Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

‘കൊച്ചിയെ ലോകോത്തര നഗരമാക്കും’

25 May 2026

‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്

25 May 2026

ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്

25 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യ ടെലികോം ഹബ്ബാകുമെന്ന് എറിക്സൺ തലവൻ
News Update

ഇന്ത്യ ടെലികോം ഹബ്ബാകുമെന്ന് എറിക്സൺ തലവൻ

ആഗോള വിതരണ ശൃംഖലകൾ ചൈനയിൽ നിന്ന് മാറുന്നതോടെ, ടെലികോം, ഇലക്ട്രോണിക്സ് മേഖലയിൽ ഇന്ത്യ വിശ്വസനീയ ബദലായി തീരുമെന്ന് സ്വീഡിഷ് ടെലികോം ഗിയർ നിർമ്മാതാക്കളായ എറിക്‌സൺ. പ്രാദേശിക ഉൽപ്പാദനം വർദ്ധിപ്പിച്ച് കമ്പനി ഈ ട്രെൻഡിനൊപ്പം മുന്നോട്ടുപോകുമെന്ന് എറിക്സൺ ഇന്ത്യ ഹെഡ് ആൻഡ്രസ് വിസെന്റെ പറഞ്ഞു.
News DeskBy News Desk3 June 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ആഗോള വിതരണ ശൃംഖലകൾ ചൈനയിൽ നിന്ന് മാറുന്നതോടെ, ടെലികോം, ഇലക്ട്രോണിക്സ് മേഖലയിൽ ഇന്ത്യ വിശ്വസനീയമായ ബദലായി തീരുമെന്ന് സ്വീഡിഷ് ടെലികോം ഗിയർ നിർമ്മാതാക്കളായ എറിക്‌സൺ. പ്രാദേശിക ഉൽപ്പാദനം വർദ്ധിപ്പിച്ച് കമ്പനി ഈ ട്രെൻഡിനൊപ്പം മുന്നോട്ടുപോകുമെന്ന് എറിക്സൺ ഇന്ത്യ ഹെഡ് ആൻഡ്രസ് വിസെന്റെ പറഞ്ഞു. വോഡാഫോൺ ഐഡിയ (VI) ഇന്ത്യയിലുടനീളം 5ജി നെറ്റ് വർക്ക് വ്യാപിപ്പിച്ചാൽ ടെലികോം രംഗത്തെ മത്സരം കനക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ വിഐയ്ക്ക് ആന്റിനകളും മറ്റ് ഉപകരണങ്ങളും നൽകുന്ന കമ്പനിയാണ് എറികസ്ൺ. ഡൽഹി-എൻസിആർ മേഖലയിൽ 5G സേവനങ്ങൾക്ക് എറിക്‌സൺ അടുത്തിടെ വോഡാഫോൺ ഐഡിയയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിരുന്നു. വിഐയ്ക്ക് കൂടുതൽ ശക്തമാകാൻ കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സോഴ്‌സിംഗ് ആഴത്തിലാക്കിയുള്ള പ്രവർത്തനത്തിനാണ് എറിക്സൺ ഇന്ത്യയിൽ ഊന്നൽ നൽകുന്നത്. ഇതോടൊപ്പം 5ജി, ക്ലൗഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയ്‌ക്കായുള്ള ഗവേഷണ കേന്ദ്രമാക്കി എറിക്സൺ ഇന്ത്യൻ യൂണിറ്റിനെ മാറ്റും. 2025 ജൂൺ മാസത്തോടെ പാസീവ് ആന്റിനകളുടെ ഉത്പാദനം പൂർണ്ണമായും പ്രാദേശികവൽക്കരിക്കാനാണ് എറിക്‌സൺ പദ്ധതിയിടുന്നത്. വിപണിയുടെ ഭാവി വളർച്ചയിൽ കമ്പനി വമ്പൻ നിക്ഷേപം നടത്തുന്നതായും വിസെന്റെ വ്യക്തമാക്കി. നിലവിലുള്ള ചൈനീസ് ആവാസവ്യവസ്ഥയ്ക്ക് മികച്ച ബദലായി മാറാൻ ഇന്ത്യയേക്കാളും അനുയോജ്യമായ മറ്റൊരു വിപണിയില്ല. ആപ്പിൾ പോലുള്ള കമ്പനികൾ ഇന്ത്യയിലേക്ക് കൂടുതൽ അടുക്കുന്നത് ഇതിന്റെ വ്യക്തമായ സൂചനയാണ്. എറിക്സണും അതേ പാത പിന്തുടരാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

എറിക്‌സൺ ഇന്ത്യയിലെ നിർമ്മാണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുകയാണ്. 2025 മധ്യത്തോടെ എല്ലാ പാസീവ് ആന്റിനകളുടെയും ഉത്പാദനം പ്രാദേശികവൽക്കരിക്കും. ടെലികോം ഘടകങ്ങളുടെ സോഴ്സിങ് വർദ്ധിപ്പിക്കാനും പദ്ധതിയുണ്ട്. ഇതിലൂടെ കൂടുതൽ കയറ്റുമതി സാധ്യമാക്കുകയാണ് ലക്ഷ്യം. എഐ, 5G എന്നിവയുൾപ്പെടെയുള്ള നെക്സ്റ്റ് ജെൻ സാങ്കേതികവിദ്യകൾക്കായുള്ള വലിയ ഗവേഷണ കേന്ദ്രമായും ഇന്ത്യ യൂണിറ്റ് മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമ്പൂർണ്ണ നിർമ്മാണ സാഹചര്യം കെട്ടിപ്പടുക്കുന്നതിന് ഇന്ത്യ മികച്ച കേന്ദ്രമായി മാറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ കൂടുതൽ ഘടകങ്ങൾ ചേർത്തുകൊണ്ട് എറിക്സൺ രാജ്യത്തെ നിർമ്മാണ ശേഷി വർദ്ധിപ്പിക്കും. മെക്സിക്കോ, റൊമാനിയ, ചൈന എന്നിവയ്‌ക്കൊപ്പം എറിക്‌സണിന്റെ ആഗോള ഉൽപ്പാദന കേന്ദ്രങ്ങളിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുന്നതിന്റെ തെളിവാണ് അടുത്തിടെ നടത്തിയ വിവിഡിഎൻ നിക്ഷേപമെന്നും അദ്ദേഹം പറഞ്ഞു.

Ericsson is significantly expanding its India operations, focusing on manufacturing, 5G deployment, and establishing the country as a global R&D hub. This move strengthens India’s role in Ericsson’s worldwide strategy.

5G banner Ericsson expansion export hub India manufacturing R&D telecom
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

‘കൊച്ചിയെ ലോകോത്തര നഗരമാക്കും’

25 May 2026

‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്

25 May 2026

ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്

25 May 2026

ആരാണ് അങ്കുർ വരൈക്കു?

25 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ‘കൊച്ചിയെ ലോകോത്തര നഗരമാക്കും’
  • ‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്
  • ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്
  • ആരാണ് അങ്കുർ വരൈക്കു?
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ‘കൊച്ചിയെ ലോകോത്തര നഗരമാക്കും’
  • ‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്
  • ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്
  • ആരാണ് അങ്കുർ വരൈക്കു?
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil