Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods

22 May 2026

അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു

22 May 2026

സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?

22 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » എല്ലാവർക്കും കിട്ടണം AI
News Update

എല്ലാവർക്കും കിട്ടണം AI

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് ലോകം എങ്ങനെ രൂപാന്തരപ്പെടണമെന്നും AI മുന്നോട്ട് വെയ്ക്കുന്ന സാധ്യതകളും വെല്ലുവിളികളും ലോകം എങ്ങനെ അഭിമുഖീകരിക്കണമെന്നും ചർച്ചചെയ്ത സമ്മേളനത്തിൽ മോദിയുടെ പ്രസംഗം സദസ്സ് ശ്രദ്ധാപൂർവ്വമാണ് കേട്ടത്.
News DeskBy News Desk12 February 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

എല്ലാവരേയും ഉൾക്കൊള്ളുന്ന തരത്തിൽ സുസ്ഥിരമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനങ്ങൾ ജനങ്ങൾക്കും ലോകത്തിനും ഉപകാരപ്പെടണമെന്ന പ്രമേയത്തിൽ  ഇന്ത്യ, ചൈന, ബ്രസീൽ, ഫ്രാൻസ്, ഓസ്ട്രേലിയ തുടങ്ങി 58 രാജ്യങ്ങൾ ഒപ്പുവെച്ചു. AI സാങ്കേതിക വിദ്യയുടെ വികാസത്തിലും അതിന്റെ ഉപയോഗിത്തിലും എല്ലാ ജനങ്ങൾക്കും ലഭ്യത ഉറപ്പാക്കണമെന്നും, AI ഉപയോഗത്തിൽ വിശ്വാസ്യതയും സുരക്ഷയും ഉറപ്പാക്കണമെന്നും സംയുക്ത പ്രസ്താവന നിർദ്ദേശിക്കുന്നു. അമേരിക്കയും യു.കെയും പ്രസ്താവനയിൽ ഒപ്പുവെച്ചില്ല.

വാസ്തവത്തിൽ പാരീസിലെ AI ആക്ഷൻ സമ്മിറ്റ് എന്തായിരുന്നു. ഫ്രാൻസ് ആതിഥേയത്വം വഹിച്ച സമ്മിറ്റിൽ ഇന്ത്യ കോ-ചെയറായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് ലോകം എങ്ങനെ രൂപാന്തരപ്പെടണമെന്നും AI മുന്നോട്ട് വെയ്ക്കുന്ന സാധ്യതകളും വെല്ലുവിളികളും ലോകം എങ്ങനെ അഭിമുഖീകരിക്കണമെന്നും ഉച്ചകോടി ചർച്ചചെയ്തു. സമ്മേളനത്തിലെ മോദിയുടെ പ്രസംഗം സദസ്സ് ശ്രദ്ധാപൂർവ്വമാണ് കേട്ടത്.

അടുത്ത AI Action Summit ഇന്ത്യയിൽ നടക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോൺ നടത്തി. ഉച്ചകോടിയിൽ സംസാരിക്കവേ, കേവലമൊരു ബിസിനസ്സ് ഉച്ചകോടിക്കപ്പുറം ഇന്ത്യയിലേയും ഫ്രാൻസിലേയും പ്രകാശമുള്ള മനസ്സുകളുടെ ഏകീകരണമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ലക്ഷ്യം മുന്നിൽ കണ്ടുള്ള പുരോഗതിക്കായി ഇന്നവേഷനും സഹകരണവും ഉറപ്പാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും ഫ്രാൻസുമായുള്ള ക്രിയാത്മകവും തന്ത്രപരവുമായ  സഹകരണമാണ് ഇന്നിവിടെ തുടങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ട് ആഴ്ചയായി നടന്നുവന്ന AI ഉച്ചകോടിയുടെ സമാപനത്തിലാണ് നരേന്ദ്രമോദി ഉൾപ്പെടെയുള്ള ലോക നേതാക്കൾ സംബന്ധിച്ചത്. രാഷ്ട്രത്തലവന്മാർക്ക് പുറമേ, പോളിസി മേക്കേഴ്സ്, വ്യവസായ പ്രമുഖർ, സംരഭകർ, ഗവേഷകർ എന്നിവരും ഉച്ചകോടിയുടെ ഭാഗമായി.

ആർട്ടിഫിഷ്യൽ ഇന്റലി‍ജൻസ് രംഗത്തെ വലിയ സാധ്യത ഇന്ത്യയിൽ ഒരുങ്ങുന്നുവെന്നതിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ സന്തോഷം പങ്കുവെച്ചു. AI-യിൽ ഇന്ത്യയും ഗൂഗിളുമായുള്ള സഹകരണ സാധ്യത പിച്ചെ പ്രധാനമന്ത്രിയുമായി ചർച്ച ചെയതു. ഇന്ത്യയുടെ ഡിജിറ്റൽ ട്രാൻസ്ഫർമേഷനിൽ ഗൂഗിളിന് അസാധാരണമായ അവസരമുണ്ടെന്നും പിച്ചെ പറഞ്ഞു. പാരീസ് AI ഉച്ചകോടിയ്ക്ക് ഇടെയാണ് സുന്ദർ പിച്ചെ, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

The AI Action Summit in Paris saw 58 countries, including India, China, and France, advocate for inclusive and sustainable AI. PM Modi co-chaired the summit, and the next edition will be held in India.

AI banner business channeliam India Narendra Modi
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു

22 May 2026

റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods

22 May 2026

സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?

22 May 2026

ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല

22 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods
  • അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു
  • സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?
  • ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല
  • ‘100 കോടി ശമ്പള ക്ലബ്ബിലേക്ക്’ L&T മേധാവി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods
  • അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു
  • സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?
  • ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല
  • ‘100 കോടി ശമ്പള ക്ലബ്ബിലേക്ക്’ L&T മേധാവി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil