റെയ്മണ്ട് ഗ്രൂപ്പിന്റെ (Raymond Group) റിയൽ എസ്റ്റേറ്റ് രംഗത്തെ സ്വപ്നങ്ങളും പദ്ധതികളും പങ്കുവെച്ച് കമ്പനി ചെയർമാൻ ഗൗതം സിംഘാനിയ. റെയ്മണ്ട് റിയാൽറ്റി (Raymond Realty) എന്ന റിയൽ എസ്റ്റേറ്റ് സംരംഭമാണ് കമ്പനിയുടേത്.

നിലവിൽ അഫോർഡബിൾ ലക്ഷ്വറി വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി പതിയെ ലക്ഷ്വറി വിഭാഗത്തിലേക്കും കടക്കും. നൂറ് കോടിയുടെ അൾട്രാ ലക്ഷ്വറി അപാർട്മെന്റ് എന്നതിലേക്ക് വളരുകയാണ് ലക്ഷ്യം. 16 ലക്ഷം രൂപയുടെ ജാക്കറ്റ് വരെ നിർമിക്കാവുന്ന തരത്തിലുള്ള വസ്ത്രവ്യാപാര രംഗത്തെ കരുത്ത് റിയൽ എസ്റ്റേറ്റ് മേഖലയിലേക്കും വ്യാപിപ്പിക്കും-അദ്ദേഹം പറഞ്ഞു
Raymond Realty, the real estate arm of Raymond Group, is focusing on the “belly of the market” – the affordable luxury segment in Mumbai, aiming for 20% profit margins and a strategic IPO on July 1.