Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബ്രഹ്മോസ് മിസൈൽ സ്വന്തമാക്കാൻ ഇന്തോനേഷ്യ

1 June 2026

എഐ അധിഷ്ഠിത വികസന കുതിപ്പിനൊരുങ്ങി അദാനി

1 June 2026

5 പുരസ്‌കാരങ്ങൾ തൂത്തുവാരി വൈഭവ്

1 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 5 പുരസ്‌കാരങ്ങൾ തൂത്തുവാരി വൈഭവ്
News Update

5 പുരസ്‌കാരങ്ങൾ തൂത്തുവാരി വൈഭവ്

രാജസ്ഥാൻ റോയൽസ് ഫൈനലിൽ എത്തിയില്ലെങ്കിലും ടൂർണമെന്റിലെ മികച്ച താരമായി മാറിയ വൈഭവ്, ഒരു സീസണിൽ അഞ്ച് പ്രധാന വ്യക്തിഗത പുരസ്‌കാരങ്ങൾ നേടുന്ന ഐ.പി.എൽ ചരിത്രത്തിലെ ആദ്യ കളിക്കാരനായി. ഓറഞ്ച് ക്യാപ്, മോസ്റ്റ് വാല്യൂബിൾ പ്ലെയർ (MVP), എമേർജിങ് പ്ലെയർ ഓഫ് ദി സീസൺ, സൂപ്പർ സ്ട്രൈക്കർ, സൂപ്പർ സിക്‌സസ് എന്നീ അവാർഡുകളാണ് ഈ കൗമാരതാരം ഒറ്റയ്ക്ക് തൂത്തുവാരിയത്.
News DeskBy News Desk1 June 2026Updated:1 June 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ക്രിക്കറ്റ് ലോകത്തിന് ആവേശം നൽകിക്കൊണ്ട് പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശി ഐ.പി.എൽ 2026-ൽ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. രാജസ്ഥാൻ റോയൽസ് ഫൈനലിൽ എത്തിയില്ലെങ്കിലും ടൂർണമെന്റിലെ മികച്ച താരമായി മാറിയ വൈഭവ്, ഒരു സീസണിൽ അഞ്ച് പ്രധാന വ്യക്തിഗത പുരസ്‌കാരങ്ങൾ നേടുന്ന ഐ.പി.എൽ ചരിത്രത്തിലെ ആദ്യ കളിക്കാരനായി. ഓറഞ്ച് ക്യാപ്, മോസ്റ്റ് വാല്യൂബിൾ പ്ലെയർ (MVP), എമേർജിങ് പ്ലെയർ ഓഫ് ദി സീസൺ, സൂപ്പർ സ്ട്രൈക്കർ, സൂപ്പർ സിക്‌സസ് എന്നീ അവാർഡുകളാണ് ഈ കൗമാരതാരം തൂത്തുവാരിയത്.

Vaibhav Suryavanshi IPL awards

സീസണിലുടനീളം വമ്പൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച വൈഭവിന്റെ ബാറ്റിങ് മികവാണ് അവാർഡ് നൈറ്റിൽ ഈ അപൂർവ്വ നേട്ടത്തിന് അർഹനാക്കിയത്. സീസണിൽ 237.30 എന്ന അമ്പരപ്പിക്കുന്ന സ്ട്രൈക്ക് റേറ്റിൽ 776 റൺസ് അടിച്ചുകൂട്ടിയാണ് വൈഭവ് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. ക്രിസ് ഗെയിലിന്റെ പേരിലുണ്ടായിരുന്ന 59 സിക്സറുകളുടെ റെക്കോർഡ് പഴങ്കഥയാക്കി 72 സിക്സറുകളാണ് ഈ പതിനഞ്ചുകാരൻ അടിച്ചുകൂട്ടിയത്.

കൂടാതെ ഒരു ഐ.പി.എൽ സീസണിൽ രണ്ട് സെഞ്ച്വറികൾ നേടുന്ന ആദ്യ അൺക്യാപ്ഡ് താരം, പവർപ്ലേ ഓവറുകളിൽ ഏറ്റവും കൂടുതൽ റൺസ് (521 റൺസ്) നേടിയ ബാറ്റർ, ഏറ്റവും വേഗത്തിൽ 1000 ഐ.പി.എൽ റൺസ് തികയ്ക്കുന്ന താരം തുടങ്ങിയ റെക്കോർഡുകളും വൈഭവ് സ്വന്തം പേരിലാക്കി. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കിരീടം ഉയർത്തിയ ഈ സീസണിൽ, വ്യക്തിഗത നേട്ടങ്ങളിലൂടെ ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനങ്ങളിലൊന്നിനാണ് വൈഭവ് സൂര്യവംശി അടിവരയിട്ടത്.

15-year-old batting sensation Vaibhav Suryavanshi makes history in IPL 2026, sweeping 5 major individual awards including the Orange Cap and MVP for Rajasthan Royals.

banner cricket news updates IPL 2026 Emerging Player of the Season IPL 2026 Most Valuable Player IPL 2026 records Malayalam Vaibhav Suryavanshi IPL awards Vaibhav Suryavanshi Orange Cap 2026 Vaibhav Suryavanshi Rajasthan Royals Vaibhav Suryavanshi strike rate youngest player to win Orange Cap
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ബ്രഹ്മോസ് മിസൈൽ സ്വന്തമാക്കാൻ ഇന്തോനേഷ്യ

1 June 2026

എഐ അധിഷ്ഠിത വികസന കുതിപ്പിനൊരുങ്ങി അദാനി

1 June 2026

കിരീടത്തിനൊപ്പം കോടികളും വാരി RCB

1 June 2026

ആർസിബിക്ക് തുടർച്ചയായ രണ്ടാം IPL കിരീടം

1 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബ്രഹ്മോസ് മിസൈൽ സ്വന്തമാക്കാൻ ഇന്തോനേഷ്യ
  • എഐ അധിഷ്ഠിത വികസന കുതിപ്പിനൊരുങ്ങി അദാനി
  • 5 പുരസ്‌കാരങ്ങൾ തൂത്തുവാരി വൈഭവ്
  • കിരീടത്തിനൊപ്പം കോടികളും വാരി RCB
  • ആർസിബിക്ക് തുടർച്ചയായ രണ്ടാം IPL കിരീടം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബ്രഹ്മോസ് മിസൈൽ സ്വന്തമാക്കാൻ ഇന്തോനേഷ്യ
  • എഐ അധിഷ്ഠിത വികസന കുതിപ്പിനൊരുങ്ങി അദാനി
  • 5 പുരസ്‌കാരങ്ങൾ തൂത്തുവാരി വൈഭവ്
  • കിരീടത്തിനൊപ്പം കോടികളും വാരി RCB
  • ആർസിബിക്ക് തുടർച്ചയായ രണ്ടാം IPL കിരീടം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil