Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ

26 May 2026

ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി

26 May 2026

കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി

26 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ 1750 കോടി അധിക നിക്ഷേപം
News Update

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ 1750 കോടി അധിക നിക്ഷേപം

2024 ജൂലൈയിലെ ആദ്യ നിക്ഷേപത്തിന് ശേഷം ബിഎംഎച്ചിൽ കെകെആർ നടത്തിയ ആകെ നിക്ഷേപം 5,100 കോടി രൂപ കടന്നു. ഈ പുതിയ നിക്ഷേപത്തോടെ ആശുപത്രി ശൃംഖലയുടെ ഏകദേശം 75 ശതമാനം ഉടമസ്ഥാവകാശവും ഇപ്പോൾ കെകെആറിന് സ്വന്തമാണ്.
News DeskBy News Desk30 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കോഴിക്കോട് ആസ്ഥാനമായുള്ള ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ (BMH) 1750 കോടി രൂപയുടെ അധിക നിക്ഷേപം കൂടി നടത്തി പ്രമുഖ ആഗോള നിക്ഷേപക സ്ഥാപനമായ കെകെആർ. ഇതോടെ, 2024 ജൂലൈയിലെ ആദ്യ നിക്ഷേപത്തിന് ശേഷം ബിഎംഎച്ചിൽ കെകെആർ നടത്തിയ ആകെ നിക്ഷേപം 5,100 കോടി രൂപ കടന്നു. ഈ പുതിയ നിക്ഷേപത്തോടെ ആശുപത്രി ശൃംഖലയുടെ ഏകദേശം 75 ശതമാനം ഉടമസ്ഥാവകാശവും ഇപ്പോൾ കെകെആറിന് സ്വന്തമാണ്.

KKR Investment in Baby Memorial Hospital

ആശുപത്രി ശൃംഖലയുടെ പ്രാദേശികമായ വിപുലീകരണവും മറ്റ് ആശുപത്രികളെ ഏറ്റെടുക്കുന്ന തന്ത്രപ്രധാനമായ നീക്കങ്ങളും ലക്ഷ്യമിട്ടാണ് ഈ വൻ നിക്ഷേപം. ഇതിന്റെ ഭാഗമായി ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർ ഹോസ്പിറ്റൽസിന്റെ 60 ശതമാനം ഓഹരികൾ 1800 കോടി രൂപയ്ക്ക് ബിഎംഎച്ച് അടുത്തിടെ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കേരളത്തിലെ മെയ്ത്ര ഹോസ്പിറ്റലിനെയും ബിഎംഎച്ച് ഗ്രൂപ്പിന് കീഴിലാക്കിയിരുന്നു.

നിലവിൽ കേരളം, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളിലായി ഒമ്പത് ആശുപത്രികളാണ് ബിഎംഎച്ച് ശൃംഖലയ്ക്ക് കീഴിലുള്ളത്. ആകെ 3,000 ബെഡ് കപ്പാസിറ്റിയുള്ള ഈ ഗ്രൂപ്പ് ചെന്നൈയിൽ പുതിയ ആശുപത്രി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലുമാണ്. ഈ സാമ്പത്തിക വർഷം 2,500 കോടി രൂപയുടെ വരുമാനമാണ് ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്.

Global investor KKR infuses an additional ₹1,750 crore into Baby Memorial Hospital (BMH), taking its total investment to over ₹5,100 crore. Learn about BMH’s expansion plans across South India and recent acquisitions.

Baby Memorial Hospital expansion Baby Memorial Hospital ownership banner BMH Star Hospitals acquisition Hospital chain expansion South India KKR healthcare India KKR investment BMH Kozhikode hospital news Meitra Hospital BMH merger Private equity in Indian healthcare
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ

26 May 2026

ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി

26 May 2026

കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി

26 May 2026

ഒമാൻ സൈന്യത്തിന്  ഇന്ത്യൻ പരിശീലനം

26 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ
  • ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി
  • കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി
  • ഒമാൻ സൈന്യത്തിന്  ഇന്ത്യൻ പരിശീലനം
  • BSNL ലാഭത്തിലാണ് കേട്ടോ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ
  • ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി
  • കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി
  • ഒമാൻ സൈന്യത്തിന്  ഇന്ത്യൻ പരിശീലനം
  • BSNL ലാഭത്തിലാണ് കേട്ടോ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil