Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബംഗ്ലാദേശിലേക്കുള്ള ട്രെയിൻ കോച്ച് കയറ്റുമതി ഇന്ത്യ പുനരാരംഭിക്കുന്നു

24 June 2026

ബുള്ളറ്റ് ട്രെയിൻ, മൂന്നാമത്തെ തുരങ്ക നിർമ്മാണം പൂർത്തിയാക്കി L&T

24 June 2026

യുഎഇയിലെ ആദ്യ പാസഞ്ചർ ട്രെയിൻ സർവീസ്

24 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കൊച്ചി – ലക്ഷദ്വീപ് സീപ്ലെയിൻ പരീക്ഷണപ്പറക്കൽ
News Update

കൊച്ചി – ലക്ഷദ്വീപ് സീപ്ലെയിൻ പരീക്ഷണപ്പറക്കൽ

ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലേക്ക് വിനോദസഞ്ചാരം, അടിയന്തര യാത്രകൾ, പ്രാദേശിക കണക്റ്റിവിറ്റി എന്നിവ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്കൈഹോപ്പ് ഏവിയേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള പരീക്ഷണപ്പറക്കൽ. കൊച്ചിയിൽ നിന്ന് അഗത്തി, കൽപ്പേനി, കവരത്തി തുടങ്ങിയ വിവിധ ദ്വീപുകളെ ബന്ധിപ്പിച്ചുകൊണ്ട് 12 ട്രയൽ സർവീസുകളാണ് നിലവിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.
News DeskBy News Desk13 May 2026Updated:13 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കൊച്ചിയേയും ലക്ഷദ്വീപിനെയും ബന്ധിപ്പിക്കുന്ന സീ പ്ലെയിൻ സർവീസിന്റെ പരീക്ഷണപ്പറക്കൽ വിജയം. എട്ടു യാത്രക്കാരെയും വഹിച്ച് കൊണ്ട് രാവിലെ 10.30ന് കൊച്ചിയിൽ നിന്നും പുറപ്പെട്ട വിമാനം 12:05 ന് അഗത്തിയിൽ ലാൻഡ് ചെയ്തു. കൊച്ചിയെ ലക്ഷദ്വീപുമായി ബന്ധിപ്പിക്കുന്ന സീപ്ലെയിൻ സർവീസുകളുടെ പരീക്ഷണ ഓട്ടത്തിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് (CIAL) സൗകര്യമൊരുക്കിയത്. ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലേക്ക് വിനോദസഞ്ചാരം, അടിയന്തര യാത്രകൾ, പ്രാദേശിക കണക്റ്റിവിറ്റി എന്നിവ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്കൈഹോപ്പ് ഏവിയേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ ഈ പരീക്ഷണം.

Kochi-Lakshadweep Seaplane Service Trial

കൊച്ചിയിൽ നിന്ന് അഗത്തി, കൽപ്പേനി, കവരത്തി തുടങ്ങിയ വിവിധ ദ്വീപുകളെ ബന്ധിപ്പിച്ചുകൊണ്ട് 12 ട്രയൽ സർവീസുകളാണ് നിലവിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. നിലവിൽ കപ്പൽ സർവീസുകളെ പ്രധാനമായും ആശ്രയിക്കുന്ന ദ്വീപ് നിവാസികൾക്കും വിനോദസഞ്ചാരികൾക്കും യാത്രാസമയം ഗണ്യമായി കുറയ്ക്കാൻ ഈ പുതിയ സേവനം സഹായിക്കും. കേന്ദ്ര സർക്കാരിന്റെ ഉഡാൻ (UDAN) പദ്ധതിയിൽ ഈ റൂട്ടുകൾ ഉൾപ്പെടുത്തുകയാണെങ്കിൽ കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്കും സീപ്ലെയിൻ യാത്ര ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

The trial flight of the Kochi-Lakshadweep seaplane service was successful. Operated by Skyhope Aviation, the flight from Kochi to Agatti aims to boost island tourism and connectivity

Agatti island connectivity banner CIAL seaplane service Kochi Lakshadweep Seaplane Kochi to Agatti flight time Lakshadweep tourism boost Seaplane trial flight India Skyhope Aviation UDAN scheme Lakshadweep
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ബംഗ്ലാദേശിലേക്കുള്ള ട്രെയിൻ കോച്ച് കയറ്റുമതി ഇന്ത്യ പുനരാരംഭിക്കുന്നു

24 June 2026

ബുള്ളറ്റ് ട്രെയിൻ, മൂന്നാമത്തെ തുരങ്ക നിർമ്മാണം പൂർത്തിയാക്കി L&T

24 June 2026

യുഎഇയിലെ ആദ്യ പാസഞ്ചർ ട്രെയിൻ സർവീസ്

24 June 2026

ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടി നൽകാൻ നീരവ് മോദിയോട് കോടതി

24 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബംഗ്ലാദേശിലേക്കുള്ള ട്രെയിൻ കോച്ച് കയറ്റുമതി ഇന്ത്യ പുനരാരംഭിക്കുന്നു
  • ബുള്ളറ്റ് ട്രെയിൻ, മൂന്നാമത്തെ തുരങ്ക നിർമ്മാണം പൂർത്തിയാക്കി L&T
  • യുഎഇയിലെ ആദ്യ പാസഞ്ചർ ട്രെയിൻ സർവീസ്
  • ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടി നൽകാൻ നീരവ് മോദിയോട് കോടതി
  • അങ്കമാലി – കൊച്ചി ബൈപാസ് പദ്ധതിക്ക് പുതുജീവൻ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബംഗ്ലാദേശിലേക്കുള്ള ട്രെയിൻ കോച്ച് കയറ്റുമതി ഇന്ത്യ പുനരാരംഭിക്കുന്നു
  • ബുള്ളറ്റ് ട്രെയിൻ, മൂന്നാമത്തെ തുരങ്ക നിർമ്മാണം പൂർത്തിയാക്കി L&T
  • യുഎഇയിലെ ആദ്യ പാസഞ്ചർ ട്രെയിൻ സർവീസ്
  • ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടി നൽകാൻ നീരവ് മോദിയോട് കോടതി
  • അങ്കമാലി – കൊച്ചി ബൈപാസ് പദ്ധതിക്ക് പുതുജീവൻ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil