Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ലീഗ് വനിതാ എംഎൽഎ നിയമസഭയിലേക്ക്
News Update

ലീഗ് വനിതാ എംഎൽഎ നിയമസഭയിലേക്ക്

മുസ്ലിം ലീഗ് ടിക്കറ്റിൽ കേരള നിയമസഭയിലെത്തുന്ന ആദ്യ വനിതാ അംഗം എന്ന ബഹുമതിയാണ് ഫാത്തിമ തഹരിയ്ക്ക് സ്വന്തമായത്. 'ജെൻ സി' വോട്ടർമാർക്കിടയിൽ സോഷ്യൽ മീഡിയയിലൂടെ നടത്തിയ മികച്ച പ്രചാരണവും മാറ്റത്തിനായുള്ള തഹരിയയുടെ ആഹ്വാനവും വിജയത്തിൽ നിർണ്ണായകമായി. 1996-ൽ ഖമറുന്നിസ അൻവറും 2021-ൽ നൂർബിന റഷീദും ലീഗ് സ്ഥാനാർത്ഥികളായെങ്കിലും നിയമസഭയിലെത്താൻ അവർക്ക് സാധിച്ചിരുന്നില്ല.
News DeskBy News Desk5 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മുസ്ലിം ലീഗിന്റെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ എംഎൽഎ നിയമസഭയിലേക്ക്. എൽഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന പേരാമ്പ്ര മണ്ഡലം പിടിച്ചെടുത്താണ് അഡ്വ. ഫാത്തിമ തഹരിയ കേരള നിയമസഭയിലേക്ക് എത്തുന്നത്. ഇതോടെ മുസ്ലിം ലീഗ് ടിക്കറ്റിൽ കേരള നിയമസഭയിലെത്തുന്ന ആദ്യ വനിതാ അംഗം എന്ന ബഹുമതിയാണ് തഹരിയ്ക്ക് സ്വന്തമായി.  

First Female Muslim League MLA in Kerala

എൽഡിഎഫ് കൺവീനറും മുൻ മന്ത്രിയുമായ മുതിർന്ന നേതാവ് ടി.പി. രാമകൃഷ്ണനെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഫാത്തിമ വൻ മുന്നേറ്റം നടത്തിയത്. 5,087 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തഹ്ലിയ വിജയിച്ചത്.  

ഫാത്തിമ തഹ്ലിയ (UDF): 81,429 വോട്ടുകൾ  

ടി.പി. രാമകൃഷ്ണൻ (LDF): 76,342 വോട്ടുകൾ  

1980 മുതൽ തുടർച്ചയായി ഇടത് മുന്നണിയെ മാത്രം തുണച്ചിരുന്ന പേരാമ്പ്രയിൽ, യുഡിഎഫിന് ഈ വിജയം ഇരട്ടി മധുരമാണ് നൽകുന്നത്. 2021-ൽ 22,000-ത്തിന് മുകളിൽ ഭൂരിപക്ഷം ഉണ്ടായിരുന്ന മണ്ഡലത്തിലാണ് ലീഗിന്റെ ഈ വനിതാ യുവ നേതാവ് അട്ടിമറി വിജയം നേടിയത്.   ‘ജെൻ സി’ (Gen Z) വോട്ടർമാർക്കിടയിൽ സോഷ്യൽ മീഡിയയിലൂടെ നടത്തിയ മികച്ച പ്രചാരണവും മാറ്റത്തിനായുള്ള തഹരിയയുടെ ആഹ്വാനവും വിജയത്തിൽ നിർണ്ണായകമായി.  എംഎസ്എഫിന്റെ പെൺസംഘടനയായ ‘ഹരിത’യുടെ സ്ഥാപക പ്രസിഡന്റായിരുന്ന ഫാത്തിമ തഹരിയ, പാർട്ടിയിലെ ലിംഗനീതിക്ക് വേണ്ടി ശബ്ദമുയർത്തി നേരത്തെ ശ്രദ്ധേയയായിരുന്നു. കോഴിക്കോട് കോർപ്പറേഷനിലെ കൗൺസിലറായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് പാർട്ടി അവരെ നിയമസഭാ അങ്കത്തിന് നിയോഗിച്ചത്. 1996-ൽ ഖമറുന്നിസ അൻവറും 2021-ൽ നൂർബിന റഷീദും ലീഗ് സ്ഥാനാർത്ഥികളായെങ്കിലും നിയമസഭയിലെത്താൻ അവർക്ക് സാധിച്ചിരുന്നില്ല

Breaking a 75-year tradition, Adv. Fathima Tahliya becomes the first woman to represent the Muslim League in the Kerala Assembly. Read how she flipped the LDF stronghold of Perambra in a historic victory

Adv Fathima Tahliya banner Fathima Tahliya Victory Gen Z Voters Kerala Haritha IUML IUML Women Candidates Kerala Assembly Election Results Muslim League First Woman MLA Perambra Election Result 2026 Perambra UDF Win TP Ramakrishnan Defeat
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026

ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil