Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഉപാസന കമിനേനിയെ കുറിച്ചറിയാം

14 June 2026

സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി

14 June 2026

വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ

14 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബൈപ്പാസുകൾക്കും റിങ് റോഡുകൾക്കും ഇനി സംസ്ഥാനങ്ങളും പണം മുടക്കണം
News Update

ബൈപ്പാസുകൾക്കും റിങ് റോഡുകൾക്കും ഇനി സംസ്ഥാനങ്ങളും പണം മുടക്കണം

കേന്ദ്ര സർക്കാരിന്റെ 'പിഎം ഇ-ഡ്രൈവ്' (PM E-Drive) പദ്ധതി പ്രകാരമുള്ള നിർബന്ധിത പ്രാദേശിക നിർമ്മാണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനാണ് ഈ തുക പ്രധാനമായും വിനിയോഗിക്കുന്നത്. നെക്സ്റ്റ് ജെൻ ഇലക്ട്രിക് ബസുകൾക്കും ട്രക്കുകൾക്കുമായി ഇതിനകം 400 കോടി രൂപ പ്രഖ്യാപിച്ച കമ്പനി, ബാറ്ററി പാക്ക് അസംബ്ലി യൂണിറ്റിനും ട്രക്ക് നിർമ്മാണത്തിനുമായി 200 മുതൽ 300 കോടി രൂപ വരെ അധികമായി ചിലവഴിക്കും.
News DeskBy News Desk4 June 2026Updated:4 June 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

നഗരപ്രദേശങ്ങളിലെ ദേശീയപാതകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്ന റിങ് റോഡ്, ബൈപ്പാസ് പദ്ധതികളിൽ പുതിയ നിബന്ധനയുമായി കേന്ദ്ര സർക്കാർ. കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത മന്ത്രാലയത്തിന്റെ പുതിയ ‘അർബൻ കൺജഷൻ പോളിസി’ പ്രകാരം, പദ്ധതിച്ചെലവിന്റെ നിശ്ചിത വിഹിതം സംസ്ഥാന സർക്കാരുകൾ കൂടി വഹിച്ചാൽ മാത്രമേ ഇനി ഇത്തരം പ്രൊജക്ടുകൾ കേന്ദ്രം ഏറ്റെടുക്കുകയുള്ളൂ.

Urban Congestion Policy ring road bypass

ഇതിനായി നാല് നിക്ഷേപ മാതൃകകളാണ് മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നിൽ വെച്ചിരിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ 50 ശതമാനം വഹിക്കുക, അല്ലെങ്കിൽ 25 ശതമാനം ചെലവിനൊപ്പം സംസ്ഥാന ജി.എസ്.ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കി നൽകുക, ലാൻഡ് പൂളിങ് വഴി ഭൂമി ലഭ്യമാക്കുക, നികുതി ഇളവുകൾക്കൊപ്പം വാല്യൂ ക്യാപ്‌ചർ മെക്കാനിസം പങ്കിടുക എന്നിവയാണ് ഈ ഓപ്ഷനുകൾ. പുതിയ നയപ്രകാരം നിർമ്മിക്കുന്ന ബൈപ്പാസുകളും റിങ് റോഡുകളും കുറഞ്ഞത് 4-വരിപ്പാതകളുള്ള ‘ആക്സസ് നിയന്ത്രിത’ കോറിഡോറുകളായിരിക്കും. ചരക്ക്-യാത്ര വാഹനങ്ങൾക്ക് മണിക്കൂറിൽ 100 മുതൽ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ പാകത്തിലായിരിക്കും ഇവയുടെ നിർമ്മാണം.

പാതയോരങ്ങളിൽ അനിയന്ത്രിതമായ കെട്ടിട നിർമ്മാണങ്ങൾ ഉണ്ടാകുന്നത് തടയാൻ റോഡിന് ഇരുവശത്തും 15 മീറ്റർ പ്രദേശം ‘ഗ്രീൻ സോൺ’ ആയി പ്രഖ്യാപിക്കും. ഇവിടെ പൊതുഗതാഗതത്തിനോ വാട്ടർ-അതോറിറ്റി, കെ.എസ്.ഇ.ബി തുടങ്ങിയ പൊതു ആവശ്യങ്ങൾക്കോ അല്ലാതെയുള്ള മറ്റ് നിർമ്മാണങ്ങൾ പൂർണ്ണമായും നിരോധിക്കും. അഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിൽ 60 മുതൽ 75 മീറ്റർ വരെ വീതിയിലാണ് ഇതിനായി ഭൂമി ഏറ്റെടുക്കുകയെന്നും കേന്ദ്ര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Under MoRTH’s new Urban Congestion Policy, the Centre will build bypasses and ring roads only if state governments share project costs and land acquisition expenses.

access controlled corridor banner green zone roadside construction high speed bypass highway land acquisition cost sharing MoRTH four investment models MoRTH new policy bypass national highway congestion India ring road state funding Urban Congestion Policy
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഉപാസന കമിനേനിയെ കുറിച്ചറിയാം

14 June 2026

സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി

14 June 2026

വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ

14 June 2026

റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh

14 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഉപാസന കമിനേനിയെ കുറിച്ചറിയാം
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഉപാസന കമിനേനിയെ കുറിച്ചറിയാം
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil