ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്ത് ചരിത്രനേട്ടവുമായി പ്രമുഖ കമ്പനിയായ ഒലെക്ട്ര ഗ്രീൻടെക് (Olectra Greentech) ഇന്ത്യയിൽ 4,000 ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുന്ന ആദ്യ കമ്പനിയായി മാറി. ഹിമാചൽ പ്രദേശ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (HRTC) ഫ്ലീറ്റിലേക്ക് പുതുതായി ഉൾപ്പെടുത്തിയ 297 ഇലക്ട്രിക് ബസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിലാണ് ഈ നാഴികക്കല്ല് പിന്നിട്ടത്.

Olectra electric buses India

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിനും ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രിക്കും ഒലെക്ട്രയുടെ നാലായിരാമത്തെ ബസ് കൈമാറിക്കൊണ്ടാണ് ഈ ചരിത്രനേട്ടം ആഘോഷിച്ചത്. രാജ്യത്തെ സുസ്ഥിര പൊതുഗതാഗതത്തിലേക്കുള്ള മാറ്റം വേഗത്തിലാക്കുന്നതിൽ ഒലെക്ട്രയുടെ പങ്ക് ഈ നേട്ടം അടിവരയിടുന്നു

Olectra Greentech becomes India’s first manufacturer to deploy 4,000 electric buses on Indian roads, handing over the 4,000th bus to Himachal Pradesh HRTC

Share.

Comments are closed.

Exit mobile version