Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബ്രസീൽ വിപണി പിടിക്കാൻ Royal Enfield

23 May 2026

മാർക്കോ റൂബിയോ ഇന്ത്യയിൽ

23 May 2026

ഇന്ത്യയിൽ വൻ കുതിപ്പുമായി മാരിയറ്റും ഫേൺ ഗ്രൂപ്പും

23 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അർജിത് സിംഗിന്റെ റെസ്റ്റോറന്റിനെ കുറിച്ചറിയാം
Trending

അർജിത് സിംഗിന്റെ റെസ്റ്റോറന്റിനെ കുറിച്ചറിയാം

അർജിത് സിംഗിന്റെ പ്രവർത്തനങ്ങൾ സംഗീത ജീവിതത്തിനപ്പുറത്തേക്ക് വ്യാപിക്കുന്നതാണ്. ഇതിൽ പ്രധാനമാണ് ഹെഷെൽ എന്ന റെസ്റ്റോറന്റ്. മറ്റ് സെലിബ്രിറ്റി റെസ്റ്റോറന്റുകളിൽ നിന്ന് വ്യത്യസ്തമായി, വിലക്കുറവാണ് ഹെഷെലിന്റെ പ്രത്യേകത.
News DeskBy News Desk1 February 2026Updated:1 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പിന്നണി ഗാനരംഗത്ത് നിന്ന് അർജിത് സിംഗ് വിരമിക്കൽ പ്രഖ്യാപിച്ചത് ആരാധകരെ നിരാശയിൽ ആഴ്ത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സംഗീത ജീവിതത്തിനപ്പുറത്തേക്ക് വ്യാപിക്കുന്നതാണ്. ഇതിൽ പശ്ചിമ ബംഗാളിലെ മുർഷിദാബാദിലെ ജന്മനാടായ ജിയാഗഞ്ചിൽ ആരംഭിച്ച ഹെഷെൽ എന്ന റെസ്റ്റോറന്റ് ആണ് പ്രധാനം. മറ്റ് സെലിബ്രിറ്റി റെസ്റ്റോറന്റുകളിൽ നിന്ന് വ്യത്യസ്തമായി, വിലക്കുറവാണ് ഹെഷെലിന്റെ പ്രത്യേകത. ഒരു പക്ഷേ 40 രൂപയ്ക്ക് മീൽസ് കിട്ടുന്ന ഒരു സെലിബ്രിറ്റി റെസ്റ്റോറന്റ് മറ്റെവിടെയും കാണാനാകില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Arijit Singh Heshel Restaurant

സാധാരണക്കാർക്ക് ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനായാണ് റെസ്റ്റോറന്റ് 40 രൂപയ്ക്ക് ആരോഗ്യകരമായ വിഭവങ്ങൾ നൽകുന്നത്. വിദ്യാർത്ഥികൾ, തൊഴിലാളികൾ, ദിവസ വേതനക്കാർ തുടങ്ങി എല്ലാവർക്കും പോഷകസമൃദ്ധവും വിശ്വസനീയവുമായ ഭക്ഷണം, കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന പ്രത്യേക ഡൈനിംഗ് പ്ലേസ് ആണ് ഹെഷെൽ.

പഞ്ചാബി, ബംഗാളി ശൈലികളിൽ തയ്യാറാക്കിയ സസ്യാഹാര, സസ്യേതര വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുന്നു. വെജ് താലി ഏകദേശം 40 രൂപയ്ക്ക് നൽകുമ്പോൾ വിദ്യാർത്ഥികൾക്ക് 30 രൂപ മതി. ഗ്ലാമറസല്ലാത്ത, ലാളിത്യത്തോടെയുള്ള അന്തരീക്ഷത്തോട് കൂടിയ കമ്മ്യൂണിറ്റി സ്പേസ് ആണ് ഇത്. വെജിറ്റേറിയൻ വിഭവങ്ങളിൽ മിക്സ് വെജ്, നവരത്ന കൊർമ, ഷാഹി പനീർ എന്നിവയാണ് ഹിറ്റ്. നോൺ-വെജിറ്റേറിയൻ വിഭവങ്ങളിൽ ചിക്കൻ കൊർമ, ചിക്കൻ ചാപ്പ്സ്, ഹെഷെൽ സ്പെഷ്യൽ മട്ടൺ ബിരിയാണി തുടങ്ങി വൈവിധ്യമാർന്ന വിഭവങ്ങളുമുണ്ട്.

Explore Arijit Singh’s humble restaurant ‘Heshel’ in Murshidabad, serving healthy and wholesome meals for just ₹40. A thoughtful initiative to provide affordable food for students and daily wagers.

Affordable vegetarian and non-vegetarian meals Arijit Singh latest news Arijit Singh Murshidabad restaurant Arijit Singh restaurant Heshel Arijit Singh retirement news Arijit Singh steps away from playback singing banner Bengali Punjabi cuisine restaurant Budget meals in West Bengal Cheap biryani restaurant West Bengal Community kitchen initiative India Healthy low-cost meals India Heshel special mutton biryani Socially responsible celebrity ventures Student friendly dining place India Veg and non-veg thali under ₹50
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ബ്രസീൽ വിപണി പിടിക്കാൻ Royal Enfield

23 May 2026

മാർക്കോ റൂബിയോ ഇന്ത്യയിൽ

23 May 2026

ഇന്ത്യയിൽ വൻ കുതിപ്പുമായി മാരിയറ്റും ഫേൺ ഗ്രൂപ്പും

23 May 2026

ഓക്‌സ്‌ഫോർഡ് ഫെലോഷിപ്പുകൾ നേടി മലയാളി

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബ്രസീൽ വിപണി പിടിക്കാൻ Royal Enfield
  • മാർക്കോ റൂബിയോ ഇന്ത്യയിൽ
  • ഇന്ത്യയിൽ വൻ കുതിപ്പുമായി മാരിയറ്റും ഫേൺ ഗ്രൂപ്പും
  • ഓക്‌സ്‌ഫോർഡ് ഫെലോഷിപ്പുകൾ നേടി മലയാളി
  • റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബ്രസീൽ വിപണി പിടിക്കാൻ Royal Enfield
  • മാർക്കോ റൂബിയോ ഇന്ത്യയിൽ
  • ഇന്ത്യയിൽ വൻ കുതിപ്പുമായി മാരിയറ്റും ഫേൺ ഗ്രൂപ്പും
  • ഓക്‌സ്‌ഫോർഡ് ഫെലോഷിപ്പുകൾ നേടി മലയാളി
  • റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil