Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » തമിഴ്‌നാട്ടിലെ ഏറ്റവും സമ്പന്ന സ്ഥാനാർത്ഥി
News Update

തമിഴ്‌നാട്ടിലെ ഏറ്റവും സമ്പന്ന സ്ഥാനാർത്ഥി

'ലോട്ടറി രാജാവും' വിവാദ വ്യവസായിയുമായ സാന്റിയാഗോ മാർട്ടിന്റെ ഭാര്യയായ ലീമ സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം 1,000 കോടി രൂപയിലധികം ആസ്തിയാണ് ലീമ റോസ് മാർട്ടിനുള്ളത്. ഇതിൽ 909.94 കോടി രൂപയുടെ ഭൂസ്വത്തുക്കളും കെട്ടിടങ്ങളും ഉൾപ്പെടെയുള്ളവയും, 139.62 കോടി രൂപയുടെ സ്വർണം, വാഹനങ്ങൾ, നിക്ഷേപങ്ങൾ തുടങ്ങിയ ആസ്തികളും ഉൾപ്പെടുന്നു.
News DeskBy News Desk21 April 2026Updated:21 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നയായ സ്ഥാനാർത്ഥിയെന്ന വിശേഷണത്തോടെ ലാൽഗുഡി മണ്ഡലത്തിൽ നിന്നും എഐഎഡിഎംകെ പ്രതിനിധിയായി ലീമ റോസ് മാർട്ടിൻ മത്സരരംഗത്തിറങ്ങുന്നു. ‘ലോട്ടറി രാജാവും’ വിവാദ വ്യവസായിയുമായ സാന്റിയാഗോ മാർട്ടിന്റെ ഭാര്യയായ ലീമ സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം 1,000 കോടി രൂപയിലധികം ആസ്തിയാണ് ഇവർക്കുള്ളത്. ഇതിൽ 909.94 കോടി രൂപയുടെ ഭൂസ്വത്തുക്കളും കെട്ടിടങ്ങളും ഉൾപ്പെടെയുള്ളവയും, 139.62 കോടി രൂപയുടെ സ്വർണം, വാഹനങ്ങൾ, നിക്ഷേപങ്ങൾ തുടങ്ങിയ ആസ്തികളും ഉൾപ്പെടുന്നു.

Leema Rose Martin Richest Candidate Tamil Nadu

കുടുംബത്തിന്റെ ആകെ ആസ്തി കണക്കാക്കിയാൽ അത് 4,000 കോടി രൂപയ്ക്കും മുകളിലാണ്. സാന്റിയാഗോ മാർട്ടിന് മാത്രം വിവിധ കമ്പനികളിലായി 2,153 കോടി രൂപയുടെ നിക്ഷേപങ്ങളുണ്ട്. ആറാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള ലീമയുടെ പക്കൽ 45.11 കോടി രൂപയുടെ ആഭരണശേഖരമുണ്ടെന്നതും ശ്രദ്ധേയമാണ്. ഏപ്രിൽ 23ന് വോട്ടെടുപ്പ് നടക്കുന്ന തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ വമ്പൻ ആസ്തിവിവരങ്ങൾ പുറത്തുവന്നതോടെ ലീമ റോസ് മാർട്ടിൻ ദേശീയതലത്തിൽ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.

കേരളത്തിലും വിവാദ നായകനാണ് സാന്റിയാഗോ മാർട്ടിൻ. 2007ൽ കേരളത്തിലെ പ്രമുഖ പാർട്ടി പത്രത്തിന് പരസ്യം നൽകുന്നതിനു രണ്ടു കോടി രൂപ നൽകിയത് വൻ വിവാദമായി. പിന്നീട് 2009ൽ അന്യസംസ്ഥാന ലോട്ടറി തട്ടിപ്പിൽ അടക്കം സാന്റിയാഗോ പ്രതിക്കൂട്ടിലായി. ഇതിനുപിന്നാലെ സാന്റിയാഗോയുടെ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.

AIADMK candidate Leema Rose Martin, wife of ‘Lottery King’ Santiago Martin, emerges as the wealthiest contestant in the 2026 Tamil Nadu elections with assets exceeding ₹1,000 crore

AIADMK Lalgudi candidate banner electoral bond controversy Leema Martin net worth Leema Rose Martin assets Lottery King Santiago Martin lottery scam cases richest election candidate India Santiago Martin wife Tamil Nadu Assembly Elections 2026 Tamil Nadu election news
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil