Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി

25 May 2026

വിദേശയാത്രാ ചെലവുകൾ ചുരുക്കി ഇന്ത്യക്കാർ

25 May 2026

കേരളത്തെ തുറമുഖ നഗരമാക്കാൻ വി ഡി

25 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ആഗോള ലഹരി സംഘത്തെ പൂട്ടി NCB
News Update

ആഗോള ലഹരി സംഘത്തെ പൂട്ടി NCB

ആഗോള മയക്കുമരുന്ന് മാഫിയയെ പിടികൂടിയതിന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB) അടക്കമുള്ള ഏജൻസികൾ കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു. കേരളത്തിലടക്കം ഇതുമായി ബന്ധപ്പെട്ട് അറസ്റ്റുകൾ ഉണ്ടായിരുന്നു. ആഗോള തലത്തിലുള്ള ലഹരി മാഫിയയെ പിടികൂടിയ അന്വേഷണം മൾട്ടി-ഏജൻസി ഏകോപനത്തിന്റെ മികച്ച മാതൃകയായാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ ഫലമായി 4 ഭൂഖണ്ഡങ്ങളിലും 10ലധികം രാജ്യങ്ങളിലുമായി പ്രവർത്തിക്കുന്ന ആഗോള ലഹരി സംഘത്തെ തുറന്നുകാട്ടാനായി.
News DeskBy News Desk4 July 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ആഗോള മയക്കുമരുന്ന് മാഫിയയെ പിടികൂടിയതിന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB) അടക്കമുള്ള ഏജൻസികൾ കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു. മെഡ് മാക്സ് എന്ന ഓപറേഷന്റെ ഫലമായി കേരളത്തിലടക്കം അറസ്റ്റുകൾ നടന്നു. ആഗോള തലത്തിലുള്ള ലഹരി മാഫിയയെ പിടികൂടിയ അന്വേഷണം മൾട്ടി-ഏജൻസി ഏകോപനത്തിന്റെ മികച്ച മാതൃകയായാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ ഫലമായി 4 ഭൂഖണ്ഡങ്ങളിലും 10ലധികം രാജ്യങ്ങളിലുമായി പ്രവർത്തിക്കുന്ന ആഗോള ലഹരി സംഘത്തെ തുറന്നുകാട്ടാനായി. എൻസിബിക്കും ഇന്ത്യൻ ഏജൻസികൾക്കും യുഎസ് എംബസി അധികൃതർ നന്ദി അറിയിച്ചു.

മെഡ്മാക്സിനെ തുടർന്ന് യുഎസ്, ഓസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങൾ ലഹരിമാഫിയകൾക്കെതിരെ കർശന നടപടികൾ ആരംഭിച്ചതായി ആഭ്യന്തര മന്ത്രി അമിത് ഷാ എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റിലൂടെ അറിയിച്ചു. ലഹരി സംഘങ്ങൾ ഉപയോഗിക്കുന്ന ക്രിപ്‌റ്റോ പേയ്‌മെന്റുകൾ, ഡ്രോപ്പ് ഷിപ്പർമാർ തുടങ്ങിയവ ഇന്ത്യൻ ഏജൻസികൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്യുകയും അഞ്ച് കൺസൈൻമെന്റുകൾ പിടിച്ചെടുക്കുകയും ചെയ്തു-അമിത് ഷാ പറഞ്ഞു.

നാല് ഭൂഖണ്ഡങ്ങളിലായി പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉൾപ്പെടെയുള്ള ഏജൻസികളുടെ സംയുക്ത ഓപ്പറേഷനിലൂടെയാണ് പിടികൂടിയത്. പേപാൽ, വെസ്റ്റേൺ യൂണിയൻ തുടങ്ങിയവ വഴിയാണ് സംഘം പണമിടപാടുകൾ നടത്തിയിരുന്നത്. ഡൽഹിയിലും ജയ്പൂരിലും നിന്നുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തതോടെയാണ് ആഗോള മാഫിയയിലേക്ക് എത്തിയത്. തുടർന്ന് ഉഡുപി, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള എട്ട് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Learn about Operation Med Max, a major NCB-led international crackdown that dismantled a global drug trafficking network, leading to arrests, seizures, and coordinated action in the US and Australia against a syndicate using crypto and digital tools.

banner drug trafficking global drug network NCB Operation Med Max
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി

25 May 2026

വിദേശയാത്രാ ചെലവുകൾ ചുരുക്കി ഇന്ത്യക്കാർ

25 May 2026

കേരളത്തെ തുറമുഖ നഗരമാക്കാൻ വി ഡി

25 May 2026

മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി

25 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി
  • വിദേശയാത്രാ ചെലവുകൾ ചുരുക്കി ഇന്ത്യക്കാർ
  • കേരളത്തെ തുറമുഖ നഗരമാക്കാൻ വി ഡി
  • മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി
  • ‘കൊച്ചിയെ ലോകോത്തര നഗരമാക്കും’

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി
  • വിദേശയാത്രാ ചെലവുകൾ ചുരുക്കി ഇന്ത്യക്കാർ
  • കേരളത്തെ തുറമുഖ നഗരമാക്കാൻ വി ഡി
  • മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി
  • ‘കൊച്ചിയെ ലോകോത്തര നഗരമാക്കും’
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil