Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » റോൾസ് റോയ്സുമായി കരാർ
Auto

റോൾസ് റോയ്സുമായി കരാർ

പേൾ 700, പേൾ 10എക്സ് എഞ്ചിനുകൾക്കുള്ള ഫാൻ ബ്ലേഡുകൾ നിർമിച്ച് വിതരണം ചെയ്യുന്നതിനായി ഭാരത് ഫോർജ് ലിമിറ്റഡുമായി (Bharat Forge) കരാറിൽ ഒപ്പുവെച്ച് ബ്രിട്ടീഷ് വിമാന എഞ്ചിൻ ഭീമനായ റോൾസ് റോയ്‌സ് (Rolls-Royce).
News DeskBy News Desk18 October 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഭാരത് ഫോർജ് ലിമിറ്റഡുമായി (Bharat Forge) കരാറിൽ ഒപ്പുവെച്ച് ബ്രിട്ടീഷ് വിമാന എഞ്ചിൻ ഭീമനായ റോൾസ് റോയ്‌സ് (Rolls-Royce). റോൾസ് റോയ്സ് ഏവിയേഷൻ വിഭാഗത്തിനു കീഴിലുള്ള പേൾ 700, പേൾ 10എക്സ് എഞ്ചിനുകൾക്കുള്ള ഫാൻ ബ്ലേഡുകൾ നിർമിച്ച് വിതരണം ചെയ്യുന്നതിനായാണ് കരാർ. ബോംബാർഡിയർ ഗ്ലോബൽ 5500/6500 ജെറ്റുകൾ (Bombardier Global 5500/6500 jets, ഗൾഫ്‌സ്ട്രീം ജി700/ജി800 (Gulfstream G700/G800), ഡസ്സോൾട്ട് ഫാൽക്കൺ 10എക്സ് (Dassault Falcon 10X) തുടങ്ങിയ ബിസിനസ് ജെറ്റുകൾക്കായുള്ള ഉയർന്ന പ്രകടനമുള്ള ടർബോഫാൻ എഞ്ചിനുകളിൽ ഉപയോഗിക്കുന്ന ഫാൻ ബ്ലേഡുകൾ ഇന്ത്യയിലാണ് നിർമിക്കുക.

rolls royce bharath forge

‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്ന ദർശനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഭാരത് ഫോർജുമായുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിൽ റോൾസ് റോയ്‌സിന് സന്തോഷമുണ്ടെന്ന് റോൾസ് റോയ്‌സ് ഇന്ത്യ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (ട്രാൻസ്‌ഫോർമേഷൻ) ശശി മുകുന്ദൻ പറഞ്ഞു. 2030 ആകുമ്പോഴേക്കും ഇന്ത്യയിൽ നിന്നുള്ള സപ്ലൈ ചെയിൻ ഇരട്ടിയാക്കാനുള്ള പ്രതിജ്ഞാബദ്ധമാണെന്നും ഇതിനെ അടിസ്ഥാനമാക്കിയാണ് ഈ കരാറെന്നും അദ്ദേഹം പറഞ്ഞു. റോൾസ് റോയ്‌സിന്റെ ആഭ്യന്തര ശേഷിയും പ്രാദേശിക പങ്കാളിത്തങ്ങളും കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന നാഴികക്കല്ലാണിതെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് കമ്പനികളും തമ്മിലുള്ള ദീർഘകാല സഹകരണവും കൃത്യതയുള്ള എയ്‌റോസ്‌പേസ് ഘടകങ്ങളുടെ വിശ്വസനീയ ആഗോള വിതരണക്കാർ എന്ന നിലയിലുള്ള ഭാരത് ഫോർജിന്റെ സ്ഥാനവും ശക്തിപ്പെടുത്തുന്നതാണ് കരാറെന്ന് ഭാരത് ഫോർജ് പ്രതിനിധി പറഞ്ഞു.

മെറ്റൽ ഫോർജിംഗ് ബിസിനസിന് പേരുകേട്ട കമ്പനിയായ ഭാരത് ഫോർജ് ഏകദേശം ഒരു ദശാബ്ദം മുമ്പാണ് ഡിഫൻസ്-എയ്റോസ്പേസ് ഉപകരണ നിർമാണത്തിലേക്ക് വ്യാപിപ്പിച്ചത്.

rolls-royce signs a deal with bharat forge to manufacture fan blades for pearl 700 and pearl 10x jet engines in india, boosting ‘make in india’.

aerospace components banner fan blades jet engine Make in India pearl 10x pearl 700 rolls royce bharat forge
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil