Entreprenuer 2019 : ജൂലൈ 17 മുതല്‍ 18 വരെ ഡെല്‍ഹിയില്‍. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രൊഡക്ട് അവതരിപ്പിക്കാന്‍ Entreprenuer 19 വേദിയൊരുക്കും.KSUM യുണീക്ക് ഐഡിയുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് EOI ക്ഷണിച്ചു. സെലക്ട് ചെയ്യപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 10,000 രൂപയാണ് രജിസ്ട്രേഷന് ഫീസ്. ജൂണ്‍ 7ന് മുന്‍പ് bit.ly/2HPGd3t എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക് 9605206061 എന്ന നമ്പറില്‍ ബന്ധപ്പെടാം