Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഉപാസന കമിനേനിയെ കുറിച്ചറിയാം

13 June 2026

ഡ്രോൺ ബോട്ടിന് പിന്നിൽ ഇന്ത്യൻ കരുത്ത്

13 June 2026

അപൂർവ ധാതു പ്ലാന്റുകൾ സ്ഥാപിക്കാൻ വമ്പൻമാർ

12 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഉപാസന കമിനേനിയെ കുറിച്ചറിയാം
News Update

ഉപാസന കമിനേനിയെ കുറിച്ചറിയാം

പ്രമുഖ വ്യവസായ കുടുംബമായ കമിനേനി ഗ്രൂപ്പിന്റെ ഏകദേശം 77000 കോടി രൂപ മൂല്യമുള്ള ബിസിനസ്സ് സാമ്രാജ്യത്തിൽ നിർണ്ണായക ചുമതലകളാണ് ഉപാസന നിലവിൽ കൈകാര്യം ചെയ്യുന്നത്. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കുടുംബ ബിസിനസ്സിലേക്ക് സജീവമായി കടന്നുവന്ന അവർ, ഇന്ന് ഹെൽത്ത് കെയർ, ലൈഫ് സയൻസസ് മേഖലകളിലെ വിവിധ സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നു.
News DeskBy News Desk13 June 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തെലുങ്ക് സൂപ്പർസ്റ്റാർ റാം ചരണിന്റെ ഭാര്യ എന്നതിനപ്പുറം, ഇന്ത്യയിലെ ആരോഗ്യമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് ഉപാസന കമിനേനി. പ്രമുഖ വ്യവസായ കുടുംബമായ കമിനേനി ഗ്രൂപ്പിന്റെ ഏകദേശം 77000 കോടി രൂപ മൂല്യമുള്ള ബിസിനസ്സ് സാമ്രാജ്യത്തിൽ നിർണ്ണായക ചുമതലകളാണ് ഉപാസന നിലവിൽ കൈകാര്യം ചെയ്യുന്നത്. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കുടുംബ ബിസിനസ്സിലേക്ക് സജീവമായി കടന്നുവന്ന അവർ, ഇന്ന് ഹെൽത്ത് കെയർ, ലൈഫ് സയൻസസ് മേഖലകളിലെ വിവിധ സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നു.

Upasana Kamineni net worth business

ഇതിനുപുറമേ, ലോകമെമ്പാടുമായി 27,000ത്തിലധികം ജീവനക്കാരുള്ള പ്രമുഖ ആഗോള ലൈഫ് സയൻസസ് കമ്പനിയുടെ ഇൻഡിപെൻഡന്റ് ഡയറക്ടറായും പ്രമുഖ ഹെൽത്ത് കെയർ പ്ലാറ്റ്‌ഫോമിന്റെ ബോർഡ് അംഗമായും അവർ സേവനമനുഷ്ഠിക്കുന്നു. കുടുംബബന്ധങ്ങൾക്കും സമ്പത്ത് കൈകാര്യം ചെയ്യുന്നതിനും തങ്ങളുടെ ബിസിനസ്സ് കുടുംബം വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് ഉപാസന ഒരു അഭിമുഖത്തിൽ പങ്കുവെച്ചു.

സമ്പത്തിന്റെ പേരിൽ കുടുംബത്തിൽ യാതൊരുവിധ തർക്കങ്ങളും ഉണ്ടാകാതിരിക്കാൻ തന്റെ മുത്തശ്ശൻ രൂപീകരിച്ച കൃത്യമായ ഒരു ‘ഫാമിലി കോൺസ്റ്റിറ്റ്യൂഷൻ’ തങ്ങൾ പിന്തുടരുന്നുണ്ടെന്നും അവർ വ്യക്തമാക്കി. ബിസിനസ്സ് ലോകത്തെ തിരക്കുകൾക്കിടയിലും ഭർത്താവ് റാം ചരണിന്റെ സിനിമാ ജീവിതത്തിന് ഉപാസന പൂർണ്ണ പിന്തുണ നൽകുന്നുണ്ട്; അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘പെഡ്ഡി’ (Peddi) തിയേറ്ററുകളിൽ റിലീസ് ചെയ്തപ്പോൾ ഹൈദരാബാദിൽ ആരാധകർക്കൊപ്പം സിനിമ കാണാൻ ഉപാസനയും എത്തിയിരുന്നു

Explore the life of Upasana Kamineni, wife of superstar Ram Charan, who manages a massive Rs 77,000 crore business empire in the healthcare and life sciences sectors.

banner
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഡ്രോൺ ബോട്ടിന് പിന്നിൽ ഇന്ത്യൻ കരുത്ത്

13 June 2026

അപൂർവ ധാതു പ്ലാന്റുകൾ സ്ഥാപിക്കാൻ വമ്പൻമാർ

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഉപാസന കമിനേനിയെ കുറിച്ചറിയാം
  • ഡ്രോൺ ബോട്ടിന് പിന്നിൽ ഇന്ത്യൻ കരുത്ത്
  • അപൂർവ ധാതു പ്ലാന്റുകൾ സ്ഥാപിക്കാൻ വമ്പൻമാർ
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഉപാസന കമിനേനിയെ കുറിച്ചറിയാം
  • ഡ്രോൺ ബോട്ടിന് പിന്നിൽ ഇന്ത്യൻ കരുത്ത്
  • അപൂർവ ധാതു പ്ലാന്റുകൾ സ്ഥാപിക്കാൻ വമ്പൻമാർ
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil