Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വന്ദേ ഭാരത് സ്ലീപ്പറിന്റെ ‘വാട്ടർ ടെസ്റ്റ്’
News Update

വന്ദേ ഭാരത് സ്ലീപ്പറിന്റെ ‘വാട്ടർ ടെസ്റ്റ്’

വന്ദേ ഭാരത് സ്ലീപ്പർ പരീക്ഷണ യാത്രയ്ക്കിടെ 180 കിലോമീറ്റർ വേഗതയിലും വെള്ളം നിറച്ച ഗ്ലാസുകൾ തുളുമ്പാത്തതിൻറെ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.
News DeskBy News Desk1 January 2026Updated:1 January 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ദീർഘദൂര രാത്രി യാത്രകൾക്കായുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ പുറത്തിറങ്ങും. പേര് സൂചിപ്പിക്കുന്നത് പോലെ, ഇന്ത്യൻ റെയിൽവേ ശൃംഖലയിൽ നിലവിൽ സർവീസിലുള്ള വന്ദേ ഭാരത് ചെയർ കാർ ട്രെയിനിന്റെ സ്ലീപ്പർ ക്ലാസ് വകഭേദമാണ് ഈ ട്രെയിൻ. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ രണ്ട് പ്രോട്ടോടൈപ്പ് റേക്കുകളാണ് BEML നിർമ്മിച്ചിട്ടുള്ളത്. ഇവ നിലവിൽ പരീക്ഷണ ഘട്ടത്തിലാണെന്നും, വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൻറെ അന്തിമ ഹൈ സ്പീഡ് ട്രയൽ പൂർത്തിയായെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു. നേരത്തേ, പരീക്ഷണ യാത്രയ്ക്കിടെ 180 കിലോമീറ്റർ വേഗതയിലും വെള്ളം നിറച്ച ഗ്ലാസുകൾ തുളുമ്പാത്തതിൻറെ ദൃശ്യങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവെച്ചിരുന്നു. 2026 തുടക്കത്തിൽ തന്നെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഓടിത്തുടങ്ങുമെന്ന്  മന്ത്രി അറിയിച്ചു.

Vande Bharat Sleeper Water Test

കോട്ട-നാഗ്ദ റൂട്ടിലുള്ള പരീക്ഷണ ഓട്ടത്തിൽ റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ മേൽനോട്ടത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. റൈഡ് സ്റ്റെബിലിറ്റി, ഓസിലേഷൻ, വൈബ്രേഷൻ ബിഹേവിയർ, ബ്രേക്കിംഗ് , എമർജൻസി ബ്രേക്കിംഗ് മുതലായവ തൃപ്തികരമാണെന്ന് സേഫ്റ്റി കമ്മീഷണർ വിലയിരുത്തി. 16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ, റെയിൽ ഗതാഗത രംഗത്തെ സ്വയം പര്യാപതതയിൽ നിർണായക ചുവടുവയ്പ്പാണ്. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവന്നത്. രാജ്യത്തുടനീളമുള്ള ദീർഘദൂര യാത്രക്ക് മികച്ച സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കുന്നത്.  എസി ഫസ്റ്റ് ക്ലാസ്, 2-ടയർ എസി, 3-ടയർ എസി എന്നിങ്ങനെ വിവിധ കോച്ചുകളുണ്ടാകും. യുഎസ്ബി ചാർജിംഗ് സൗകര്യമുള്ള ഇൻറഗ്രേറ്റഡ് റീഡിംഗ് ലൈറ്റ്, പബ്ലിക് അനൗൺസ്‌മെൻറ്, വിഷ്വൽ ഇൻഫർമേഷൻ സംവിധാനം, ഡിസ്‌പ്ലേ പാനലുകൾ എന്നീ സവിശേതകളുണ്ട്. ഇതോടൊപ്പം സുരക്ഷാ ക്യാമറകളും, മോഡുലാർ പാന്ട്രികൾ, ഭിന്നശേഷി യാത്രക്കാർക്കായി പ്രത്യേക ബെർത്തുകൾ, ടോയ്‌ലറ്റുകൾ എന്നിങ്ങനെ മികച്ച സൗകര്യങ്ങളും വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ ഉണ്ടാകും.

ദീർഘദൂര റെയിൽ യാത്രയിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുന്ന ഇന്ത്യൻ റെയിൽ‌വേ, അടുത്ത കുറച്ച് വർഷത്തിനുള്ളിൽ 200 ലധികം വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ഈ സംരംഭത്തെ പിന്തുണയ്ക്കുന്നതിനായി ഒന്നിലധികം നിർമ്മാണ പരിപാടികൾ നടന്നുവരികയാണ്. ഇന്റഗ്രൽ കോച്ച് ഫാക്ടറിയുമായി സഹകരിച്ച് ബിഇഎംഎൽ 10 സ്ലീപ്പർ ട്രെയിൻ സെറ്റുകൾ നിർമ്മിക്കുന്നു. ഇന്ത്യൻ, റഷ്യൻ പങ്കാളികളുടെ സംയുക്ത സംരംഭമായ കൈനെറ്റ് മറ്റൊരു 10 സെറ്റുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ, ടിറ്റാഗഡ് റെയിൽ സിസ്റ്റംസും  ഉൾപ്പെടുന്ന ഒരു കൺസോർഷ്യത്തിന് 80 സ്ലീപ്പർ വേരിയന്റുകൾ നിർമ്മിക്കാനുള്ള കരാർ നൽകിയിട്ടുണ്ട്. വന്ദേ ഭാരത് ട്രെയിനിന്റെ ഇൻ-ഹൗസ് സ്ലീപ്പർ പതിപ്പിലും ഐസിഎഫ് പ്രവർത്തിക്കുന്നുണ്ട്.

സെമി-ഹൈ-സ്പീഡ് സർവീസായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ ട്രെയിനിന് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ വരെ ഓടാൻ കഴിയും, പരീക്ഷണ ഓട്ടം മണിക്കൂറിൽ 180 കിലോമീറ്ററാണ്. എന്നിരുന്നാലും, യഥാർത്ഥ പ്രവർത്തന വേഗത ഇന്ത്യൻ റെയിൽവേ ശൃംഖലയിലുടനീളമുള്ള ട്രാക്ക് ശേഷിയെ ആശ്രയിച്ചിരിക്കും. യൂറോപ്യൻ റോളിംഗ് സ്റ്റോക്കിൽ നിന്നുള്ള ഡിസൈൻ ഘടകങ്ങൾ ഉപയോഗിച്ച്, സ്ലീപ്പർ കോച്ചുകൾ മെച്ചപ്പെട്ട സുഖസൗകര്യങ്ങൾക്കായി കുഷ്യൻ ബെർത്തുകളും, ‌പുനർരൂപകൽപ്പന ചെയ്ത അപ്പർ-ബെർത്ത് ആക്‌സസ്സും വാഗ്ദാനം ചെയ്യും

Watch the viral ‘Water Test’ of the Vande Bharat Sleeper train! Even at 180 km/h, water remains steady. Discover the features, launch date, and trial details of India’s new high-speed sleeper train.

Ashwini Vaishnaw Vande Bharat Video banner BEML Vande Bharat Sleeper High Speed Train Trial India Indian Railways New Sleeper Train Vande Bharat Sleeper Launch Date 2026 Vande Bharat Sleeper Train Vande Bharat Water Test 180 kmph
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil