Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ആദ്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ സെമികണ്ടക്ടർ ചിപ്പ്
News Update

ആദ്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ സെമികണ്ടക്ടർ ചിപ്പ്

രാജ്യത്തിന്റെ സാങ്കേതിക രംഗത്ത് നിർണായക മുന്നേറ്റവുമായി കേന്ദ്ര ഗവൺമെന്റ്. ഇന്ത്യയുടെ ആദ്യ തദ്ദേശീയ 28-90എൻഎം സെമികണ്ടക്ടർ ചിപ്പ് ഈ വർഷം പുറത്തിറക്കുമെന്ന് ഐടി, ഇലക്ട്രോണിക്സ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ചിപ്പുകളുടെ ആറ് യൂണിറ്റുകൾ നിലവിൽ നിർമ്മാണത്തിലാണ്. 2022ൽ നിർമ്മാണം ആരംഭിച്ച പദ്ധതിയുടെ ആദ്യ ഘട്ടം ഈ വർഷം പൂർത്തിയാക്കി പുറത്തിറക്കും.
News DeskBy News Desk30 May 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്തിന്റെ സാങ്കേതിക രംഗത്ത് നിർണായക മുന്നേറ്റവുമായി കേന്ദ്ര ഗവൺമെന്റ്. ഇന്ത്യയുടെ ആദ്യ തദ്ദേശീയ 28-90എൻഎം സെമികണ്ടക്ടർ ചിപ്പ് ഈ വർഷം പുറത്തിറക്കുമെന്ന് ഐടി, ഇലക്ട്രോണിക്സ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. വിപണിയുടെ 60 ശതമാനവും ഉൾക്കൊള്ളുന്ന പ്രത്യേക വിഭാഗത്തെയാണ് കേന്ദ്രം ഇതിനായി ലക്ഷ്യമിട്ടതെന്ന് സിഐഐ വാർഷിക ബിസിനസ് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.

ചിപ്പുകളുടെ ആറ് യൂണിറ്റുകൾ നിലവിൽ നിർമ്മാണത്തിലാണ്. 2022ൽ നിർമ്മാണം ആരംഭിച്ച പദ്ധതിയുടെ ആദ്യ ഘട്ടം ഈ വർഷം പൂർത്തിയാക്കി പുറത്തിറക്കും. സെമികണ്ടക്ടറുകളുലെ ചെറിയ നാനോമീറ്റർ (nm) അളവുകൾ കൂടുതൽ ഒതുക്കമുള്ള ട്രാൻസിസ്റ്റർ ഡിസൈനുകളെ സൂചിപ്പിക്കുന്നതാണ്. ഇത് നിർമ്മാതാക്കൾക്ക് ഒരൊറ്റ ചിപ്പിൽ കൂടുതൽ ട്രാൻസിസ്റ്ററുകൾ ഘടിപ്പിക്കാൻ അനുവദിക്കുന്നതായി മന്ത്രി വ്യക്തമാക്കി.

ഓട്ടോമോട്ടീവ്, ടെലികോം, പവർ, ട്രെയിനുകൾ എന്നിവയിലാണ് 28-90 എൻഎം ചിപ്പ് പ്രധാനമായും ഉപയോഗിക്കുന്നത്. പല ഉന്നത സാമ്പത്തിക വിദഗ്ധരും ഇന്ത്യ ഈ സേവനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആഗ്രഹിക്കുന്നതായി നിർമ്മാണ മേഖലയുടെ പ്രാധാന്യം അടിവരയിട്ടുകൊണ്ട് മന്ത്രി പറഞ്ഞു. അടുത്ത ഘട്ട വളർച്ചയ്ക്ക് നിർമ്മാണവും സേവനങ്ങളും ഒരുപോലെ പ്രധാനമാണ്. അവസരം ലഭിക്കുന്നിടത്തെല്ലാം ജോലി വർദ്ധിപ്പിക്കും. സ്വന്തമായി ഐപി, ഉൽപ്പന്നം, ഡിസൈൻ, മാനദണ്ഡങ്ങൾ എന്നിവ ഉണ്ടായിരിക്കണമെന്നും ഇതിനു കൂടുതൽ ശ്രദ്ധ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

India is set to launch its first domestically manufactured 28-90nm semiconductor chip this year, announced IT Minister Ashwini Vaishnaw, emphasizing self-reliance in tech, AI development, and railway advancements.

Ashwini Vaishnaw banner chip manufacturing India IT Minister Semiconductor
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil