Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്

1 June 2026

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ആദ്യ നാച്ചുറൽ ഗ്യാസ്-ഡീസൽ ഡെമു ട്രെയിൻ
News Update

ആദ്യ നാച്ചുറൽ ഗ്യാസ്-ഡീസൽ ഡെമു ട്രെയിൻ

റെയിൽവേ ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ചുകൊണ്ട് ഇന്ത്യയിലെ ആദ്യ എൽ‌എൻ‌ജി-ഡീസൽ ഇരട്ട ഇന്ധന ഡെമു ട്രെയിൻ. വെസ്റ്റേൺ റെയിൽവേയുടെ അഹമ്മദാബാദ് ഡിവിഷനാണ് ദ്രവീകൃത പ്രകൃതിവാതകവും ഡീസലും ഉപയോഗിച്ചുള്ള ഇരട്ട ഇന്ധന സംവിധാനം വിജയകരമായി പരീക്ഷിച്ചത്. ‘ഗ്രീൻ റെയിൽവേ’ ദൗത്യത്തിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദവും ചിലവ് കുറഞ്ഞതുമായ ഗതാഗത സംവിധാനത്തിലേക്കുള്ള ഇന്ത്യയുടെ നിർണായക ചുവടുവെപ്പാണിത്.
News DeskBy News Desk3 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്തിന്റെ റെയിൽവേ ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ചുകൊണ്ട് ഇന്ത്യയിലെ ആദ്യ എൽ‌എൻ‌ജി-ഡീസൽ ഇരട്ട ഇന്ധന ഡെമു ട്രെയിൻ പരീക്ഷണം വിജയകരം. വെസ്റ്റേൺ റെയിൽവേയുടെ അഹമ്മദാബാദ് ഡിവിഷനാണ്  ദ്രവീകൃത പ്രകൃതിവാതകവും ഡീസലും  ഉപയോഗിച്ചുള്ള ഇരട്ട ഇന്ധന  സംവിധാനം വിജയകരമായി പരീക്ഷിച്ചത്. ‘ഗ്രീൻ റെയിൽവേ’ ദൗത്യത്തിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദവും ചിലവ് കുറഞ്ഞതുമായ ഗതാഗത സംവിധാനത്തിലേക്കുള്ള ഇന്ത്യയുടെ നിർണായക ചുവടുവെപ്പാണിതെന്ന് അധികൃതർ വ്യക്തമാക്കി.

India’s first LNG-diesel dual-fuel DEMU train

സബർമതിയിലെ കോച്ചിംഗ് ഡിപ്പോയിൽ വെച്ച് ട്രെയിനിന്റെ പ്രവർത്തനം ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി. രാജ്യത്തെ റെയിൽവേ ട്രാക്കുകളിൽ നിന്നുള്ള കാർബൺ ബഹിർഗമനം വലിയ തോതിൽ കുറയ്ക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. പുതിയ സംവിധാനത്തിൽ 1400 കുതിരശക്തിയുള്ള (HP) രണ്ട് ഡിഎംയു (DMU) കാറുകളാണ് ഡീസലിനൊപ്പം എൽഎൻജി കൂടി ഉപയോഗിക്കാൻ പാകത്തിൽ മാറ്റം വരുത്തിയത്. ഇതിലൂടെ ഡീസൽ ഉപയോഗം 40 ശതമാനം വരെ കുറയ്ക്കാൻ സാധിക്കും.

Marking a historic milestone, Western Railway successfully tests India’s first LNG-diesel dual-fuel DEMU train. This Green Railway initiative aims to cut diesel usage by 40% and significantly reduce carbon emissions.

banner carbon emission reduction dual-fuel DEMU technology eco-friendly transport first natural gas train India Green Railway mission Indian Railways LNG-diesel dual fuel train Sabarmati coaching depot Western Railway Ahmedabad Division
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്

1 June 2026

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil