സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന നിയമപ്രശ്‌നങ്ങള്‍ അറിയാം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന പരിപാടി ഏപ്രില്‍ 30ന് ചൊവ്വാഴ്ച. ഫൗണ്ടേഴ്‌സ് തമ്മിലുള്ള ബന്ധം, എംപ്ലോയമെന്റ്, IPR, കസ്റ്റമര്‍ കോണ്‍ട്രാക്റ്റിംഗ് പ്രൊട്ടക്ഷന്‍ എന്നിവയിലെ നിയമപ്രശ്‌നങ്ങളാണ് വിഷയം .IndoJuris-Law officesല്‍ നിന്നുള്ള Anjana Thomas ഏര്‍ളി സ്റ്റേജ് സ്റ്റാര്‍ട്ടപ്പുകള്‍ അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങളെ കുറിച്ച് സംസാരിക്കും.തിരുവനന്തപുരം KSUM ഓഫീസില്‍ രാവിലെ 11 മണി മുതല്‍ 12 വരെയാണ് പരിപാടി, താല്‍പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം.
Related Posts
Add A Comment