Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ആഗോള നിർമാതാക്കളുമായി ചേർന്നു പ്രവർത്തിക്കാൻ CSL
News Update

ആഗോള നിർമാതാക്കളുമായി ചേർന്നു പ്രവർത്തിക്കാൻ CSL

ആഗോള കപ്പൽ നിർമാതാക്കളുമായി ചേർന്നു പ്രവർത്തിക്കാൻ രാജ്യത്തെ പ്രധാന കപ്പൽ നിർമാണ ശാലയായ കൊച്ചിൻ ഷിപ് യാർഡ് ലിമിറ്റഡ് (CSL). ഉയർന്ന നിലവാരമുള്ള ബ്ലോക്ക് ഫാബ്രിക്കേഷൻ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും അത്യാധുനിക സംവിധാനങ്ങൾ നടപ്പിലാക്കുന്നതിനുമായി സിഎസ്എൽ കൊറിയൻ കമ്പനിയുമായി സജീവ ചർച്ചയിലാണ്. ആഗോള സമുദ്ര ശക്തി കേന്ദ്രമെന്ന നിലയിൽ സിഎസ്എല്ലിന്റെ സ്ഥാനം ഉറപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
News DeskBy News Desk21 February 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ആഗോള കപ്പൽ നിർമാതാക്കളുമായി ചേർന്നു പ്രവർത്തിക്കാൻ രാജ്യത്തെ പ്രധാന കപ്പൽ നിർമാണ ശാലയായ കൊച്ചിൻ ഷിപ് യാർഡ് ലിമിറ്റഡ് (CSL). ഉയർന്ന നിലവാരമുള്ള ബ്ലോക്ക് ഫാബ്രിക്കേഷൻ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും അത്യാധുനിക സംവിധാനങ്ങൾ നടപ്പിലാക്കുന്നതിനുമായി സിഎസ്എൽ കൊറിയൻ കമ്പനി ഹാൻവ ഓഷ്യനുമായി (Hanwha Ocean) സജീവ ചർച്ചയിലാണ്. ആഗോള സമുദ്ര ശക്തി കേന്ദ്രമെന്ന നിലയിൽ സിഎസ്എല്ലിന്റെ സ്ഥാനം ഉറപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ബ്രൗൺ ഫീൽഡ് വികസനത്തിനായി വൻകിട കമ്പനികളുമായി കപ്പൽ നിർമാണ സാങ്കേതിക സഹകരണം സാധ്യമാക്കാനുള്ള ശ്രമത്തിലാണ് കൊച്ചി കപ്പൽശാലയെന്ന് സിഎസ്എൽ ചെയർമാൻ മധു.എസ്.നായർ പറഞ്ഞു.

ആഗോള ഭീമൻമാരായ ദക്ഷിണ കൊറിയൻ കമ്പനി ഹാൻവ ഓഷ്യനുമായുള്ള ചർച്ച സജീവമാണ്. ഉയർന്ന നിലവാരമുള്ള ബ്ലോക്ക് ഫാബ്രിക്കേഷൻ സൗകര്യങ്ങൾക്കൊപ്പം ആവശ്യമായ മറ്റു സംവിധാനങ്ങൾക്കുമായാണ് കൊറിയൻ കമ്പനിയുമായി ചർച്ച നടക്കുന്നത്.

സഹകരണം യാഥാർത്ഥ്യമായാൽ എൽഎൻജി കാരിയറുകൾ, കേപ്സൈസ് കപ്പലുകൾ തുടങ്ങിയവ നിർമിക്കാനുള്ള സിഎസ്എല്ലിന്റെ ശേഷി വർധിപ്പിക്കാൻ ആകുമെന്നും അദ്ദേഹം പറഞ്ഞു. 

Cochin Shipyard Ltd. (CSL) is in discussions with South Korea’s Hanwha Ocean to establish high-quality block fabrication facilities, boosting its global shipbuilding capabilities.

banner block fabrication business capesize ships channeliam Cochin Shipyard global shipbuilders Hanwha Ocean India LNG carriers Madhu S. Nair maritime industry shipbuilding collaboration
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026

കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil