥാർത്ഥ്യമായാൽ പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്നും എണ്ണ വ്യാപാരവും ഹോർമുസ് കടലിടുക്കിലെ ഗതാഗതവും സുഗമമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
News DeskBy News Desk17 April 2026Updated:17 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അമേരിക്കയും ഇറാനും തമ്മിൽ സമാധാന കരാറിന് സാധ്യത തെളിയുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.  തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈമാറാൻ ഇറാൻ സമ്മതിച്ചതായും ട്രംപ്  അവകാശപ്പെട്ടു. ആണവായുധങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കാവുന്ന അതീവ സമ്പുഷ്ടമായ യുറേനിയത്തെ ‘ന്യൂക്ലിയർ ഡസ്റ്റ്’ എന്ന് വിശേഷിപ്പിച്ച ട്രംപ്, ഭൂമിക്കടിയിൽ സൂക്ഷിച്ചിരിക്കുന്ന ഇവ കൈമാറാൻ ഇറാൻ തയ്യാറാണെന്ന് വൈറ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ കരാർ യാഥാർത്ഥ്യമായാൽ പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്നും എണ്ണ വ്യാപാരവും ഹോർമുസ് കടലിടുക്കിലെ ഗതാഗതവും സുഗമമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Trump Iran Nuclear Dust Deal

അതേസമയം, ഇസ്ലാമാബാദിൽ നടന്ന ഉന്നതതല ചർച്ചകൾ അന്തിമ തീരുമാനമില്ലാതെയാണ് അവസാനിച്ചത്. യുറേനിയം സമ്പുഷ്ടീകരണ പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കണമെന്ന യുഎസ് നിലപാടും, ഇത് തങ്ങളുടെ പരമാധികാരമാണെന്ന ഇറാന്റെ വാദവുമാണ് ചർച്ചകൾ വഴിമുട്ടാൻ കാരണമായത്. ഈ വാരാന്ത്യത്തിൽ വീണ്ടും ചർച്ചകൾ നടന്നേക്കുമെന്നും കരാർ ഒപ്പിടാൻ താൻ പാകിസ്ഥാനിലേക്ക് പോകാൻ തയ്യാറാണെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. ഇസ്രായേലും ലെബനനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാനുമായും സമാധാനത്തിന് വഴിയൊരുങ്ങുന്നുവെന്ന ട്രംപിന്റെ പുതിയ വെളിപ്പെടുത്തൽ.

US President Donald Trump claims Iran has agreed to surrender its enriched uranium stockpiles as a historic peace deal nears. Get the latest on the Islamabad negotiations and the potential reopening of the Strait of Hormuz

banner Donald Trump Iran deal 2026 enriched uranium handover global energy security Iran nuclear stockpile Islamabad peace agreement JD Vance Iran negotiations nuclear dust Strait of Hormuz reopening US-Iran peace talks Islamabad West Asia ceasefire 2026
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി

25 May 2026

‘കൊച്ചിയെ ലോകോത്തര നഗരമാക്കും’

25 May 2026

‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്

25 May 2026

ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്

25 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി
  • ‘കൊച്ചിയെ ലോകോത്തര നഗരമാക്കും’
  • ‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്
  • ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്
  • ആരാണ് അങ്കുർ വരൈക്കു?

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി
  • ‘കൊച്ചിയെ ലോകോത്തര നഗരമാക്കും’
  • ‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്
  • ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്
  • ആരാണ് അങ്കുർ വരൈക്കു?
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil