Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026

IntelliSmart സ്വന്തമാക്കാൻ അദാനി

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വിസ്മയമോ, ജെൻസിയോ ?
News Update

വിസ്മയമോ, ജെൻസിയോ ?

ഏറെ പ്രതീക്ഷയോടെ യു.ഡി.എഫ്‌. സര്‍ക്കാര്‌ കൊണ്ടുവരുന്ന ‘വിസ്‌മയ ബജറ്റ്‌’ അവതരിപ്പിക്കാന്‍ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍ തയാറെടുപ്പു തുടങ്ങി. ലക്‌ഷ്യം കടക്കെണിയിൽ ആണ്ട് പോയ സംസ്ഥാന ധനവകുപ്പിനെ സമ്പന്നമാക്കുക തന്നെയാണ്. ജനപ്രിയ പ്രഖ്യാപനങ്ങളോടെ, ‘പ്രത്യാശ’ മുഖമുദ്രയാക്കുന്ന ബജറ്റാണ്‌ അണിയറയില്‍ ഒരുങ്ങുന്നതെന്നാണു സൂചന. യുവജനതയുടെ താല്പര്യങ്ങൾ കൂടി ഉള്‍ക്കൊള്ളുന്ന ‘ജെന്‍ സി’ ബജറ്റാകും മുഖ്യമന്ത്രി അവതരിപ്പിക്കുക എന്നും സൂചനകളുണ്ട്.
News DeskBy News Desk10 June 2026Updated:10 June 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഏറെ പ്രതീക്ഷയോടെ  യു.ഡി.എഫ്‌. സര്‍ക്കാര്‌ കൊണ്ടുവരുന്ന ‘വിസ്‌മയ ബജറ്റ്‌’ അവതരിപ്പിക്കാന്‍ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍ തയാറെടുപ്പു തുടങ്ങി.  ലക്‌ഷ്യം കടക്കെണിയിൽ ആണ്ട് പോയ സംസ്ഥാന ധനവകുപ്പിനെ സമ്പന്നമാക്കുക തന്നെയാണ്.  ജനപ്രിയ പ്രഖ്യാപനങ്ങളോടെ, ‘പ്രത്യാശ’ മുഖമുദ്രയാക്കുന്ന ബജറ്റാണ്‌ അണിയറയില്‍ ഒരുങ്ങുന്നതെന്നാണു സൂചന.  യുവജനതയുടെ താല്പര്യങ്ങൾ കൂടി ഉള്‍ക്കൊള്ളുന്ന ‘ജെന്‍ സി’ ബജറ്റാകും മുഖ്യമന്ത്രി അവതരിപ്പിക്കുക എന്നും സൂചനകളുണ്ട്.

kerala udf budget 2026 vd satheesan



സംരംഭങ്ങൾക്ക് പ്രത്യാശിക്കാവുന്ന ബജറ്റാകും വരിക. പുതിയ നിക്ഷേപങ്ങള്‍ കൊണ്ടുവന്നു വന്‍ തോതില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനുള്ള ബൃഹത്തായ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണു സൂചന.

ബജറ്റിലേക്ക്  മികച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്ന വകുപ്പ്‌ സെക്രട്ടറിമാര്‍ക്കു പ്രത്യേക വെയിറ്റേജ് നല്‍കും. രാജ്യാന്തര ശ്രദ്ധ നേടിയ ധനകാര്യ വിദഗ്‌ധരുടെ വലിയൊരു സംഘം മുഖ്യമന്ത്രിയുടെ ടീമിലുണ്ട്. അനാവശ്യ ചെലവുകൾ കുറയ്ക്കാൻ നിർദ്ദേശങ്ങളുണ്ടാകും. ബോര്‍ഡുകളുടെയും പി  എസ് യു അടക്കം കോര്‍പ്പറേഷനുകളുടെയും ധൂര്‍ത്ത് പൂര്‍ണമായും വെട്ടിക്കുറച്ച്‌ കേരളത്തെ സാമ്പത്തിക സുരക്ഷിതത്വത്തിലേക്ക്‌ നയിക്കാനുള്ള മാജിക് പോയിന്റുകളാകും  ബജറ്റായി നിയമസഭയ്‌ക്കു മുന്നിലെത്തുകയെന്നാണു സൂചന.

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാൻ ധവള പത്രം നിർദേശിച്ചെങ്കിലും ആ തീരുമാനം  ഈ ബജറ്റില്‍ ഉണ്ടായേക്കില്ല. പെന്‍ഷന്‍ പ്രായം കൂട്ടുന്നതു ലക്ഷക്കണക്കിന്‌ ഉദ്യോഗാര്‍ഥികളുടെ തൊഴില്‍ സാധ്യതകളെ ബാധിക്കുമെന്ന മുന്നണിയുടെ നയത്തില്‍നിന്നു പിന്നോട്ടുപോകാന്‍ ഇടയില്ല. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി ദിവസം അഞ്ചായി ചുരുക്കുന്ന കാര്യവും പരിഗണനയിലുണ്ട്‌.

സാമൂഹികക്ഷേമ പെന്‍ഷനുകള്‍ കുടിശികയില്ലാതെ കൃത്യസമയത്തു ജനങ്ങളിലെത്തിക്കാനുള്ള വിഹിതം കണ്ടെത്താനുള്ള  വഴികളും  ബജറ്റില്‍ വിഭാവനം ചെയ്‌തേക്കും . പാവപ്പെട്ടവരുടെ പെന്‍ഷന്‍ വിതരണം ഒരു കാരണവശാലും മുടങ്ങില്ലെന്ന ഉറപ്പ്‌ ജനങ്ങള്‍ക്കു നല്‍കാനാണ്‌ സര്‍ക്കാരിന്റെ നീക്കം. കാര്‍ഷിക മേഖലയിലെ തകര്‍ച്ച പരിഹരിക്കാന്‍ വലിയ തുക നീക്കിവയ്‌ക്കും. കര്‍ഷകരെ കടക്കെണിയില്‍നിന്നു രക്ഷിക്കാന്‍ പ്രത്യേക പാക്കേജുകളും കുട്ടനാട്‌, വയനാട്‌, ഇടുക്കി മേഖലകള്‍ക്കായി പ്രത്യേക പുനരുദ്ധാരണ പദ്ധതികളും ബജറ്റില്‍ ഇടംപിടിക്കുമെന്നാണു വിലയിരുത്തല്‍.

The upcoming Kerala UDF Budget 2026 is expected to prioritize investments, jobs, welfare, fiscal reforms, and economic recovery under Chief Minister V.D. Satheesan.

banner
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026

IntelliSmart സ്വന്തമാക്കാൻ അദാനി

10 June 2026

ടൂറിസം കേന്ദ്രമാകാൻ കൊല്ലം

10 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
  • വിസ്മയമോ, ജെൻസിയോ ?
  • ടൂറിസം കേന്ദ്രമാകാൻ കൊല്ലം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
  • വിസ്മയമോ, ജെൻസിയോ ?
  • ടൂറിസം കേന്ദ്രമാകാൻ കൊല്ലം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil