കർണാടക മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതോടെ, ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രിയെന്ന പദവി ഇനി അദ്ദേഹത്തിന് സ്വന്തമാകും. നിലവിൽ 931 കോടി രൂപയുടെ ആസ്തിയോടെ രാജ്യത്തെ ഏറ്റവും ധനികനായ മുഖ്യമന്ത്രിയായിരുന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനെയാണ് അദ്ദേഹം മറികടക്കുന്നത്.

DK Shivakumar Richest Chief Minister India

2023-ലെ നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂല പ്രകാരം 1,413 കോടിയിലധികം രൂപയുടെ ആസ്തിയാണ് ഡി.കെ ശിവകുമാറിനുള്ളത്. തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് (640 കോടിയിലധികം രൂപ), അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു (330 കോടിയിലധികം രൂപ) എന്നിവരാണ് നിലവിൽ സമ്പത്തിൽ തൊട്ടുപിന്നിലുള്ള മറ്റ് മുഖ്യമന്ത്രിമാർ.

With assets worth over ₹1,413 crore, Karnataka CM DK Shivakumar becomes India’s richest Chief Minister, overtaking Andhra Pradesh CM N. Chandrababu Naidu.

Share.

Comments are closed.

Exit mobile version