Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഡാറ്റാ സെന്ററുകൾ സ്നൈഡർ ഇലക്ട്രിക്കിന്റെ ഏറ്റവും വലിയ ഇന്ത്യൻ ബിസിനസ്സാകും

25 June 2026

അദാനി ഗ്രൂപ്പിന്റെ ‘വന്ദേ ഭാരതം’ പദ്ധതി

25 June 2026

പീയൂഷ് ഗോയൽ ലണ്ടനിലേക്ക്

25 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വൈഭവ് സൂര്യവംശിയുടെ ആസ്തി
Sports

വൈഭവ് സൂര്യവംശിയുടെ ആസ്തി

വരും ദിവസങ്ങളിൽ പരസ്യങ്ങളിലൂടെയും ബ്രാൻഡ് മൂല്യത്തിലൂടെയും വൈഭവിന്റെ ആസ്തി 10 കോടി കടക്കുമെന്നാണ് വിലയിരുത്തൽ. രാജസ്ഥാൻ റോയൽസ് 1.1 കോടി രൂപയ്ക്കാണ് വൈഭവിനെ സ്വന്തമാക്കിയത്. ഇതിന് പുറമെ ഒരു മത്സരത്തിന് 7.5 ലക്ഷം രൂപ വീതം മാച്ച് ഫീസായും താരം നേടുന്നുണ്ട്. ഇത്തരത്തിൽ മത്സരങ്ങളിൽ നിന്ന് മാത്രം ഇതിനകം 1.5 കോടിയിലധികം രൂപ ഈ പതിനഞ്ചുകാരൻ സമ്പാദിച്ചുകഴിഞ്ഞു.
News DeskBy News Desk30 May 2026Updated:2 June 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടിയുള്ള തകർപ്പൻ പ്രകടനങ്ങളിലൂടെ ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയ 15-കാരൻ വൈഭവ് സൂര്യവംശിയുടെ ആസ്തിവിവരങ്ങളും ശ്രദ്ധനേടുകയാണ്. ഐ.പി.എൽ 2026 എലിമിനേറ്ററിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ വെറും 29 പന്തിൽ 97 റൺസ് അടിച്ചുകൂട്ടിയ ഈ യുവതാരത്തിന്റെ ആകെ ആസ്തി നിലവിൽ ഏകദേശം 7 കോടി രൂപയാണെന്നാണ് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Vaibhav Suryavanshi Net Worth

വരും ദിവസങ്ങളിൽ പരസ്യങ്ങളിലൂടെയും ബ്രാൻഡ് മൂല്യത്തിലൂടെയും ആസ്തി 10 കോടി കടക്കുമെന്നാണ് വിലയിരുത്തൽ. രാജസ്ഥാൻ റോയൽസ് 1.1 കോടി രൂപയ്ക്കാണ് വൈഭവിനെ സ്വന്തമാക്കിയത്. ഇതിന് പുറമെ ഒരു മത്സരത്തിന് 7.5 ലക്ഷം രൂപ വീതം മാച്ച് ഫീസായും താരം നേടുന്നുണ്ട്. ഇത്തരത്തിൽ മത്സരങ്ങളിൽ നിന്ന് മാത്രം ഇതിനകം 1.5 കോടിയിലധികം രൂപ ഈ പതിനഞ്ചുകാരൻ സമ്പാദിച്ചുകഴിഞ്ഞു.

ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെ കരിയറിന്റെ തുടക്കത്തിൽ തന്നെ ആഡംബര ജീവിതമാണ് വൈഭവ് നയിക്കുന്നത്. മുംബൈയിൽ 2.5 കോടി മുതൽ 3 കോടി രൂപ വരെ വിലമതിക്കുന്ന ആധുനിക അപ്പാർട്ട്മെന്റും ബിഹാറിലെ താജ്പൂരിൽ 60 ലക്ഷത്തോളം വിലവരുന്ന കുടുംബവീടും ഈ യുവതാരത്തിനുണ്ട്.

മികച്ച പ്രകടനങ്ങൾക്കുള്ള സമ്മാനമായി ലഭിച്ച 17 ലക്ഷം രൂപയുടെ ‘ടാറ്റ കർവ്വ് ഇവി’ (Tata Curvv EV), ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്റർമാർ സമ്മാനിച്ച മെർസിഡസ് ബെൻസ് കാർ എന്നിവയാണ് വൈഭവിന്റെ വാഹനശേഖരത്തിലുള്ളത്. ഇതിന് പുറമെ അന്താരാഷ്ട്ര യൂത്ത് ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് ബിഹാർ സർക്കാരിൽ നിന്ന് 50 ലക്ഷം രൂപയുടെ ക്യാഷ് അവാർഡും താരത്തിന് ലഭിച്ചിരുന്നു.

Discover the net worth, IPL 2026 salary, luxury cars, and assets of Rajasthan Royals’ 15-year-old cricket sensation Vaibhav Suryavanshi after his historic knock.

banner Bihar cricket prodigy IPL 2026 eliminator Rajasthan Royals young player Tata Curvv EV Vaibhav Suryavanshi 97 runs Vaibhav Suryavanshi cars Vaibhav Suryavanshi house Mumbai Vaibhav Suryavanshi IPL salary Vaibhav Suryavanshi net worth Youngest IPL millionaire
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഡാറ്റാ സെന്ററുകൾ സ്നൈഡർ ഇലക്ട്രിക്കിന്റെ ഏറ്റവും വലിയ ഇന്ത്യൻ ബിസിനസ്സാകും

25 June 2026

അദാനി ഗ്രൂപ്പിന്റെ ‘വന്ദേ ഭാരതം’ പദ്ധതി

25 June 2026

പീയൂഷ് ഗോയൽ ലണ്ടനിലേക്ക്

25 June 2026

ലോകത്തെ രണ്ടാമത്തെ വലിയ റോഡ് ശൃംഖല

25 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഡാറ്റാ സെന്ററുകൾ സ്നൈഡർ ഇലക്ട്രിക്കിന്റെ ഏറ്റവും വലിയ ഇന്ത്യൻ ബിസിനസ്സാകും
  • അദാനി ഗ്രൂപ്പിന്റെ ‘വന്ദേ ഭാരതം’ പദ്ധതി
  • പീയൂഷ് ഗോയൽ ലണ്ടനിലേക്ക്
  • ലോകത്തെ രണ്ടാമത്തെ വലിയ റോഡ് ശൃംഖല
  • ‘മാനികി’ എന്ന ആനയ്ക്ക് വൻതാരയിൽ സുഖചികിത്സ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഡാറ്റാ സെന്ററുകൾ സ്നൈഡർ ഇലക്ട്രിക്കിന്റെ ഏറ്റവും വലിയ ഇന്ത്യൻ ബിസിനസ്സാകും
  • അദാനി ഗ്രൂപ്പിന്റെ ‘വന്ദേ ഭാരതം’ പദ്ധതി
  • പീയൂഷ് ഗോയൽ ലണ്ടനിലേക്ക്
  • ലോകത്തെ രണ്ടാമത്തെ വലിയ റോഡ് ശൃംഖല
  • ‘മാനികി’ എന്ന ആനയ്ക്ക് വൻതാരയിൽ സുഖചികിത്സ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil