Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh

14 June 2026

അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു

14 June 2026

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home »  ശ്രീലങ്കയിലും UPI സേവനങ്ങൾ
News Update

 ശ്രീലങ്കയിലും UPI സേവനങ്ങൾ

ശ്രീലങ്കയിലും ഇന്ത്യയുടെ UPI പേയ്‌മെൻ്റ് അവതരിപ്പിച്ച് ഫോൺപേ.LankaPay-യുമായി സഹകരിച്ച് യുപിഒ പേയ്‌മെൻ്റ് സ്വീകരിക്കും.
News DeskBy News Desk16 May 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇനി ശ്രീലങ്കയും ഫോൺപേയുടെ UPI പരിധിയിലേക്കെത്തുന്നു. LankaPay-യുമായി സഹകരിച്ച് യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ്  ശ്രീലങ്കയിൽ അവതരിപ്പിച്ചു PhonePe. സെൻട്രൽ ബാങ്ക് ഓഫ് ശ്രീലങ്കൻ ഗവർണർ നന്ദലാൽ വീരസിംഗയും ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സന്തോഷ് ഝായും ശ്രീലങ്കയിൽ നടന്ന ചടങ്ങിൽ PhonePe UPI പേയ്‌മെൻ്റുകൾ ശ്രീലങ്കയിൽ ലോഞ്ച് ചെയ്തു. ഈ തീരുമാനം ശ്രീലങ്കയിലെത്തുന്ന  വിനോദസഞ്ചാരികൾക്ക് ഏറെ സഹായകരമാകും.

LankaPay-യുമായി സഹകരിച്ച് UPI പേയ്‌മെൻ്റ് സ്വീകരിക്കൽ പ്രവർത്തനക്ഷമമാക്കിയതായി PhonePe പ്രഖ്യാപിച്ചു. ശ്രീലങ്ക സന്ദർശിക്കുന്ന UPI ഉപയോക്താക്കൾക്ക് ഇപ്പോൾ രാജ്യത്തുടനീളമുള്ള LankaPayQR ഉള്ള വ്യാപാരികളിൽ നിന്നും  PhonePe ഉപയോഗിച്ച് പേയ്‌മെൻ്റുകൾ നടത്താം. PhonePe ഉപയോക്താക്കൾക്ക്  സുരക്ഷിതവും വേഗത്തിലുള്ളതുമായ പേയ്‌മെൻ്റുകൾ നടത്താൻ LankaQR കോഡ് സ്കാൻ ചെയ്യാൻ കഴിയും.

ഫെബ്രുവരിയിൽ, ഇന്ത്യയുടെ  യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് സംവിധാനത്തിന്  ശ്രീലങ്കയിലും മൗറീഷ്യസിലും  പ്രധാനമന്ത്രി നരേന്ദ്ര മോദി, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ്, ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ എന്നിവർ പങ്കെടുത്ത പരിപാടിയിൽ തുടക്കമിട്ടിരുന്നു.

ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ മൂന്ന് സൗഹൃദ രാജ്യങ്ങൾ  ചരിത്രപരമായ ബന്ധങ്ങളെ ആധുനിക ഡിജിറ്റൽ രീതിയിൽ ബന്ധിപ്പിക്കുകയാണ്. ഇത് നമ്മുടെ ജനങ്ങളുടെ വികസനത്തോടുള്ള പ്രതിബദ്ധതയുടെ തെളിവാണ് എന്ന്  പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.

2023-ൽ യുപിഐ വഴി 2 ട്രില്യൺ മൂല്യമുള്ള 100 ബില്യൺ ഇടപാടുകൾ നടന്നു കഴിഞ്ഞു.ഉപഭോക്താവ് സൃഷ്ടിച്ച ഒരു വെർച്വൽ പേയ്‌മെൻ്റ് വിലാസം (VPI) ഉപയോഗിച്ച് തൽക്ഷണം മുഴുവൻ സമയ പേയ്‌മെൻ്റുകൾ നടത്താൻ ഉപഭോക്താക്കളെ സഹായിക്കുന്ന ഇന്ത്യയുടെ മൊബൈൽ അധിഷ്‌ഠിത ഫാസ്റ്റ് പേയ്‌മെൻ്റ് സംവിധാനമാണ് യുപിഐ.

The strategic partnership between PhonePe and LankaPay, enabling UPI payments for Indian travelers in Sri Lanka. Learn about the benefits and impact of this cross-border digital transaction collaboration.

banner Channel I Am channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh

14 June 2026

അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു

14 June 2026

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil