Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ദിയ കൃഷ്ണ വരുമാനമുണ്ടാക്കുന്നതിങ്ങനെ
News Update

ദിയ കൃഷ്ണ വരുമാനമുണ്ടാക്കുന്നതിങ്ങനെ

സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ എന്ന നിലയിൽ തിളങ്ങുന്ന ദിയ കൃഷ്ണ യൂട്യൂബിൽ നിന്ന് മാത്രം മാസം ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്. ഇതിനു പുറമെ പ്രമോഷനിൽ നിന്നും ബിസിനസിൽ നിന്നുമൊക്കെയായി ദിയക്ക് വരുമാനം വേറെയും ലഭിക്കുന്നുണ്ട്. 'ഒ ബൈ ഓസി'ബ്രാന്‍ഡിലുളള ആഭരണങ്ങള്‍ ഏറെയും ഓൺലൈൻ ആയി വിറ്റഴിക്കുന്നത് വെബ്സൈറ്റിലൂടെയും ഇന്‍സ്റ്റഗ്രാം അടക്കം മാധ്യമങ്ങളിലൂടെയുമാണ് .
News DeskBy News Desk10 June 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നത് നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായ  ദിയ കൃഷ്ണയുടെ വരുമാനത്തെ കുറിച്ചാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ എന്ന നിലയിൽ തിളങ്ങുന്ന ദിയ  യൂട്യൂബിൽ നിന്ന് മാത്രം മാസം ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്. ഇതിനു പുറമെ പ്രമോഷനിൽ നിന്നും ബിസിനസിൽ നിന്നുമൊക്കെയായി   ദിയക്ക് വരുമാനം വേറെയും ലഭിക്കുന്നുണ്ട് .  


ദിയയുടെ തിരുവനന്തപുരത്തെ കവടിയാർ ഉള്ള  ‘ഒ ബൈ ഓസി’ എന്ന ആഭരണ ബിസിനസിന്റെ ചുമതലക്കാരി ദിയ ആണ്. ആരും കൊതിക്കുന്ന പുതുമയാര്‍ന്ന ഡിസൈന്‍ ആഭരണങ്ങള്‍ ദിയ കൃഷ്ണയുടെ ഈ ബ്രാന്‍ഡ് ആവശ്യക്കാര്‍ക്ക് നല്‍കും. തന്റെ ബിസിനസില്‍ സോഷ്യല്‍ മീഡിയ കൂടി ഉപയോഗിച്ച് കസ്റ്റമേഴ്‌സിനെ കൂട്ടാനുള്ള തന്ത്രങ്ങളും ദിയ വിജയകരമായി പയറ്റുന്നുണ്ട്.  

  ‘ഒ ബൈ ഓസി’ബ്രാന്‍ഡിലുളള ആഭരണങ്ങള്‍ ഏറെയും ഓൺലൈൻ ആയി വിറ്റഴിക്കുന്നത്  വെബ്സൈറ്റിലൂടെയും   ഇന്‍സ്റ്റഗ്രാം അടക്കം മാധ്യമങ്ങളിലൂടെയുമാണ്  .

1.2 മില്യൺ സബ്സ്ക്രൈബേഴ്സ് ഉള്ള Ozy Talkies എന്ന യുട്യൂബ് ചാനലാണ് ദിയയുടേത്. ഗൂഗിളിൻ്റെ കണക്കുകൾ പ്രകാരം   മാസം കുറഞ്ഞത്  5 ലക്ഷം രൂപയെങ്കിലും വരുമാനമായി ലഭിക്കും. ഇതിനു പുറമെയാണ് പ്രമോഷൻ വീഡിയോകൾക്കും ബിസിനസിലൂടെയും ലഭിക്കുന്ന വരുമാനം.

കോവിഡ് കാലത്തായിരുന്നു  ദിയയും സഹോദരങ്ങളും യൂട്യൂബ് ചാനൽ ആരംഭിച്ചത്. ചലച്ചിത്രതാരം അഹാനയായിരുന്നു ആദ്യം ചാനൽ ആരംഭിച്ചത്. പിന്നീട് മറ്റ് മൂന്ന് പേരും ചാനൽ തുടങ്ങി . ചുരുങ്ങിയ സമയം കൊണ്ട് വളരെ പെട്ടെന്നാണ് ചാനലുകൾ വളർന്നത്. ഇതിൽ അഹാന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സ് ഉള്ളത് ദിയ കൃഷ്ണയുടെ ചാനലിനാണ് .

 സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായി തിളങ്ങാന്‍ ആഗ്രഹിക്കുന്നതിനോടൊപ്പം തന്റെ സഹോദരിമാരില്‍ നിന്ന് വ്യത്യസ്തമായ ഒരു മേഖല തിരഞ്ഞെടുത്തു  ഒരു ബിസിനസ്സിന്റെ ചുമതലക്കാരി കൂടിയാണ് ദിയ.

‘ഒ ബൈ ഓസി’ സ്ഥാപനത്തിൽ നിന്നും ജീവനക്കാർ ക്യൂആർ കോഡ് തട്ടിപ്പിലൂടെ പണം അപഹരിച്ചെന്ന കേസിൽ ഇപ്പോൾ അന്വേഷണം നടക്കുന്നുണ്ട്. സ്ഥാപനം നോക്കാൻ ഏല്പിച്ച ജീവനക്കാർ സ്വന്തം ക്യൂആർ കോഡ് നൽകി കസ്റ്റമേഴ്സിൽ നിന്നും ആഭരണം വിറ്റതിന്റെ പണം പല ഘട്ടങ്ങളായി അപഹരിച്ചു എന്നാണ് ദിയയുടെ പൊലീസിന് നൽകിയ പരാതി. തട്ടിപ്പു നടത്തിയ ജീവനക്കാർ ഇത് തുറന്നു സമ്മതിക്കുന്ന വിഡിയോയും ദിയ അടുത്തിടെ പുറത്തു വിട്ടിരുന്നു.

‍എന്നാൽ സ്വന്തം അക്കൗണ്ടിലേക്ക് പണം വാങ്ങിയത് ദിയ ആവശ്യപ്പെട്ട പ്രകാരം എന്നാണ് പരാതി. ജീവനക്കാരുടെ പരാതിയും ദിയ നൽകിയ പണാപഹരണ കേസും പോലീസ് അന്വേഷിച്ചു വരികയാണ് .

Learn about Diya Krishna’s income sources from YouTube and her business ‘O by Ozy’. She earns lakhs monthly from YouTube and promotes her designer jewelry online.

banner Diya Krishna O by Ozy Ozy Talkies social media influencer YouTube income
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil