Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സഞ്ചരിക്കുന്ന വീടുമായി ഊബർ
News Update

സഞ്ചരിക്കുന്ന വീടുമായി ഊബർ

ഇന്ത്യയിലുടനീളം 3,000ത്തിലധികം റൂട്ടുകളിലായി കാരാവൻ മോഡൽ, ഇന്റർസിറ്റി Motorhome സേവനമൊരുക്കി ഊബർ. ടിവി ,മിനിഫ്രിഡ്ജ് തുടങ്ങിയ സൗകര്യങ്ങളോടു കൂടി നവീന യാത്രാനുഭവം ഒരുക്കും. ആഗസ്റ്റ് 4 മുതൽ ഊബർ ആപ്പിൽ ബുക്കിംഗ് തുടങ്ങാം.
News DeskBy News Desk4 August 2025Updated:4 August 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ റോഡ് യാത്രയ്ക്ക് പുതിയ അനുഭവം ഒരുക്കി Uber Intercity . സേവനം രാജ്യത്തെ 3,000ത്തിലധികം റൂട്ടുകളിൽ വ്യാപിച്ചു.ആഗസ്റ്റ് 7 മുതൽ സെപ്റ്റംബർ 6 വരെ ആരംഭിക്കുന്ന Motorhome പൈലറ്റ് സർവ്വീസ്, ഇന്‌റർസിറ്റി സേവനമാണ് ഒരുക്കിയിരിക്കുന്നത്.

Intercity Motorhome

നാലോ അഞ്ചോ യാത്രക്കാർക്കായുള്ള ഈ വാഹനത്തിൽ ഡ്രൈവർ , ഹെൽപ്പർ  കൂടാതെ ടെലിവിഷൻ, മൈക്രോവേവ്, മിനി‑ഫ്രിഡ്ജ് എന്നിവയുമുണ്ടാകും.  റിയൽ ടൈം ലൊക്കേഷൻ ട്രാക്കിംഗ്,  24×7 ലൈവ് കസ്റ്റമർ സപ്പോർട്ടും ലഭ്യമാണ്.

മുംബൈ‑പൂനെ, ഡെൽഹി‑അഗ്രാ, ബെംഗളൂരു‑മൈസൂർ, ലക്‌നൗ‑കാന്പൂര്‍, അഹ്‌മദാബാദ്‑വഡോദറ എന്നീ റൂട്ടുകളിൽ കഴിഞ്ഞ ഒരു വർഷമായി  പ്രചാരമുള്ളവയാണ്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ആണ് കൂടുതൽ തിരക്ക്. കഴിഞ്ഞ 12 മാസത്തെ ഇടയിൽ ഏറ്റവും കൂടുതൽ ഇന്റർസിറ്റി യാത്രകള്‍ നടന്നതും ഈ പറയുന്ന റൂട്ടുകളിലൂടെയാണ്

2026‑ഓടെ Uber Intercity 4,500 റൂട്ടുകൾ ലക്ഷ്യമിടുന്നു. സൗകര്യം, മികച്ച ട്രാവൽ എക്സ്പീരിയൻസ് എന്നിവയാണ് യാത്രക്കാർക്കായി ഊബർ മുന്നോട്ട് വെക്കുന്നത്. തീർത്ഥാടന യാത്രയും, അവധിക്കാല യാത്രകൾക്കായോ, കുടുംബ ട്രിപ്പിനും ബിസിനസ് ട്രിപ്പും  ലക്ഷ്യമാക്കിയാണ് കാരാവൻ മോഡൽ സേവനം ആരംഭിച്ചിട്ടുള്ളത്. ആഭ്യന്തര ടൂറിസത്തിനും ഇത് ഉണർവ്വ് പകരും.

ഇന്റർ സിറ്റി  യാത്രയ്ക്കായി കൂടുതൽ പേരും ഊബറിനെ ആശ്രയിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ഒരു വർഷത്തെ വളർച്ചയിൽ നിന്നും വ്യക്തമാകുന്നത്.  2026 ഓടെ 4,500ലധികം ഇന്റർസിറ്റി റൂട്ടുകൾ ആണ്  Uber ലക്ഷ്യമിട്ടിരിക്കുന്നത്. ഇന്ത്യയിൽ ഷെയർഡ് മൊബിലിറ്റിക്ക് ഒലയെ മറികടന്ന് ഉബർ ആണ് കൂടുതൽ തിരഞ്ഞെടുക്കപ്പെടുന്ന സേവനം.ദീപാവലി, ഹോളി, ഈദ്, വേനൽക്കാല വിവാഹ സീസണുകൾ എന്നിവ സമയങ്ങളിൽ റൈഡർ ആക്ടിവിറ്റിയിൽ വലിയ വർദ്ധനവുണ്ടായി.

ആഗസ്റ്റ് 4 മുതൽ Uber ആപ്പിൽ Intercity ഐക്കണിന് സമീപം പ്രത്യേക Motorhome ഐക്കണും കാണാം, ഇതിലൂടെ ബുക്കിംഗ് സാധ്യമാകും.

banner caravan Motorhome service Uber India Uber Intercity
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil