Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മലേഷ്യൻ പ്രധാനമന്ത്രിയെ കണ്ട് ജയശങ്കർ
News Update

മലേഷ്യൻ പ്രധാനമന്ത്രിയെ കണ്ട് ജയശങ്കർ

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്വാലാലംപൂരിലെത്തിയ ജയശങ്കർ കൊറിയൻ, സിംഗപ്പൂർ, തായ്ലാൻഡ് പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി.
News DeskBy News Desk27 October 2025Updated:27 October 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ആസിയാൻ ഉച്ചകോടിക്കിടെ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ആസിയാൻ ഉച്ചകോടിയുടെ വിജയത്തിൽ ജയശങ്കർ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആശംസകൾ അറിയിച്ചു. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ കാണാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായി ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്വാലാലംപൂരിലെത്തിയ ജയശങ്കർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.  

Jaishankar ASEAN Summit Malaysia 2025

ഉച്ചകോടിക്കിടെ ജയശങ്കർ കൊറിയൻ വിദേശകാര്യ മന്ത്രി ചോ ഹ്യൂണുമായി കൂടിക്കാഴ്ച നടത്തി. ഓട്ടോമോട്ടീവ്, ഇലക്ട്രോണിക്സ്, സെമികണ്ടക്ടർ, പ്രതിരോധം, കപ്പൽ നിർമാണ മേഖലകളിലെ സഹകരണത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. സിംഗപ്പൂർ സഹമന്ത്രി വിവിയൻ ബാലകൃഷ്ണനുമായി ആഗോള, പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ചും ജയശങ്കർ ചർച്ച ചെയ്യുയ്തു. ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള കാര്യങ്ങൾ ഉൾപ്പെടെ ചർച്ചയിൽ വിഷയമായി. ഇതിനുപുറമേ തായ്ലാൻഡ് വിദേശകാര്യ മന്ത്രി സിഹാസക് ഫുവാങ്‌കെറ്റ്‌കിയോവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. 

At the ASEAN Summit in Malaysia, EAM S. Jaishankar met PM Anwar Ibrahim and counterparts from Korea, Singapore, and Thailand .

Anwar Ibrahim meeting ASEAN Summit 2025 banner bilateral ties India-Malaysia relations Indo-Pacific engagement regional security S. Jaishankar Malaysia visit Singapore diplomacy South Korea cooperation Thailand foreign minister meeting
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil