Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
News Update

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ റെയിൽവേ ട്രാക്കുകൾക്ക് മുകളിലൂടെ സൂറത്-വഡോദര സെക്ഷനുകളെ ബന്ധിപ്പിക്കുന്ന 330 മീറ്റർ നീളമുള്ള പാലത്തിന്റെ പ്രധാന ഭാഗമാണ് വിജയകരമായി ലോഞ്ച് ചെയ്തത്. ഏകദേശം 18 മീറ്റർ ഉയരവും 15.5 മീറ്റർ വീതിയുമുള്ള ഈ കൂറ്റൻ സ്റ്റീൽ നിർമ്മിതിക്ക് 2,900 മെട്രിക് ടണ്ണോളം ഭാരമുണ്ട്.
News DeskBy News Desk24 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമ്മാണത്തിൽ നിർണ്ണായക നാഴികക്കല്ല് പിന്നിട്ടുകൊണ്ട് ഗുജറാത്തിലെ ബറൂച്ച് ജില്ലയിലുള്ള ട്രാത്‌സി ഗ്രാമത്തിന് സമീപം 130 മീറ്റർ നീളമുള്ള കൂറ്റൻ സ്റ്റീൽ പാലം വിജയകരമായി സ്ഥാപിച്ചു. വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ റെയിൽവേ ട്രാക്കുകൾക്ക് മുകളിലൂടെ സൂറത്-വഡോദര സെക്ഷനുകളെ ബന്ധിപ്പിക്കുന്ന 330 മീറ്റർ നീളമുള്ള പാലത്തിന്റെ പ്രധാന ഭാഗമാണ് വിജയകരമായി ലോഞ്ച് ചെയ്തത്.

Mumbai Ahmedabad Bullet Train Steel Bridge

ഏകദേശം 18 മീറ്റർ ഉയരവും 15.5 മീറ്റർ വീതിയുമുള്ള ഈ കൂറ്റൻ സ്റ്റീൽ നിർമ്മിതിക്ക് 2,900 മെട്രിക് ടണ്ണോളം ഭാരമുണ്ട്. അതിനൂതന ഓട്ടോമേറ്റഡ് സംവിധാനങ്ങളും ഹെവി ഹൈഡ്രോളിക് ജാക്കുകളും ഉപയോഗിച്ച് അതീവ സുരക്ഷയോടെയും കൃത്യതയോടെയുമാണ് എൻജിനീയർമാർ ഈ സങ്കീർണ്ണമായ ദൗത്യം പൂർത്തിയാക്കിയത്. ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി വിഭാവനം ചെയ്ത 17 സ്റ്റീൽ പാലങ്ങളിൽ 14ആമത്തേതാണ് ഇപ്പോൾ വിജയകരമായി പൂർത്തിയായിരിക്കുന്നത്.

The Mumbai-Ahmedabad Bullet Train project completes a major milestone by installing a massive 2900-tonne steel bridge over the Dedicated Freight Corridor in Gujarat.

banner Bharuch bullet train bridge bullet train construction update Bullet Train steel bridge installation India high speed rail project mega steel infrastructure India Mumbai Ahmedabad bullet train NHSRCL bullet train project Surat Vadodara bullet train section Western Dedicated Freight Corridor
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പോകാം പാതിരാ മണലിലേക്ക്

24 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026

350 കോടി ആസ്തിയുമായി സൂര്യ

24 May 2026

ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ

24 May 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil