Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കൊച്ചി മെട്രോയിൽ പകുതിയിലധികവും സ്ത്രീകൾ
News Update

കൊച്ചി മെട്രോയിൽ പകുതിയിലധികവും സ്ത്രീകൾ

'പിങ്ക് വിപ്ലവത്തിന്' വഴിയൊരുക്കി ശ്രദ്ധേയമായ നാഴികക്കല്ല് കൈവരിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ). മെട്രോ ജീവനക്കാരിൽ പകുതിയും സ്ത്രീകളാണെന്ന് കെഎംആർഎൽ പ്രതിനിധി പറഞ്ഞു. ആകെയുള്ള 1,467 ജീവനക്കാരിൽ പകുതിയോളം സ്ത്രീകളാണ്.
News DeskBy News Desk10 March 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

‘പിങ്ക് വിപ്ലവത്തിന്’ വഴിയൊരുക്കി ശ്രദ്ധേയമായ നാഴികക്കല്ല് കൈവരിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ). മെട്രോ ജീവനക്കാരിൽ പകുതിയും സ്ത്രീകളാണെന്ന് കെഎംആർഎൽ പ്രതിനിധി പറഞ്ഞു.

ആകെയുള്ള 1,467 ജീവനക്കാരിൽ പകുതിയോളം സ്ത്രീകളാണ്. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിലും മുന്നിലുള്ള കെഎംആർഎൽ ഉൾക്കൊള്ളലിന്റെയും സ്വീകാര്യതയുടെയും സംസ്കാരം വളർത്തിയെടുക്കുന്നതിലൂടെ മികച്ച ചുവടുവയ്പ്പാണ് നടത്തിയിട്ടുള്ളതെന്ന് കെഎംആർഎൽ പ്രതിനിധി പറഞ്ഞു.

ആകെ 723 വനിതാ ജീവനക്കാരിൽ 20 ശതമാനം ഉന്നത തസ്തികകളും സ്ത്രീകൾ വഹിക്കുന്നു. 247 പേരടങ്ങുന്ന സുരക്ഷാ സംഘത്തിൽ 71 പേർ സ്ത്രീകളാണ്. 60 ട്രെയിൻ ഓപ്പറേറ്റർമാരിൽ 47% പേരും മെട്രോ ട്രെയിനുകൾ സമർത്ഥമായി പൈലറ്റ് ചെയ്യുന്ന സ്ത്രീകളാണ്.

ഇന്ത്യയിലെ ഏറ്റവും മികച്ച സ്ത്രീ സൗഹൃദ സ്ഥാപനങ്ങളിലൊന്ന് എന്ന നിലയിൽ എല്ലാ തലങ്ങളിലും സ്ത്രീകളെ ശാക്തീകരിക്കുന്നതിന് കെഎംആർഎൽ പ്രതിജ്ഞാബദ്ധരാണ്-പ്രതിനിധി കൂട്ടിച്ചേർത്തു.

Kochi Metro Rail Limited (KMRL) celebrates its ‘Pink Revolution’ with 50% women employees, empowering women in senior roles and metro operations.

banner business channeliam inclusive workplace India India KMRL gender equality Kochi Metro women employees Pink Revolution KMRL women empowerment initiatives women in metro operations women-friendly organizations
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026

SpaceX ഐപിഒ, അറിയേണ്ടതെല്ലാം

12 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil