Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അമേരിക്കയിലെ ജോലിയിൽ നിന്നും റേസർപേയിലേക്ക്
Entrepreneur

അമേരിക്കയിലെ ജോലിയിൽ നിന്നും റേസർപേയിലേക്ക്

ചെറുകിട ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കുമുള്ള ഇന്ത്യയിലെ ആദ്യത്തെ പേയ്‌മെൻ്റ് ഗേറ്റ്‌വേയായ റേസർപേ സ്ഥാപിച്ച ശശാങ്ക് കുമാറിൻ്റെ കഥ പ്രചോദനകരമാണ്.
News DeskBy News Desk28 July 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അമേരിക്കയിലെ നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഒരു ബിസിനസ് തുടങ്ങുക എന്നത് നമ്മളിൽ ചിലർക്കെങ്കിലും ആലോചിക്കാൻ പോലും പറ്റാത്ത ഒരു വലിയ തീരുമാനമാണ്. സ്ഥിര വരുമാനം ഉള്ള ഒരു തൊഴിലിൽ നിന്ന് ബിസിനസിന്റെ അനിശ്ചിത ലോകത്തിലേക്കുള്ള യാത്ര എന്ന് പറയുമ്പോൾ അതിന് അതിൻ്റേതായ വെല്ലുവിളികളും അപകടസാധ്യതകളും ഉൾക്കൊള്ളുന്നതാണ്. പ്രതിബന്ധങ്ങൾക്കിടയിലും തടസ്സങ്ങൾ എല്ലാം മറികടന്ന് സംരംഭകരെന്ന നിലയിൽ വിജയകരമായ പാതകൾ സ്വയം വെട്ടിത്തെളിച്ചവർ തീർച്ചയായും നമുക്കിടയിൽ ഉണ്ട്. ചെറുകിട ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കുമുള്ള ഇന്ത്യയിലെ ആദ്യത്തെ പേയ്‌മെൻ്റ് ഗേറ്റ്‌വേയായ റേസർപേ സ്ഥാപിച്ച ശശാങ്ക് കുമാറിൻ്റെ കഥയും ഇങ്ങനെയാണ്.

2013-ൽ, ഇന്ത്യയുടെ ചെറുകിട ബിസിനസുകൾക്ക് പേയ്‌മെൻ്റ് ഓപ്‌ഷൻ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ യുഎസ് ആസ്ഥാനമായുള്ള പേപാൽ എന്ന കമ്പനിയുടെ നിയന്ത്രണങ്ങളുമായി പൊരുത്തപ്പെട്ടുകൊണ്ട് അത് ഉപയോഗിക്കാൻ എല്ലാവരും നിർബന്ധിതരായി. അവിടെ നിന്നാണ് ഈ  മാറ്റത്തിൻ്റെ വിളക്കുമാടം റേസർപേയുടെ രൂപത്തിൽ ഉയർന്നു വന്നത്. സ്റ്റാർട്ടപ്പുകൾക്കും ചെറുകിട സംരംഭങ്ങൾക്കും വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ പേയ്‌മെൻ്റ് പോർട്ടലാണ് രണ്ട് ഐഐടിക്കാർ സ്ഥാപിച്ച റേസർപേ. ശശാങ്ക് കുമാർ കമ്പനിയുടെ സിടിഒ സ്ഥാനം വചിച്ചിട്ടുണ്ട്. ഒപ്പം, അതിൻ്റെ വികസനത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്നു.

ശശാങ്ക് നിലവിൽ മാനേജിംഗ് ഡയറക്ടറാണ് (എംഡി), ഹർഷിൽ മാത്തൂർ എന്ന ശശാങ്കിന്റെ ഒപ്പം ഐഐടി കാലം മുതലുള്ള സുഹൃത്ത് റേസർപിയുടെ സഹസ്ഥാപകനും ഇപ്പോൾ റേസർപേയുടെ സിഇഒയുമാണ്. പട്‌നയിൽ ജനിച്ച ശശാങ്ക്, അമേരിക്കയിലെ പ്രമുഖ ഐടി സ്ഥാപനമായ മൈക്രോസോഫ്റ്റിൻ്റെ സോഫ്‌റ്റ്‌വെയർ വിദഗ്ദനായി ജോലി നോക്കിയിരുന്ന ആളാണ്. എന്നിട്ടും, ബിസിനസിലോടുള്ള  അദ്ദേഹത്തിൻ്റെ ആഗ്രഹം, ജോലി ഉപേക്ഷിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ബീഹാറിലെ പട്‌നയിലെ സെൻ്റ് സേവ്യേഴ്‌സ് ഹൈസ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം റൂർക്കിയിലെ പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐഐടി) പ്രവേശനം നേടിയ ആളാണ് ശശാങ്ക്.

കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ശേഷം ആണ് ശശാങ്ക് യുഎസിലെ മൈക്രോസോഫ്റ്റിൽ ജോലിയിൽ പ്രവേശിച്ചത്. അദ്ദേഹം തൻ്റെ ജോലിയിൽ മികവ് പുലർത്തിയെങ്കിലും, രണ്ട് വർഷത്തിനുള്ളിൽ തന്നെ ജോലി ഉപേക്ഷിച്ച് ബിസിനസിലേക്ക് കടന്നു. ഇന്ന് ആ കമ്പനിയുടെ ആസ്തി 7 ബില്യൺ ഡോളറിന് മുകളിൽ ആണ് അതായത് ഏകദേശം 58621 കോടി രൂപ.

Discover the inspiring journey of Shashank Kumar, co-founder of Razorpay, India’s pioneering payment gateway for small businesses and startups. From a high-paying job at Microsoft to a $7 billion venture, explore how Kumar revolutionized the Indian payment landscape.

banner business Channel I Am channeliam India MOST VIEWED technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil