Browsing: Bharti Airtel

ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി വാട്സാപ്പിൽ നേരിട്ട് പ്രീപ്പെയ്ഡ് മൊബൈൽ റീചാർജ് ചെയ്യാനുള്ള പുതിയ സൗകര്യം മെറ്റ അവതരിപ്പിച്ചു. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (Vi) എന്നീ…

രാജ്യത്തെ ടെലികോം മേഖലയിൽ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും വൻ മുന്നേറ്റമാണ് നടത്തുന്നത്. ജിയോയ്ക്കും എയർടെലിനും ഫെബ്രുവരിയിൽ 19.8 ലക്ഷം മൊബൈൽ വരിക്കാരെ ലഭിച്ചപ്പോൾ വോഡഫോൺ ഐഡിയയ്ക്ക്…

ഒറ്റയടിക്ക് 36 ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തിലെത്തിച്ച് ISRO ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് ത്രീ. ഞായറാഴ്ച ശ്രീഹരിക്കോട്ടയിൽ നിന്നും നടന്ന വിക്ഷേപണം വിജയകരമെന്ന് ISRO സാറ്റലൈറ്റ് ഇന്റർനെറ്റ് ദാതാക്കളായ…

ഭാരതി എയർടെല്ലിൽ ഗൂഗിൾ 1 ബില്യൺ ഡോളർ നിക്ഷേപിക്കുന്നു ജിയോയ്ക്ക് ശേഷം ഗൂഗിൾ എയർടെലിൽ ഭാരതി എയർടെല്ലിൽ ഇക്വിറ്റി, വാണിജ്യ പങ്കാളിത്തം എന്നിവയിലൂടെ 1 ബില്യൺ ഡോളർ…

https://youtu.be/fAWzjKLTqCEനോക്കിയയുമായി ചേർന്ന് 700 MHz ബാൻഡിൽ എയർടെൽ ഇന്ത്യയിലെ ആദ്യ 5G ട്രയൽ നടത്തികൊൽക്കത്തയിൽ ആണ് 5G സ്റ്റാൻഡ്‌എലോൺ മോഡ് ഉപയോഗിച്ച് ഡെമോ നടത്തിയത്രണ്ട് 5G ടെസ്റ്റ്…

ഇന്ത്യയിൽ ഗ്രൗണ്ട് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് വൺവെബ് 250-300 കോടി രൂപ നിക്ഷേപിക്കും: സുനിൽ മിത്തൽ.അടുത്ത വർഷം അതിവേഗ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനങ്ങൾ ആരംഭിക്കാനാണ് പദ്ധതി.ഇന്ത്യയിൽ NLD,GMPCS ലൈസൻസുകൾക്കാണ്…

വാട്സ്ആപ്പിന് മുന്നിൽ മുട്ടു മടക്കേണ്ടി വന്നുവെങ്കിലും ഫേസ്ബുക്കിന് സമാനമായ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം എന്ന സ്വപ്നത്തിന് പിന്നാലെയാണ് Kavin Bharti Mittal. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും…

രാജ്യത്ത് മൊബൈൽ സബ്സ്ക്രൈബേഴ്സിൽ Reliance Jio മുന്നിലെന്ന് TRAI ജൂലൈയിലെ കണക്കിൽ 40 കോടിയോളം സബ്സ്ക്രൈബേഴ്സാണ് ജിയോയ്ക്കുളളത് 35 ലക്ഷം സബ്സ്ക്രൈബേഴ്സാണ് ജൂലൈയിൽ മാത്രം ജിയോയിലെത്തിയത് മൊബൈൽ…