Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » എയർഇന്ത്യ നയിക്കാൻ ചന്ദ്രശേഖരൻ
News Update

എയർഇന്ത്യ നയിക്കാൻ ചന്ദ്രശേഖരൻ

ടാറ്റയെ സംബന്ധിച്ച് ചരിത്രപരമായി, പ്രതിസന്ധി ഘട്ടങ്ങളിൽ ടാറ്റ ചെയർമാൻമാർ നേരിട്ട് ഓപ്പറേഷൻസിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. ഉദാഹരണത്തിന്, 1989-ൽ ടാറ്റ സ്റ്റീലിലുണ്ടായ വൻ തീപിടുത്തത്തിന് ശേഷം ജെ.ആർ.ഡി. ടാറ്റയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഇപ്പോൾ അഹമ്മദാബാദ് ദുരന്തത്തിന്റെ പശ്ചാത്തലിത്തിൽ എൻ. ചന്ദ്രശേഖരനും.
News DeskBy News Desk25 June 2025Updated:25 June 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

എയർ ഇന്ത്യയുടെ ഓപ്പറേഷൻസിൽ ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ നേരിട്ട്  ഇടപെടും. എയർ ഇന്ത്യയുടെ ഡേ-ടു-ഡേ കാര്യങ്ങളിലാണ് ചെയർമാൻ നേരിട്ട് ഇടപെടാൻ പോകുന്നത്. അഹമ്മദാബാദ് ദുരന്തത്തിന്റെ പശ്ചാത്തലിത്തിലാണ് നീക്കം. സർക്കാരുമായുള്ള സുപ്രധാന ആശയവിനിമയങ്ങളും ഫ്ളൈറ്റ് മെയിന്റനൻസുമായി ബന്ധപ്പെട്ട കാര്യങ്ങളും ജീവനക്കാരുടെ ആത്മവിശ്വാസം നിലനിർത്തുന്നത് അടക്കമുള്ള കാര്യങ്ങളിൽ ചെയർമാൻ നേരിട്ട് വിലയിരുത്തും. ടാറ്റ ഗ്രൂപ്പ് അതിന്റെ സമീപകാല ചരിത്രത്തിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് അഹമ്മദാബാദ് വിമാന ദുരന്തവും അതിനെ തുടർന്നുള്ള സംഭവവികാസങ്ങളും.  ആ സാഹചര്യത്തിലാണ് ചെർമാൻ എൻ ചന്ദ്രശേഖരൻ നേരിട്ട് ദൈനംദിന പ്രവർത്തനങ്ങളിൽ മേൽനോട്ടം വഹിക്കുന്നതെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. Air India സിഇഒ കാംപെൽ വിൽസൺ, ചെയർമാൻ എൻ ചന്ദ്രശേഖരനുമായി ചേർന്ന് ദീർഘകാല സുരക്ഷാ നടപടികളും സർക്കാർ നയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പദ്ധതികൾ നടപ്പാക്കും.

സുരക്ഷയിലും ഏകോപനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോഴുള്ള ഏറ്റവും പ്രധാനകാര്യമായി എയർലൈൻ കാണുന്നത്. സിഇഒ വിൽസൺ, വകുപ്പ് മേധാവികളുമായി നിരന്തരം ഇടപഴകുകയും എയർലൈനിന്റെ സുരക്ഷാ പ്രോട്ടോക്കോളുകളുടെ ആകെയുള്ള അവലോകനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. “ഡിജിസിഎ, എഎഐബി പോലുള്ള സർക്കാർ സ്ഥാപനങ്ങളുമായുള്ള എല്ലാ ആശയവിനിമയവും സിഇഒ നേരിട്ട് ആണ് നിർവഹിക്കുന്നത്. അഹമ്മദാബാദ് അപകടസമയത്ത് വിൽസൺ പാരീസിലേക്ക് യാത്ര ചെയ്യുകയായിരുന്നു, പക്ഷേ ദുരന്തം അറിഞ്ഞുടനെ  അദ്ദേഹം ഉടൻ മടങ്ങുകയായിരുന്നു. ചെയർമാൻ പ്രധാനമായും എയർലൈനിന്റെ ഹെഡ്ക്വാർട്ടേഴ്സിൽ നിന്നാകും പ്രവർത്തിക്കുന്നത്.

ടാറ്റയെ സംബന്ധിച്ച് ചരിത്രപരമായി, പ്രതിസന്ധി ഘട്ടങ്ങളിൽ ടാറ്റ ചെയർമാൻമാർ നേരിട്ട് ഓപ്പറേഷൻസിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. ഉദാഹരണത്തിന്, 1989-ൽ ടാറ്റ സ്റ്റീലിലുണ്ടായ വൻ തീപിടുത്തത്തിന് ശേഷം ജെ.ആർ.ഡി. ടാറ്റയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. അതുപോലെ, ടാറ്റ ഫിനാൻസ് തട്ടിപ്പിനും താജ് ഹോട്ടൽസിനെതിരായ 26/11 ആക്രമണത്തിനും ശേഷം രത്തൻ ടാറ്റയാണ് മുന്നിൽ നിന്ന് നയിച്ചത്. എൻ. ചന്ദ്രശേഖരൻ പ്രത്യേകിച്ച് ഒരു ക്രൈസിസ് മാനേജരായി പേരെടുത്ത ആളാണ്.

Following a recent air crash, Tata Group chairman N. Chandrasekaran has personally overseen Air India’s daily operations, navigating one of the most challenging crises the Tata Group has ever encountered.

Air India airline operations banner Crisis Management N Chandrasekaran Tata group
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil