Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സ്റ്റാലിന് ഞെട്ടിക്കുന്ന തോൽവി
News Update

സ്റ്റാലിന് ഞെട്ടിക്കുന്ന തോൽവി

News DeskBy News Desk4 May 2026Updated:8 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് അപ്രതീക്ഷിത പരാജയം. ഡിഎംകെയുടെ ഉരുക്കുകോട്ടയായ കൊളത്തൂരിൽ തമിഴക വെട്രി കഴകം സ്ഥാനാർത്ഥി വി.എസ്. ബാബുവിനോടാണ് സ്റ്റാലിൻ പരാജയപ്പെട്ടത്. 2021ൽ 70,000ത്തിന് മുകളിൽ ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലത്തിൽ ഇത്തവണ ഒമ്പതിനായിരത്തോളം വോട്ടുകൾക്കാണ് സ്റ്റാലിൻ അടിയറവ് പറഞ്ഞത്. ഭരണവിരുദ്ധ വികാരവും യുവാക്കളുടെ പിന്തുണയും ടിവികെയ്ക്ക് അനുകൂലമായി. ചെന്നൈ മേഖലയിലെ 37 സീറ്റുകളിൽ 31ലും വിജയിയുടെ പാർട്ടി മുന്നേറിയത് രാഷ്ട്രീയ നിരീക്ഷകരെപ്പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

MK Stalin defeated in Kolathur by TVK candidate VS Babu

നടൻ വിജയിയുടെ രാഷ്ട്രീയ പ്രവേശനം തമിഴ് രാഷ്ട്രീയത്തിലെ 49 വർഷത്തെ കീഴ്വഴക്കങ്ങളെ തകിടം മറിക്കുന്ന കാഴ്ചയാണ് കാണുന്നത്. 105ലേറെ സീറ്റുകളിൽ ലീഡ് ചെയ്യുന്ന ടിവികെ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. ഭരിക്കാനാവശ്യമായ 118 എന്ന മാന്ത്രികസംഖ്യയിലേക്ക് ഒറ്റയ്ക്ക് എത്താൻ സാധിക്കാത്ത സാഹചര്യത്തിൽ, സഖ്യസാധ്യതകൾ തേടി വിജയിയുടെ പാർട്ടി നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഡിഎംകെ സഖ്യകക്ഷിയായ കോൺഗ്രസിനെ ടിവികെ തങ്ങളുടെ പാളയത്തിലേക്ക് ക്ഷണിച്ചത് വരും ദിവസങ്ങളിൽ തമിഴ് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കും വഴിത്തിരിവുകൾക്കും കാരണമായേക്കും.

In a massive political upset, Tamil Nadu CM MK Stalin loses his Kolathur stronghold to TVK’s VS Babu. Discover how Thalapathy Vijay’s party swept Chennai and disrupted decades of DMK-AIADMK dominance

banner end of Dravidian rule MK Stalin defeat Kolathur Tamil Nadu Chief Minister lose election Tamil Nadu Election Results 2026 Tamil Nadu political shift 2026 Thalapathy Vijay political debut TVK vs DMK Kolathur Vijay TVK win VS Babu TVK
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026

ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil