Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

‘മോദി ജി ഡയറ്റിനെ’ കുറിച്ചറിയാം

15 June 2026

S-400നെ വെല്ലാൻ ‘Project Kusha’

15 June 2026

ഉപാസന കമിനേനിയെ കുറിച്ചറിയാം

14 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സൊമാറ്റോയിൽ പുതിയ കാഷ് ഓൺ ഡെലിവറി സംവിധാനം
News Update

സൊമാറ്റോയിൽ പുതിയ കാഷ് ഓൺ ഡെലിവറി സംവിധാനം

ഇനി മുതല്‍ സൊമാറ്റോയില്‍ ഭക്ഷണ സാധനങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി മോഡില്‍ വാങ്ങുമ്പോള്‍ കയ്യില്‍ ചില്ലറ ഇല്ലെന്ന് ആലോചിച്ച് വിഷമിക്കേണ്ട.
News DeskBy News Desk8 August 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് കാഷ് ഓണ്‍ ഡെലിവറി വഴി സാധനങ്ങള്‍ വാങ്ങുമ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ബാക്കി കൊടുക്കാനും വാങ്ങാനും ചില്ലറ വേണം എന്നുള്ളത്. ഡെലിവറി സ്റ്റാഫിന് ഉല്പന്നത്തിന്റെ വില കൃത്യമായി നല്‍കാന്‍ കയ്യില്‍ ചിലപ്പോള്‍ ചില്ലറയുണ്ടാവില്ല. ഇനി അധിക തുക നോട്ടുകളായി നല്‍കിയാല്‍ ബാക്കി തരാന്‍ ഡെലിവറി സ്റ്റാഫിന്റെ കയ്യിലും ചില്ലറയുണ്ടായെന്ന് വരില്ല. ഇത് ഫുഡിന്റെ കാര്യത്തിൽ ആയാലും ഡ്രെസ്സോ മറ്റ് സാധനങ്ങളോ ഓൺലൈനിൽ വാങ്ങുമ്പോൾ ആയാലും ഇങ്ങിനെ തന്നെ ആണ്.

എന്നാല്‍ ഈ പ്രശ്‌നത്തിന് ഒരു പരിഹാരമെന്നോണം തങ്ങളുടെ സ്ഥിര ഉപഭോക്താക്കള്‍ക്ക് ഗുണകരമാവുന്ന ഒരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. കമ്പനിയുടെ മേധാവി ദീപീന്ദര്‍ ഗോയല്‍ ട്വിറ്ററിലൂടെ ആണ് ആപ്പിന്റെ പുതിയ ഫീച്ചര്‍ പരിചയപ്പെടുത്തിയത്.

ഇനി മുതല്‍ സൊമാറ്റോയില്‍ ഭക്ഷണ സാധനങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി മോഡില്‍ വാങ്ങുമ്പോള്‍ കയ്യില്‍ ചില്ലറ ഇല്ലെന്ന് ആലോചിച്ച് വിഷമിക്കേണ്ട. അധിക തുക ഡെലിവറി സ്റ്റാഫിന് നല്‍കിയാല്‍ ബാക്കി തുക ഉടന്‍ തന്നെ ഡെലിവറി സ്റ്റാഫ് ഉപഭോക്താവിന്റെ സൊമാറ്റോ മണി അക്കൗണ്ടിലേക്ക് നല്‍കും. ഭാവിയില്‍ നടത്തുന്ന സൊമാറ്റോ ഇടപാടുകള്‍ക്ക് ഈ തുക ഉപയോഗിക്കാം.

ഉദാഹരണത്തിന് 530 രൂപയുടെ ഭക്ഷണ സാധനം സൊമാറ്റോയില്‍ നിന്ന് വാങ്ങിയെന്നിരിക്കട്ടെ. നിങ്ങള്‍ ഡെലിവറി സ്റ്റാഫിന് നല്‍കിയത് 600 രൂപയാണ്. ബാക്കി 70 രൂപ ഡെലിവറി സ്റ്റാഫ് നേരെ നിങ്ങളുടെ സൊമാറ്റോ മണി അക്കൗണ്ടിലേക്കാണ് ഇടുക. ഈ തുക ഭാവിയില്‍ നിങ്ങൾ സൊമാറ്റോ ഉപയോഗിച്ച്  ഭക്ഷണം വാങ്ങുമ്പോൾ ഉപയോഗിക്കാനാവും. ഓണ്‍ലൈന്‍ ഗ്രോസറി വെബ്‌സൈറ്റായ ബിഗ്ബാസ്‌കറ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൗണ്ടാണ് ഈ സൗകര്യം ഒരുക്കിയതെന്നും ഗോയല്‍ വ്യക്തമാക്കി.

Zomato introduces a new feature that allows customers to add excess cash from deliveries to their Zomato Money account, enhancing the convenience of cash-on-delivery transactions.

banner business Channel I Am channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

‘മോദി ജി ഡയറ്റിനെ’ കുറിച്ചറിയാം

15 June 2026

S-400നെ വെല്ലാൻ ‘Project Kusha’

15 June 2026

ഉപാസന കമിനേനിയെ കുറിച്ചറിയാം

14 June 2026

സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി

14 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ‘മോദി ജി ഡയറ്റിനെ’ കുറിച്ചറിയാം
  • S-400നെ വെല്ലാൻ ‘Project Kusha’
  • ഉപാസന കമിനേനിയെ കുറിച്ചറിയാം
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ‘മോദി ജി ഡയറ്റിനെ’ കുറിച്ചറിയാം
  • S-400നെ വെല്ലാൻ ‘Project Kusha’
  • ഉപാസന കമിനേനിയെ കുറിച്ചറിയാം
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil