5330 കോടിരൂപ സമാഹരിച്ച് ടെലികോം ഓപ്പറേറ്റര്‍ Bharti Airtel. Asia, Europe, US എന്നിവിടങ്ങളിലുള്ള നിക്ഷേപകര്‍ വഴി hybrid financial മോഡലിലാണ് ഫണ്ട് കണ്ടെത്തിയിരിക്കുന്നത്. റീഫിനാന്‍സിങ്ങിനും സബ്സിഡിറി കന്പനികളിലെ നിക്ഷേപത്തിനുമായി ഫണ്ട് ഉപയോഗിക്കുമെന്ന് Bharti Airtel. 1.16 ലക്ഷം കോടിയുടെ ബാധ്യതയുള്ള Bharti Airtel റെറ്റ്സ് ഇഷ്യു വഴി 25000 കോടി അധിക ഫണ്ട് നേരത്തെ കണ്ടെത്തിയിരുന്നു. ഇന്‍ഷ്വുറന്‍സ്, ഫണ്ട് മാനേജിംഗ് കന്പനികള്‍ എന്നിവയില്‍ Bharti Airtel കൂടുതല്‍ നിക്ഷേപമിറക്കുമെന്ന് സൂചന.
Related Posts
Add A Comment