News Update 5 May 2026ലീഗ് വനിതാ എംഎൽഎ നിയമസഭയിലേക്ക്1 Min ReadBy News Desk മുസ്ലിം ലീഗിന്റെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ എംഎൽഎ നിയമസഭയിലേക്ക്. എൽഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന പേരാമ്പ്ര മണ്ഡലം പിടിച്ചെടുത്താണ് അഡ്വ. ഫാത്തിമ തഹരിയ കേരള…