Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026

ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

6 June 2026

ഇന്ത്യയിലെത്തി  ‘ഫ്ലെക്സ് ഫ്യുവൽ E85’

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 10 വർഷത്തെ റെസിഡൻസി പ്രോഗ്രാമുമായി ഖത്തർ
News Update

10 വർഷത്തെ റെസിഡൻസി പ്രോഗ്രാമുമായി ഖത്തർ

സംരംഭകർക്കും മുതിർന്ന എക്സിക്യൂട്ടീവുകൾക്കും പത്ത് വർഷത്തെ റെസിഡൻസി പ്രോഗ്രാം അനുവദിക്കുമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
News DeskBy News Desk4 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സംരംഭകർക്കും മുതിർന്ന എക്സിക്യൂട്ടീവുകൾക്കും ദീർഘകാല റെസിഡൻസി പ്രോഗ്രാം അനുവദിക്കുമെന്ന് ഖത്തർ. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനിയാണ് പത്ത് വർഷത്തെ റെസിഡൻസി പ്രോഗ്രാം അനുവദിക്കുമെന്ന് അറിയിച്ചത്.

Qatar residency program

പ്രകൃതിവാതക വരുമാനത്തെ മാത്രം ആശ്രയിക്കാതെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനാണ് ഖത്തർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (QIA) തങ്ങളുടെ വെഞ്ച്വർ ക്യാപിറ്റൽ പ്രോഗ്രാം രണ്ട് ബില്യൺ ഡോളറായി വിപുലീകരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. നിലവിൽ ഒരു ബില്യൺ ഡോളർ മൂല്യമുള്ള “ഫണ്ട് ഓഫ് ഫണ്ട്സ്” പദ്ധതിയാണ് പുതിയ നിക്ഷേപങ്ങളോടെ രണ്ട് ബില്യൺ ഡോളറായി ഉയർത്തുന്നത്.

സൗദി അറേബ്യയും യുഎഇയും നേരത്തെ തന്നെ പ്രൊഫഷണലുകളെയും നിക്ഷേപകരെയും ആകർഷിക്കുന്നതിനായി ‘ഗോൾഡൻ വിസ’ ഉൾപ്പെടെയുള്ള ദീർഘകാല റെസിഡൻസി പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തറും സമാനമായ നീക്കവുമായി രംഗത്തെത്തുന്നത്. വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങളെ ഖത്തറിലേക്ക് ആകർഷിക്കുന്നതിലൂടെ ശക്തമായ സംരംഭകത്വ സാഹചര്യം രാജ്യത്ത് കെട്ടിപ്പടുക്കുകയാണ് ഗവൺമെന്റിന്റെ ലക്ഷ്യം. മികച്ച വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് ഖത്തറിൽ സ്ഥിരതാമസമാക്കാനും ബിസിനസ് സംരംഭങ്ങൾ വിപുലീകരിക്കാനും ഇതിലൂടെ സാധിക്കും.

Qatar Prime Minister announces a new 10-year residency program for entrepreneurs and senior executives to diversify the economy and boost venture capital investment.

banner business in Qatar entrepreneur visa Qatar Qatar 10 year residency Qatar economic diversification Qatar Investment Authority Qatar residency program Sheikh Mohammed bin Abdulrahman Al Thani venture capital Qatar
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026

ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

6 June 2026

ഇന്ത്യയിലെത്തി  ‘ഫ്ലെക്സ് ഫ്യുവൽ E85’

6 June 2026

ബ്രഹ്മോസിൽ  നേട്ടമുണ്ടാക്കുന്ന കമ്പനികൾ

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
  • ഇന്ത്യയിലെത്തി  ‘ഫ്ലെക്സ് ഫ്യുവൽ E85’
  • ബ്രഹ്മോസിൽ  നേട്ടമുണ്ടാക്കുന്ന കമ്പനികൾ
  • ഇന്റേൺഷിപ്പ് അവസരങ്ങളുമായി ഇഗ്‌നൈറ്റ് 3.0

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
  • ഇന്ത്യയിലെത്തി  ‘ഫ്ലെക്സ് ഫ്യുവൽ E85’
  • ബ്രഹ്മോസിൽ  നേട്ടമുണ്ടാക്കുന്ന കമ്പനികൾ
  • ഇന്റേൺഷിപ്പ് അവസരങ്ങളുമായി ഇഗ്‌നൈറ്റ് 3.0
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil